മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി

മറ്റൊരു രാജ്യത്തെ മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒരു പ്രധാന കോർപ്പറേറ്റിനെ ഉത്തരവാദികിയ നാഴികക്കല്ലായ ഒരു വിധി ഉണ്ടായി. Chiquita Brands International ധനസഹായം കൊടുക്കുന്ന പാരാ മിലിട്ടറികൾ കൊന്ന 8 കൊളംബിയക്കാരായ പുരുഷൻമാരുടെ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ Chiquita നഷ്ടപരിഹാരം കൊടുക്കണമെന്ന് തിങ്കളാഴ്ച, ഫ്ലോറിഡയിലെ ഒരു ഫെഡറൽ ജൂറി ഉത്തരവിട്ടു. തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാനാണെന്ന പേരിൽ 2001 - 2004 കാലത്ത് $17 ലക്ഷം ഡോളർ AUC എന്ന് അറിയപ്പെടുന്ന വലത് തീവൃവാദികളായ United … Continue reading മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി

ലാറ്റിനമേരിക്കയിലെ ഇസ്രായേലാണ് കൊളംബിയ

https://archive.org/download/20230728/20230728.m4a Ben Norton and Diego Sequera LIVE - Inside Venezuela, US blockade, cover-up of Colombia massacres, new cold war

കൊളംബിയയിലെ ഹൈക്കോടതി ഗര്‍ഭഛിദ്രത്തെ കുറ്റവിമുക്തമാക്കി

ക്രിമിനല്‍ കേസുണ്ടാകും എന്ന ഭയം കൂടാതെ ഇപ്പോള്‍ കൊളംബിയയിലെ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര ചികില്‍സ ചെയ്യാം. രാജ്യത്തെ ഭരണഘടനാ കോടതി കൊണ്ടുവന്ന ഒരു വിധിക്ക് ശേഷമാണിത്. വര്‍ഷങ്ങളായുള്ള പ്രത്യുല്‍പ്പാദന അവകാശ സംഘടനകളുടെ പ്രവര്‍ത്തനം വിജയം കണ്ടു. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ 24 ആഴ്ചകള്‍ക്ക് അകത്തുള്ള ഗര്‍ഭഛിദ്രത്തെയാണ് ഇപ്പോഴത്തെ വിധി കുറ്റവിമുക്തമാക്കിയത്. ചികില്‍സ നിയമപരമായി നേടുന്നതിനെ തടയുന്ന കടുത്ത തടസങ്ങളെ അത് നീക്കി. ആളുകളെ നിര്‍ബന്ധിതമായി നിയമവിരുദ്ധ ആശുപത്രികളില്‍ ഗര്‍ഭഛിദ്രം നടത്തി ശിക്ഷ നേടുന്നതില്‍ നിന്നും രക്ഷ കിട്ടി. Causa Justa … Continue reading കൊളംബിയയിലെ ഹൈക്കോടതി ഗര്‍ഭഛിദ്രത്തെ കുറ്റവിമുക്തമാക്കി

മരണ സംഘത്തിന്റെ ഇരകള്‍ ചിഖ്വിറ്റ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തു

കുടുംബാംഗങ്ങളെ കൊല ചെയ്ത പാരാമിലിട്ടറി സംഘത്തിന് കമ്പനിയുടെ ധനസഹായം കൊടുത്ത Chiquita Brand International ന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കൊളംബിയക്കാരെ അനുവദിക്കുന്ന ഒരു ഉത്തരവ് അമേരിക്കയിലെ ഒരു ജഡ്ജി പുറപ്പെടുവിച്ചു. കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതിന്റെ ഒരു വിജയം എന്നാണ് ഇതിനെക്കുറിച്ച് പിന്‍തുണക്കാര്‍ വിവരിക്കുന്നത്. കൊളംബിയയില്‍ മരണ സംഘം നടത്തിയ നിയമവിരുദ്ധമായ തീവൃ വലതുപക്ഷ സംഘമായ AUCക്ക് $17 ലക്ഷം ഡോളറാണ് 1997 - 2004 കാലത്ത് Chiquita ഒഴുക്കിയത്. "സമാന്തരസൈനിക സംഘത്തിന്റെ മരണ പദ്ധതിയെ … Continue reading മരണ സംഘത്തിന്റെ ഇരകള്‍ ചിഖ്വിറ്റ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തു

ലാറ്റിനമേരിക്കയിലെ മുന്നേറ്റങ്ങളില്‍ കൊളംബിയയിലെ മഹാ പ്രതിഷേധമാണ് പുതിയത്

ചിലി, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഭവങ്ങള്‍ക്ക് ശേഷം ദശാബ്ദങ്ങളായുള്ള വലതുപക്ഷ ഭരണത്തിനെതിരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കൊളംബിയയില്‍ പ്രതിഷേധ പ്രകടനം നടത്തിയതാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും പുതിയ ജനങ്ങളുടെ പുരോഗമന മുന്നേറ്റം. തലസ്ഥാനമായ Bogotá യിലും രാജ്യം മൊത്തവും പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടി. പ്രസിഡന്റ് Iván Duque ന്റെ രാഷ്ട്രീയത്തിനെതിരെ ഒരു സമരം ആയാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയത്. ബൊളീവിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ആദിവാസികളുടെ wiphala കൊടിയുമായി ആണ് പ്രതിഷേധക്കാര്‍ പാറിച്ചു. പെന്‍ഷന്‍ ഇല്ലാതാക്കാനുള്ള Duqueയുടെ പരിപാടി, … Continue reading ലാറ്റിനമേരിക്കയിലെ മുന്നേറ്റങ്ങളില്‍ കൊളംബിയയിലെ മഹാ പ്രതിഷേധമാണ് പുതിയത്

കൊളംബിയയിലെ യുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ മരിച്ചു

50 വര്‍ഷത്തില്‍ അധികമായ ആഭ്യന്തരയുദ്ധത്തിനെക്കുറിച്ചുള്ള ഒരു പ്രധാന റിപ്പോര്‍ട്ട് പറയുന്നത് രണ്ടര ലക്ഷം പേര്‍ മരിച്ചു എന്നാണ്. അതില്‍ കൂടുതലും സാധാരണക്കാരാണ്. കൊളംബിയയിലെ സൈന്യവും സായുധരായ ഇടതുപക്ഷ ഗറില്ലകളും, 1980കള്‍ക്ക് ശേഷം രൂപപ്പെട്ട വലതുപക്ഷ സമാന്തരസൈനിക വിഭാഗങ്ങളും തമ്മില്‍ 1958 മുതല്‍ നടത്തിവരുന്ന യുദ്ധത്തെക്കുറിച്ചുള്ള വിശദവിവരം ഈ റിപ്പോര്‍ട്ട് നല്‍കുന്നു. അന്വേഷണ സംഘത്തിന്റെ തലവനായ Gonzalo Sánchez പറയുന്നു, "1958 മുതല്‍ 2012 വരെയുണ്ടായ അക്രമാസക്തമായ മരണങ്ങളുടെ മൊത്തം എണ്ണം കുറഞ്ഞത് 220,000 ആണ്. അതില്‍ 80% … Continue reading കൊളംബിയയിലെ യുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ മരിച്ചു