അമേരിക്കയുടെ ആധിപത്യം ആണ് ഉക്രെയിന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം ഉക്രെയിന്‍ പ്രശ്നത്തെ അമേരിക്കയുടെ ആഗോള ആധിപത്യത്തിനെ അംഗീകരിക്കാതിരിക്കുന്നതിനലേക്ക് ബന്ധപ്പെടുത്താം എന്ന് റഷ്യന്‍ പ്രസിഡന്റായ വ്ലാഡദിമേര്‍ പുട്ടിന്‍ പറഞ്ഞു. "പല രീതിയിലും ഞങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുക എന്നത് വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ലോകക്രമം നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. തനിക്ക് എല്ലാം ചെയ്യാമെന്നാണ് പ്രതിയോഗി ഇല്ലാത്ത ഒരു നേതാവ് സ്വയം കരുതുന്നത്. അയാളുടെ താല്‍പ്പര്യത്തിന് അയാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാനേ മറ്റുള്ളവരെ അയാള്‍ … Continue reading വാര്‍ത്തകള്‍
ടാഗ്: കോളനി വാഴ്ച്ച
ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍വാങ്ങല്‍
9 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം അമേരിക്കന്‍ സേന ഇറാഖില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങുന്നു. ബാഗ്ദാദിലെ പതാക താഴ്ത്തല്‍ ചടങ്ങില്‍ പ്രതിരോധ സെക്രട്ടറി Leon Panetta പങ്കെടുത്തു. അമേരിക്കന്‍ മാധ്യമങ്ങള്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. പക്ഷേ ഇറാഖി മാധ്യമങ്ങളെ ചടങ്ങില്‍ നിന്ന് ഒഴുവാക്കി. 9 വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശം മൂലം ഇറാഖിലെ ജനത്തിനും വിദേശ സൈന്യത്തിനും നാശങ്ങളുടെ കണക്കേ പറയാനുള്ളു. 4,500 അമേരിക്കന്‍ സൈനികര്‍ മരിച്ചു. 32,000 പേര്‍ക്ക് മുറിവേറ്റു. ഇറാഖികളുടെ മരണത്തിന് കണക്കില്ല. Iraq Body Count … Continue reading ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍വാങ്ങല്‍
അയ്യോ എന്റെ ആഫ്രിക്കെ എനിക്ക് നിന്നെ എന്തിഷ്ടമാണെന്നറിയാമോ?
യൂറോപ്യന്‍ hedge funds അടിസ്ഥാനമായ വ്യവസായവത്കൃത കൃഷി ആഫ്രിക്കയിലെ ഭൂമി കൊള്ളയടിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ hedge funds വന്‍തോതിലുള്ള നിക്ഷേപമാണ് ആഫ്രിക്കയില്‍ നടത്തുന്നത്. കാലിഫോര്‍ണിയയിലെ Oakland Institute ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ഇത് ആഗോള ഭക്ഷ്യവിലക്കയറ്റവും അസ്ഥിരതയുമുണ്ടാക്കുന്നു. “Understanding Land Investment Deals in Africa” എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്. Anuradha Mittal സംസാരിക്കുന്നു: ഭൂമി കൊള്ളയുടെ ഒരു ഒഴുക്കാണ് നാം ഇപ്പോള്‍ കാണുന്നത്. World Bank ന്റെ … Continue reading അയ്യോ എന്റെ ആഫ്രിക്കെ എനിക്ക് നിന്നെ എന്തിഷ്ടമാണെന്നറിയാമോ?
