Virginia farmer Martha Boneta and Farm to Consumer Legal Defense Fund President Pete Kennedy
ടാഗ്: കൃഷി
പണിയെല്ലാം ചെയ്യുന്നത് ഞാന്‍ സമ്പത്ത് കൊയ്യുന്നത് അവരും
Please call this Free/Libre Food Network.
ലാ മിന്‍ഗ
ജനങ്ങള്‍ക്ക് സ്വന്തം സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനെ തടയുനനത്
കാര്‍ഷിക വകുപ്പ് യന്ത്രത്തോക്ക് വാങ്ങുന്നു
നെയ്റോബിയിലെ നഗര കൃഷി
“മൊണ്‍സാന്റോക്ക് എതിരെയുള്ള മാര്‍ച്ച്” മെയ് 24
മെയ് 24 ലോകത്തുള്ള ദശലക്ഷക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ വീണ്ടും മൊണ്‍സാന്റോക്കെതിരെ ജാഥനടത്തും. ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റേയും(Genetically Modified Organisms GMO) മറ്റ് അപകടകാരികളായ രാസവസ്തുക്കളുടേയും പൂര്‍ണ്ണമായ നിരോധനമാണ് ആവശ്യം. ആറ് ഭൂഖണ്ഡങ്ങളിലെ 52 രാജ്യങ്ങളിലെ 400 ല്‍ അധികം നഗരങ്ങളിലാണ് ഈ പരിപാടി. അമേരിക്കയിലെ 47 സംസ്ഥാനങ്ങളിലും ജനങ്ങള്‍ മൊണ്‍സാന്റോക്കെതിരെ അണിനിരക്കും. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ http://www.march-against-monsanto.com എന്ന സൈറ്റില്‍ നിന്ന് അറിയാം. March Against Monsanto (MAM) ന്റെ സ്ഥാപകയായ Tami Monroe Canal അവരുടെ രണ്ട് കുട്ടികളെ സംരക്ഷിക്കാനാണുള്ള … Continue reading “മൊണ്‍സാന്റോക്ക് എതിരെയുള്ള മാര്‍ച്ച്” മെയ് 24
മുകളിലത്തെ തോട്ടം
Brooklyn Grange, a 2.5-acre rooftop organic farm in New York City