പ്രിയപ്പെട്ടവരേ, വടക്കൻ പറവൂരിനടുത്ത് കോട്ടുവള്ളി പഞ്ചായത്തിൽ പെട്ട വഴിക്കുളങ്ങരയിൽ ദേശീയപാതയുടെ ഓരത്ത് ശാന്തിവനം എന്ന പേരിലുള്ള സ്വകാര്യ സംരക്ഷിത വനത്തെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതു സമൂഹം ചർച്ച ചെയ്യുന്നുണ്ടല്ലോ. ശാന്തി വനത്തിലൂടെയാണ് KSEB യുടെ മന്നം ചെറായി 110 K V ലൈൻ കൊണ്ടു പോകുന്നത്. ശാന്തിവനത്തിനകത്തു കടക്കാതെ ലൈൻ കടന്നു പോകാൻ കൂടുതൽ സൗകര്യപ്രദമായ ഇടം ഉണ്ടെന്നിരിക്കെ അപൂർവ്വ ജൈവ വൈവിധ്യ കലവറയായ ഈ പച്ചപ്പിനെ സംരക്ഷിക്കാമായിരുന്നു. മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉൾക്കൊള്ളുന്ന … Continue reading ശാന്തിവനം സംരക്ഷണ സമിതിയുടെ അഭ്യർത്ഥന
ടാഗ്: കേരളം
ഒരു കുളം കുത്തിയ കഥ
കേരളത്തിന്റെ സാമൂഹിക നവോധാന ചരിത്രത്തിൽ അധികമാരും ഓർക്കാൻ ഇടയില്ലാത്ത ഒരു സ്ഥാനമാണ് വടകരയിലെ പുതുപ്പണത്തുള്ള മണൽതാഴകുളത്തിനുള്ളത്. പുതുപ്പണം രാമോട്ടി എന്ന വാഗ്ഭടാനന്ദ ശിഷ്യൻ തനിക്ക് ചുറ്റും നിലനിന്നിരുന്ന ജാതിവിവേചനങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചതിന്റെ ഫലമാണ് ഈ കുളം. തീയ്യ ജാതിയിൽപ്പെട്ട രാമോട്ടി സമ്പന്നനായിരുന്നു. തന്റെ കുളം ജാതിവേർതിരിവ് ഇല്ലാതാക്കണമെന്ന് രാമോട്ടി ആഗ്രഹിച്ചു.
പാട്ടിന്റെ താളക്കെട്ട്
കെ.ബി.രാജ് ആനന്ദ് |പാട്ട്കെട്ട് പണിപ്പുര [മലയാളത്തിന് ഇത്രയേറെ ഭംഗിയോ. ശക്തിയോ.(മാതൃഭാഷകളങ്ങനാ) മലയാളം പഠിപ്പിക്കേണ്ടത് ഇങ്ങനെയാണ്.] അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): താളം - ഇടവേളയുടെ കൃത്യത. ഒരു താളം മാത്രം. കാലത്തിന് മാറ്റമുണ്ടാകുന്നു. tempo ഇടവേളകള്‍ തമ്മിലുള്ള അകലം മാറുന്നു. കാലപ്രമാണം. ഗണങ്ങളായി തിരിച്ച് അതിന് ഇടകളുണ്ടാക്കുമ്പോള്‍ അത് താളമായി മാറുന്നു. അടിച്ചാണ് താളം പിടിക്കുന്നത്. അടിയും അത് കഴിഞ്ഞ ഇടയും കൊടുക്കണം. അടിയും ഇടയും. താള സ്വരൂപങ്ങള്‍. ഏക ചൂടാദി എന്ന താളം നാടോടി വിജ്ഞാനത്തിലുണ്ട്. … Continue reading പാട്ടിന്റെ താളക്കെട്ട്
ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്
"ശബരിമല ഒരു സമസ്യയാണ്. നമ്മുടെ കൈയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. നമ്മളൊരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു." എന്നാണ് ശബരിമല വിഷയത്തെക്കുറിച്ച് bjp പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, nss, sndp തുടങ്ങിയ കക്ഷികള്‍ bjpയുടെ കെണിയല്‍ വീണെന്നാണ് അതിനെക്കുറിച്ച് മാധ്യമങ്ങളും മറ്റ് പ്രമുഖരും വ്യാഖ്യാനിച്ചു. പക്ഷേ ശരിക്കും കെണിവെച്ചത് ഇടത് പക്ഷത്തിനെതിരാണ്. കെണിയില്‍ വീണതും ഇടത് പക്ഷമാണ്. തുടക്കം മുതലുള്ള കാര്യങ്ങള്‍ നോക്കിയാല്‍ അത് മനസിലാകും. 12 വര്‍ഷം മുമ്പാണ് ശബരിമലയിലെ സ്ത്രീ … Continue reading ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്
ആശയങ്ങളെ എന്നും അക്രമണം കൊണ്ട് നേരിടാനാണ് സംഘപരിവാര്‍ ശ്രമിച്ചിട്ടുള്ളത്
സന്ദിപാനന്ദഗിരി | Sandeepananda Giri #sabarimala #ശബരിമല
ഭരണഘടനയും മനുസ്‌മൃതിയും തമ്മിലുള്ള പോരാട്ടം
കെ.ഇ.എന്‍ കുഞ്ഞഹമ്മദ് #sabarimala #ശബരിമല അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): നീ എന്റെ രോമത്തിന്റെ വിലയേയുള്ളു എന്ന് പട്ടര് പറയുമ്പോള്‍ - മനുസ്മൃതി പ്രകാരം ഒരാളെ കൊന്നാല്‍ ബ്രാഹ്മണന് ശിക്ഷ തല മുണ്ഡനം ചെയ്താല്‍ മാത്രം മതി. നമജപത്തിനെതിരായ ആക്രമണം നമജപത്തെ ആക്രോശമാക്കി മാറ്റി വേലുക്കുട്ടി അരയന്‍ മല്‍സ്യവും മതവും - പ്രഭാഷണം. 1935. ല്‍ ആലപ്പുഴയിലെ ശ്രീകൃഷ്ണമഠം ക്ഷേത്രത്തില്‍ വെച്ച് നടത്തി. 1919 ല്‍ വേലുക്കുട്ടി അരയന്‍ തുടങ്ങിയ ക്ഷേത്ര ത്യാഗം എന്ന സമരം. ക്ഷേത്രം … Continue reading ഭരണഘടനയും മനുസ്‌മൃതിയും തമ്മിലുള്ള പോരാട്ടം
തന്ത്രിമാരും രാജാവും മലയിറങ്ങേണ്ടി വരും
#sabarimala #ശബരിമല
കലുഷിതമായ കാലത്തെ കുറിച്ച്
troublesome times കെ.ആര് മീര | K R Meera #sabarimala #ശബരിമല
കോടതി വിധി വിശ്വാസത്തിന് എതിരല്ല
സന്ദിപാനന്ദഗിരി | Sandeepananda Giri #sabarimala #ശബരിമല
രാഷ്ട്ര സേവിക സമിതി കേസ് കൊടുത്തു
കോടതിയില്‍ കേസ് നടക്കുമ്പോള്‍ ബാബറി പള്ളി ഇടിച്ച് പൊളിച്ച പാര്‍ട്ടി, ഷാബാനു കേസിലെ വിധി നിയമം കൊണ്ട് മറികടന്ന പാര്‍ട്ടി ഇവര്‍ നൈതികമായി പ്രവര്‍ത്തിക്കുമെന്ന് വിചാരിച്ചോ. #sabarimala #ശബരിമല