എന്റെ മകന്‍ തനിച്ച് ഉറങ്ങാറില്ലായിരുന്നു
Blackwater (Xe Services) ന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇര എണ്ണയുടെ ഉപയോഗം കുറക്കൂ. നിരപരാധികളുടെ ചോരക്ക് വേണ്ടിയുള്ള ആര്‍ത്തി ഒഴുവാക്കൂ. Vice President Joe Biden announced the US Justice Department would appeal the dismissal of the criminal case against five Blackwater operatives accused of being behind the infamous Nisoor Square massacre in Baghdad in September of 2007. Some seventeen Iraqis … Continue reading എന്റെ മകന്‍ തനിച്ച് ഉറങ്ങാറില്ലായിരുന്നു
DRC യില്‍ നിന്നുള്ള എണ്ണ
ബ്രിട്ടീഷ് കമ്പനികളായ Tullow ഉം Heritage ഉം DRC യില്‍ എണ്ണ ഖനനം ചെയ്യുന്നത് “ആഫ്രിക്കയിലെ ഏറ്റവും അസ്ഥിരമായ രാജ്യത്ത് നടക്കുന്ന സാമ്പത്തിക ചൂഷണവും അവകാശ ധ്വംസനവും” ആണെന്ന് Platform അഭിപ്രായപ്പെട്ടു. Tullow Oil ഉം Heritage ഉം 2006 ല്‍ ആണ് Lake Albert ന് അടുത്ത് വെച്ച് DRC യുമായി കരാറിലൊപ്പ് വെച്ചത്. രണ്ട് വശവും തമ്മില്‍ വഴക്കിടുന്നു എന്നതാണ് ആ കരാറിന്റെ ഇപ്പോഴത്തെ സ്ഥിതി. 2007 ഒക്റ്റോബറില്‍ Ministry of Energy കരാര്‍ … Continue reading DRC യില്‍ നിന്നുള്ള എണ്ണ
ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു
Secretary of State ഹിലറി ക്ലിന്റണ്‍ നൈജീരിയയിലെത്തി. ഈ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എണ്ണ രാജ്യങ്ങളായ നൈജീരിയ, അംഗോള ഉള്‍പ്പടെ 7 രാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനമാണ് അവര്‍ നടത്തുന്നത് ആഫ്രിക്കന്‍ എണ്ണയില്‍ ചൈനയുമായുള്ള മല്‍സരത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം എന്ന ആരോപണത്തെ Assistant Secretary of State for African Affairs ആയ Johnnie Carson തള്ളിക്കളഞ്ഞു. അമേരിക്കയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ഷെവ്രോണും (Chevron), USAID യോടും കൂടിച്ചേര്‍ന്ന് $60 ലക്ഷം ഡോളര്‍ അംഗോളയുടെ കാര്‍ഷിക രംഗത്ത് … Continue reading ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു
പുത്തന്‍ “കോളനി” കാല എണ്ണ ചൂഷണം തുടങ്ങി
ബ്രിട്ടീഷ് സൈന്യം പിന്‍വാങ്ങിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് എണ്ണ കച്ചവടക്കാര്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇറാഖിലെ ഏറ്റവും വലിയ എണ്ണപ്പാടമായ Rumaila നിയന്ത്രിക്കുന്നത് BPയുടെ ആള്‍ക്കാരാണ്. 2003 ലെ കടന്നുകയറ്റത്തിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കരാറാണത്. രാജ്യത്തെ 99.5% എണ്ണ നിക്ഷേപത്തിന്റെ നിയന്ത്രണം 1961 ല്‍ ഇറാഖ് Law 80 എന്ന നിയമം പാസാക്കി BP പോലുള്ള അന്തര്‍ ദേശീയ എണ്ണ കമ്പനികളില്‍ നിന്നും സ്വന്തമാക്കിയതായിരുന്നു. ആ നിയമത്തെ സ്വയം പ്രതിരോധമായാണ് ഇറാഖ് കണക്കാക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷം 1972 ല്‍ … Continue reading പുത്തന്‍ “കോളനി” കാല എണ്ണ ചൂഷണം തുടങ്ങി
