ഉപഭോക്തൃ ഇലക്ട്രോണിക്സും യന്ത്രങ്ങളും ശരിയാക്കാനുള്ള ഭാഗങ്ങളും, ഉപകരണങ്ങളും, സേവന വിവരങ്ങളും കൂടുതൽ ലഭ്യമാക്കാനുള്ള Sen. Susan Eggman ന്റെ (Stockton) Right to Repair നിയമം, SB 983 പാസാക്കുന്നതിൽ California Senate Appropriations കമ്മറ്രി പരാജയപ്പെട്ടു. ഉപഭോക്തൃ ഇലക്ട്രോണിക്സിന് വേണ്ടിയുള്ള Right to Repair നിയമം ഒരു നിയമം ആകാൻ വേണ്ടി ഏറ്റവും കൂടുതൽ മുന്നേറിയ സ്ഥിതി ഇതായിരുന്നു. ഈ നയത്തിന് വിശാലമായ എല്ലാ പാർട്ടി പിൻതുണയുണ്ടായിരുന്നു. കാലിഫോർണിയയിലെ 75% പേരും രണ്ട് പാർട്ടിയിലേയും കൂടുതൽ … Continue reading കാലിഫോർണിയയിലെ അറ്റകുറ്റപ്പണി ചെയ്യാനുള്ള അവകാശ നിയമം സെനറ്റിൽ ഇല്ലാതെയായി
ടാഗ്: കുത്തക
അമേരിക്കയിലെ ആഹാര കുത്തകയും ശരിക്കുള്ള വ്യാപ്തി
വിരലിലെണ്ണാവുന്ന കുറച്ച് കമ്പനികളാണ് സാധാരണ അമേരിക്കക്കാർ ദിവസവും വാങ്ങുന്ന പലചരക്ക് സാധനങ്ങളുടെ 80% കമ്പോള പങ്കിന്റെ ഭൂരിഭാഗം നിയന്ത്രിക്കുന്നത് എന്ന് പുതിയ വിശകലനം കണ്ടെത്തി. Guardian ഉം Food and Water Watch ഉം സംയുക്തമായാണ് ഈ അന്വേഷണം നടത്തിയത്. അത് പ്രകാരം വ്യത്യസ്ഥമായ ബ്രാന്റുകളാൽ നിറഞ്ഞ സൂപ്പർ മാർക്കറ്റിന്റെ അലമാരകൾക്കുപരിയായി ഉപഭോക്തൃ തെരഞ്ഞെടുപ്പ് എന്നത് കൂടുലും ഒരു മിഥ്യയാണ്. വിത്ത്, വളം തുടങ്ങി അറവ് ശാലയും സൂപ്പർമാർക്കറ്റും ധാന്യങ്ങളും മദ്യവും വരെ ഭക്ഷ്യ വിതരണ ചങ്ങലയുടെ … Continue reading അമേരിക്കയിലെ ആഹാര കുത്തകയും ശരിക്കുള്ള വ്യാപ്തി
ഭക്ഷ്യ കുത്തകകളുടെ സാമ്പത്തിക വില
കോവിഡ്-19 മഹാമാരി സമ്പദ്‍വ്യവസ്ഥയുടെ ധാരാളം ഭാഗങ്ങളിൽ ആഘാതം ഏൽപ്പിച്ചപ്പോഴും ഒരു വിഭാഗം റിക്കോഡ് ലാഭം കൊയ്തു: പലചരക്ക് കച്ചവടം. എന്നിരുന്നാലും അമേരിക്കക്കാർ ഉയരുന്ന ഭക്ഷ്യ വിലയേയും ചില സാധനങ്ങളുടെ ക്ഷാമത്തേയും സഹിക്കുന്നു. ഇറച്ചിയുടെ വില കുതിച്ചുയർന്നതിനോടൊപ്പം കർഷകർക്ക് കൊടുക്കുന്ന വില ശരിക്കും കുറഞ്ഞു. അത് ഫെഡറൽ അന്വേഷണത്തിലെത്തി. പലചരക്ക് കടയിലെ അലമാരകൾ നിറച്ച, ഇറച്ചി സംസ്കരണ ശാലയിൽ ജോലി ചെയ്ത മുൻനിര തൊഴിലാളികൾ കോവിഡ-19നാൽ രോഗികളാകുയും മരിക്കുകയും ചെയ്തു. മഹാമാരി അടിക്കുന്നതിന് മുമ്പത്തെ വർഷമായ 2019 ലെ … Continue reading ഭക്ഷ്യ കുത്തകകളുടെ സാമ്പത്തിക വില
കുത്തകവാടക അമേരിക്ക ഉറപ്പാക്കും
https://www.youtube.com/watch?v=0yDdXcC5uCU Michael Hudson
സാങ്കേതികവിദ്യ കുത്തകകള്‍
https://www.youtube.com/watch?v=jXf04bhcjbg Last Week Tonight with John Oliver (HBO)