ക്രൊയെഷ്യ 60,000 ദരിദ്രരുടെ കടം എഴുതിത്തള്ളി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരായ 60,000 പേരുടെ കടം എഴുതിത്തള്ളാന്‍ കടം കൊടുത്തവരോട് (creditors) ആവശ്യപ്പെടുന്നു. പ്രാദേശിക ബാങ്കുകള്‍, വലിയ ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ നഗര സര്‍ക്കാര്‍ എന്നിവരാണ് പ്രധാന creditors. കടം കാരണം 3 ലക്ഷം ക്രൊയേഷ്യക്കാരുടെ ബാങ്കക്കൌണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. [ഗ്രീസ് പ്രഭാവമാണോ?] വിശുദ്ധനാകാനുള്ള പാതയില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ് കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയോ എന്ന് പോപ്പ് ഫ്രാന്‍സിസ് … Continue reading വാര്‍ത്തകള്‍
ടാഗ്: കോര്‍പ്പറേറ്റ്
സിനിമ: കോക്ക് സഹോദരന്മാര്
Donate bravenewfilms.org
കുറവ് സുരക്ഷ
- source stephaniemcmillan.org
സിനിമ: യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അലെക്
പാവം കോര്‍പ്പറേറ്റുകള്‍ എന്നാണ് ഇപ്പോഴും ദല്ലാള്‍മാരുടെ വാദം.
ഏകാധിപതികളായ എണ്ണക്കമ്പനി സ്വകാര്യ ഭൂമി കൈയ്യേറുന്നു
എണ്ണയുടെ ഉപയോഗം കുറക്കുക. പൊതു ഗതാഗതമോ വൈദ്യുത വാഹനമോ ഉപയോഗിക്കുക. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക.
ഗൂഗിള്‍ നികുതി വെട്ടിപ്പ് നടത്തുന്നതെങ്ങനെ?
- source makewealthhistory.org
രാജ്യങ്ങളേക്കാള്‍ ശക്തരായവര്‍
സ്വര്‍ണ്ണ പാരച്യൂട്ട് ലഭിച്ച 21 CEO മാര്‍
എന്നാല്‍ ജനം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട് ... സിറ്റി ഗ്രൂപ്പ് ഓഹരി ഉടമകള്‍ CEO യുടെ വമ്പന്‍ ശമ്പളം തള്ളി അസമത്വത്തിനെതിരെ വലിയ പ്രതിഷേധ ജാഥ നടത്തുന്ന അവസരത്തില്‍ CEO വിക്രം പണ്ഡിറ്റിന് (Vikram Pandit) $1.5 കോടി ഡോളര്‍ ശമ്പളം നല്‍കാനുള്ള തീരുമാനത്തിനെതിരെ സിറ്റി ഗ്രൂപ്പ് ഓഹരി ഉടമകള്‍ വോട്ടു ചെയ്തു തള്ളിക്കളഞ്ഞു. വലിയ ഉദ്യോഗസ്ഥര്‍ക്ക് വമ്പന്‍ ശമ്പളം കൊടുക്കുന്നതിനെ ഓഹരി ഉടമകളെല്ലാം ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിക്കുന്നത് ഇത് ആദ്യമായാണ്. "CEO മാര്‍ക്ക് നല്ല ശമ്പളം … Continue reading സ്വര്‍ണ്ണ പാരച്യൂട്ട് ലഭിച്ച 21 CEO മാര്‍
i എന്നത് iDiot ന്
സ്വതന്ത്ര കമ്പോളക്കാരും പരിസ്ഥിതി സ്നേഹികളും ഒരു പോലെ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് - Apple ന്റെ ഇലക്ട്രോണിക് ഉപകരണങ്ങളായ iPhone ഉം iPad മൊക്കെ സുസ്ഥിരമല്ല. ഇവ നിര്‍മ്മിക്കുന്ന തൊഴിലാളികളെ മോശമായി ചൂഷണം ചെയ്യുകയും, ദുര്‍ലഭ പദാര്‍ത്ഥങ്ങള്‍ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് ഖനനം ചെയ്തും മാത്രമേ ഈ ഉപകരണങ്ങള്‍ ഉണ്ടാകാകന്‍ കഴിയൂ എന്ന് അവര്‍ പറയുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുകയോ സുസ്ഥിരമായി പരിസ്ഥിതി സൗഹൃദമായി ഖനനം നടത്തുകയോ ചെയ്താല്‍ ഈ ഉപകരണങ്ങളുടെ വില ആകാശം മുട്ടെയാകുമെന്ന് അവര്‍ … Continue reading i എന്നത് iDiot ന്
നികുതി സബ്സിഡിയില്‍ പകുതി എവിടെ പോകുന്നു?
അമേരിക്കയിലെ നികുതി സബ്സിഡിയില്‍ പകുതി പോകുന്നത് നാല് വ്യവസായങ്ങളിലേക്കാണ്. ഏതാണെന്ന് ഊഹിക്കാമോ? 2008 - 2010 കാലത്തെ കോര്‍പ്പറേറ്റ് നികുതി റേറ്റ് Citizens for Tax Justice പരിശോധിച്ചു. Fortune 500 ല്‍ പകുതി എണ്ണത്തിന്റെ നികുതിയും നോക്കി. സംശയമൊന്നും വേണ്ട ഏറ്റവും കൂടുതല്‍ പണമുള്ള കമ്പനികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നികുതി ഇളവ് ലഭിച്ചത്. അവ സാമ്പത്തിക സ്ഥാപനങ്ങളില്‍ തുടങ്ങി വമ്പന്‍ ഊര്‍ജ്ജത്തില്‍ അവസാനിക്കുന്നു. അങ്ങനെയാണ് 1% പ്രവര്‍ത്തിക്കുന്നത്. 56% നികുതി ഇളവും പോയിരിക്കുന്നത് നാല് വ്യവസായങ്ങള്‍ക്കാണ്. … Continue reading നികുതി സബ്സിഡിയില്‍ പകുതി എവിടെ പോകുന്നു?