തുര്‍ക്കിയിലെ പ്രമുഖ ദിനപത്രമായ Yeni Şafak നെ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തതിനെതിരെ മന്ത്രിമാരും പാര്‍ളമെന്റ് അംഗങ്ങളുമുള്‍പ്പടെ തുര്‍ക്കിയിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ ശക്തമായി പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവെന്ന് പ്രശസ്തമായ ലോകത്തെ ഏറ്റവും വിലയ [anti-]സോഷ്യല്‍ മാധ്യമം അവരുടെ പ്ലാറ്റ്ഫോമില്‍ നിന്ന് തുര്‍ക്കിയിലെ പ്രമുഖ പത്രത്തിന്റെ പേജുകളാണ് നീക്കം ചെയ്തത്. — സ്രോതസ്സ് yenisafak.com നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകൂ. neritam-subscribe@lists.riseup.net ലേക്ക് ഒരു മെയില്‍ അയക്കുകയോ neritam സന്ദര്‍ശിക്കുകയോ ചെയ്യുക.
ടാഗ്: കോര്‍പ്പറേറ്റ്
വിലയില്ലാത്തവര്‍
ന്യൂമോണിയയുടെ വാക്സിന് ഫൈസര്‍ ഇന്‍ഡ്യയില്‍ പേറ്റന്റെടുക്കുന്നതിനെ MSF ചേദ്യം ചെയ്യുന്നു
ഫൈസര്‍(Pfizer) ന്റെ ഇന്‍ഡ്യയിലെ ന്യൂമോണിയ വാക്സിന് എതിരെ പേറ്റന്റെതിര്‍പ്പ് കേസ് Médecins Sans Frontières (MSF, Doctors Without Borders(അതിരുകളില്ലാ ഡോക്റ്റര്‍മാര്‍?)) കൊടുത്തു. അമേരിക്കയിലെ മരുന്ന കമ്പനിയായ ഫൈസര്‍ pneumococcal conjugate vaccine (PVC13) ന് ഇന്‍ഡ്യയില്‍ പേറ്റെന്റെടുക്കാതിരിക്കാനും അതുവഴി വില കുറഞ്ഞ മരുന്ന് ഇന്‍ഡ്യയന്‍ കമ്പോളത്തില്‍ ലഭ്യമാകാനും തങ്ങള്‍ നടത്തുന്ന മനുഷ്യസ്നേഹപരമായ പ്രവര്‍ത്തിയാണിത് എന്ന് MSF ന്റെ പത്ര പ്രസ്ഥാവനയില്‍ പറയുന്നു. [ഫൈസര്‍ ഇപ്പോള്‍ അമേരിക്കന്‍ കമ്പനിയല്ല. നികുതി വെട്ടിക്കാനായി അവര്‍ മറ്റേതൊ രാജ്യത്തേക്ക് ആസ്ഥാനം … Continue reading ന്യൂമോണിയയുടെ വാക്സിന് ഫൈസര്‍ ഇന്‍ഡ്യയില്‍ പേറ്റന്റെടുക്കുന്നതിനെ MSF ചേദ്യം ചെയ്യുന്നു
വ്യവസ്ഥ വഞ്ചനാപരം എന്ന് സാമ്പത്തിക ഭീമന്
ഗൂഗിളിന്റെ കണ്ടുപിടുത്തം
Google's offshore tax dodge cash pile has grown to $43bn. See
ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു
മൈക്രോസോഫ്റ്റിന്റെ വീഡിയോ ഫോണ്‍ സേവനമായ സ്കൈപ്പില്‍ authenticate ചെയ്യാന്‍ വേണ്ടി ആധാര്‍ നമ്പര്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ് എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. “വളരെ unique ആയ ഈ ID systemത്തെ ഞങ്ങള്‍ സ്വീകരിക്കുന്നു. Skype ഉം ആയി അതിനെ കൂട്ടിച്ചേര്‍ക്കുന്ന പരിപാടികള്‍ ഞങ്ങള്‍ തുടരുകയാണ്. തുടക്കത്തില്‍ ഒരു ലഘുവായ അടിസ്ഥാനത്തിലായിരിക്കും അത്,” Microsoft Corporation പ്രസിഡന്റ് Brad Smith പറഞ്ഞു. — സ്രോതസ്സ് thehindu.com എന്തിന്? ഇന്‍ഡ്യാ മഹാരാജ്യം. അവിടുത്തെ പൌരന്‍മാര്‍, അവരുടെ പ്രധാനപ്പെട്ട് സര്‍ക്കാര്‍ … Continue reading ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു
ഒരു ഫേസ്‌ബുക്ക് മുതലാളി പറയുന്നത് ഇന്‍ഡ്യക്ക് ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലതെന്ന്