അവതാറിന്റെ പകുതി കഥ നമുക്ക് മറക്കാനാണ് കൂടുതല്‍ ഇഷ്ടം
ജെയിംസ് കാമറോണിന്റെ 3-D സിനിമയായ അവതാര്‍(Avatar) അത്യധികം പൊട്ടത്തരവും ആഴമുള്ളതുമാണ്. അന്യഗൃഹ ജീവികളെക്കുറിച്ചുള്ള മിക്ക സിനിമകളേയും പോലെ അത് ഒരു ഭാവാര്‍ത്ഥം വ്യത്യസ്ഥ മനുഷ്യ സംസ്കാരങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടലിനെക്കുറിച്ചായതുകൊണ്ടാണ് അത് ആഴമുള്ളതാകാന്‍ കാരണം. എന്നാല്‍ ഈ അവസരത്തില്‍ ഭാവാര്‍ത്ഥം ബോധമുള്ളതും കൃത്യവുമാണ്: ഇത് യൂറോപ്യന്‍മാര്‍ അമേരിക്കയിലെ ആദിമ നിവാസികളുമായി ബന്ധപ്പെടുന്നതിന്റെ കഥയാണ്. സന്തോഷകരമായ ഒരു അന്ത്യം നിര്‍മ്മിക്കണമെങ്കില്‍ കഥ സിനിമയില്‍ നിന്ന് അതിന്റെ ഹൃദയത്തെ നീക്കം ചെയ്യുന്നത്ര പൊട്ടത്തരവും പ്രവചിക്കാനാവുന്നതും ആവണം. അതുകൊണ്ടാണ് സിനിമ പൊട്ടത്തരമാകുന്നത്. The … Continue reading അവതാറിന്റെ പകുതി കഥ നമുക്ക് മറക്കാനാണ് കൂടുതല്‍ ഇഷ്ടം
മറ്റൊരു ഗള്‍ഫ്
അന്തര്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതെ Democratic Republic of Congo(DRC) യിലെ കലാപമായ “മറക്കപ്പെട്ട യുദ്ധം,” വീണ്ടും പൊട്ടിത്തെറിക്കാന്‍ പോകുന്നു. Nkunda യുടെ സംഘവും കോംഗോയിലെ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയിരിക്കുകയാണ്. സര്‍ക്കാര്‍ റ്വാണ്ടയില്‍ നിന്നുള്ള Hutu militiasമായി ഒത്തു ചേര്‍ന്നിട്ടുണ്ട്. Nkunda പറയുന്നത് അയാള്‍ തദ്ദേശീയരായ Tutsis യെ സംരക്ഷിക്കുന്നുവെന്നാണ്. Tutsis യെ 1994 ല്‍ വംശഹത്യ നടത്തിയ ഒളിപ്പോരാളികളെ DRC സംരക്ഷിക്കുന്നു എന്ന് റ്വാണ്ട സര്‍ക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ മൂന്ന് … Continue reading മറ്റൊരു ഗള്‍ഫ്
കോംഗോ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നം, എന്നാല്‍
ആഫ്രിക്കയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് കോംഗോ. 9 മറ്റ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കോംഗോയ്ക്ക് പടിഞ്ഞാറേ യൂറോപ്പിന്റത്ര വലിപ്പമുണ്ട്. അതുകൊണ്ട് കോംഗോയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് അതിന്റെ അയല്‍ രാജ്യങ്ങളെ മാത്രമല്ല ആഫ്രിക്കയെ മൊത്തം ബാധിക്കും. ആധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനമായ പല ധാതുക്കളുടേയും കലവറയാണ് ഈ രാജ്യം. അതോടൊപ്പം പടിഞ്ഞാറന്‍ വ്യോമ-ശൂന്യാകാശ വ്യവസായത്തിന്റേയും സൈനിക വ്യവസായത്തിന്റേയും അടിത്തറയും. അതുകൊണ്ട് ഈ രാജ്യം ആഫ്രിക്കക്ക് മാത്രമല്ല, ലോകത്തിന് മൊത്തം തന്നെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ 12 വര്‍ഷങ്ങളായി അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ … Continue reading കോംഗോ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നം, എന്നാല്‍