ഫേസ്‌ബുക്ക് ബോര്‍ഡ് മെമ്പറായ Marc Andreessen പറയുന്നത് ഇന്‍ഡ്യ Free Basics സ്വീകരിക്കണം എന്നാണ്. അല്ലെങ്കില്‍ വലിയ ദോഷം അതിനാല്‍ സംഭവിക്കുമെന്ന്. ഇന്‍ഡ്യയുടെ കോളനി വിരുദ്ധ ചിന്താഗതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണ്. Free Basics നെ എതിര്‍ക്കുന്നത് വഴി സര്‍ക്കാര്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കുന്നു. ഫേസ്ബുക്കിന്റെ വിവാദപരമായ Free Basics ഇന്‍ഡ്യ നിരോധിച്ചതിനെക്കുറിച്ച് ധാരാളം ആളുകള്‍ പല രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. Internet.org യാഥാര്‍ത്ഥ്യമാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം തുടരുമെന്ന് CEO ആയ സക്കര്‍ബക്ക് പറഞ്ഞു. “കോളനി വിരുദ്ധത … Continue reading ഒരു ഫേസ്‌ബുക്ക് മുതലാളി പറയുന്നത് ഇന്‍ഡ്യക്ക് ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലതെന്ന്
ക്ലിന്റണ്‍മാര്‍ക്ക് പ്രസംഗത്തിന് $15.3 കോടി ഡോളര്‍ ഫീസ്
CNN ന്റെ കണക്ക് പ്രകാരം ക്ലിന്റണ്‍ ദമ്പതിമാര്‍ക്ക് 2001 ഫെബ്രുവരി മുതല്‍ 2015 മെയ് വരെ പ്രസംഗത്തിന് $15.3 കോടി ഡോളര്‍ ഫീസ് കിട്ടി. ഇക്കാലത്ത് നടന്ന 729 പ്രസംഗങ്ങള്‍ക്ക് ശരാശരി $210,795 ഡോളറാണ് ഫീസ്. വലിയ ബാങ്കുകള്‍ക്ക് വേണ്ടി നടത്തിയ കഴിഞ്ഞ 8 പ്രസംഗങ്ങള്‍ക്ക് കുറഞ്ഞത് $18 ലക്ഷം ഡോളര്‍ ലഭിച്ചു. വാള്‍സ്റ്റ്രീറ്റിന് വേണ്ടി നടത്തിയ കഴിഞ്ഞ 39 പ്രസംഗങ്ങള്‍ക്ക് മൊത്തം $77 ലക്ഷം ഡോളറെങ്കിലും കൈപ്പറ്റിയിട്ടുണ്ട്. — തുടര്‍ന്ന് വായിക്കൂ commondreams.org
ലിനക്സ് ഫൌണ്ടേഷന്‍ ഒരു കോര്‍പ്പറേറ്റ് തിങ്ക്ടാങ്ക് പോലെയായി
ജ്യോതിര്‍ശാസ്ത്രം(ശാസ്ത്രം) എങ്ങനെയാണോ ജ്യോതിഷവുമായി (കപടശാസ്ത്രത്തിലടിസ്ഥാനമായ വലിയ ബിസിനസ്) ബന്ധപ്പെട്ടിരിക്കുന്നത് അതുപോലെയാണ് FSF, Linux Foundation നുമായി ബന്ധപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ നിന്ന് GNU നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ഇതാ ഇപ്പോള്‍ Linux Foundation അതിന്റെ വികസനത്തില്‍ വ്യക്തികളുടെ സ്വാധീനവും ഇല്ലാതാക്കി. പല പ്രത്യേക താല്‍പ്പര്യങ്ങളുള്ള കോര്‍പ്പറേറ്റുകളുടെ ഒരു കൂട്ടം ലിനക്സ് എന്ന് വിളിക്കുന്ന കേണലിനെ കൈയ്യേറിയിരിക്കുന്നു എന്ന് നമുക്ക് കരുതേണ്ടിവരും. Microsoft ല്‍ നിന്നുള്ള പണം Linux Foundation നെ മൈക്രോസോഫ്റ്റിനെ സേവിക്കാനും GPL നിര്‍ബന്ധിതമാക്കാനുള്ള ശ്രമത്തെ തള്ളിക്കളയാനും … Continue reading ലിനക്സ് ഫൌണ്ടേഷന്‍ ഒരു കോര്‍പ്പറേറ്റ് തിങ്ക്ടാങ്ക് പോലെയായി
എന്തുകൊണ്ടാണ് ഫേസ്‌ബുക്ക് ട്രമ്പിന്റെ വെറുപ്പ് പ്രസംഗം സെന്‍സര്‍ ചെയ്യാത്തത്
മാര്‍ച്ച് 2015 മുതല്‍ വെറുപ്പ് പ്രസംഗത്തെക്കുറിച്ച് വെറുപ്പ് പ്രസംഗം(hate speech) ഫേസ്‌ബുക്കിന് വ്യക്തമായ വമ്പന്‍ നയമുണ്ട്. എന്തൊക്കെയാണ് തില്‍ പരിധിക്ക് പുറത്തുള്ളതായി നിശ്ഛയിച്ചിരിക്കുന്നത്? "race, ethnicity, national origin, religious affiliation, sexual orientation, sex, gender, gender identity, serious disabilities, or diseases തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ആളുകളെ ആക്രമിക്കുന്ന ഉള്ളടക്കം." എങ്കില്‍ എന്തുകൊണ്ട് ഡോണാള്‍ഡ് ട്രമ്പിന് മുസ്ലീംങ്ങളേയും അമേരിക്കയിലെ മുസ്ലീം കുടിയേറ്റക്കാരേയും നേരിട്ട് ആക്രമിക്കാനും ഫേസ്‌ബുക്ക് സേവനങ്ങള്‍ അനുവദിക്കുന്നതെന്തുകൊണ്ടാണ്? ഫേസ്‌ബുക്ക് ട്രമ്പിന്റെ പോസ്റ്റ് പ്രസിദ്ധപ്പടുത്താനും, … Continue reading എന്തുകൊണ്ടാണ് ഫേസ്‌ബുക്ക് ട്രമ്പിന്റെ വെറുപ്പ് പ്രസംഗം സെന്‍സര്‍ ചെയ്യാത്തത്

