212 രാജ്യങ്ങളിലെ 40 ലക്ഷം ആളുകളെ കൊറോണവൈറസ് SARS-Cov-2 ഉണ്ടാക്കുന്ന COVID-19 ബാധിച്ചു. അതില്‍ 2.72 ലക്ഷം ആളുകള്‍ മരിച്ചു. സാമ്പത്തികവും സാമൂഹികവുമായ ആഘാതം ഈ മഹാമാരിയുണ്ടാക്കുന്ന ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഈ രോഗത്തെക്കുറിച്ചുള്ള ദൈനംദിന വാര്‍ത്തകളുടെ കുത്തൊഴുക്ക് ഉണ്ടായിട്ടും, അണുബാധക്കെതിരെ പ്രവര്‍ത്തിക്കു എന്ന ധര്‍മ്മമുള്ള നമ്മുടെ പ്രതിരോധ വ്യവസ്ഥയുടെ അമിതമായ പ്രതിപ്രവര്‍ത്തനത്താലാണ് കോവിഡ്-19 നമ്മെ കൊല്ലുന്നതെന്ന് കുറച്ച് പേര്‍ക്കെ അറിയുകയുള്ളു എന്നതാണ് വിരോധാഭാസം. epidemiology, disease pathway, ലക്ഷണങ്ങള്‍, പരിശോധനകള്‍, തീവൃ കോവിഡ്-19 ന്റെ ഇപ്പോഴത്തെ ചികില്‍സ … Continue reading എങ്ങനെയാണ് കോവിഡ്-19 കൊല്ലുന്നത്
ടാഗ്: കോവിഡ്-19
മാര്‍ച്ചിന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാര്‍ സമ്പത്ത് $28000 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു
ഓഹരിക്കമ്പോളം ഇടിഞ്ഞ മാര്‍ച്ച് പകുതിക്ക് ശേഷം അമേരിക്കയിലെ ശത കോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് $28000 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു എന്ന് Institute for Policy Studies നടത്തിയ പഠനത്തില്‍ പറയുന്നു. അമേരിക്കയിലെ അഞ്ചിലൊന്ന് ആളുകളും തൊഴിലില്ലാത്തവരായിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന സൌകര്യങ്ങളില്ലാത്ത ഭാവി അനിശ്ചിതമായ ഈ കാലത്ത് അതി സമ്പന്നരുടെ സമ്പത്ത് തിരിച്ച് വന്നു എന്ന് മാത്രമല്ല അത് വളരെ വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. “മഹാമാരി ലാഭക്കൊതിയന്‍മാര്‍” എന്ന് വിളിക്കുന്ന 8 ശതകോടീശ്വരന്‍മാര്‍ ഈ സമയത്ത് അവരുടെ സമ്പത്ത് … Continue reading മാര്‍ച്ചിന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാര്‍ സമ്പത്ത് $28000 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു
കൊറോണ ലാഭമാക്കിയവരുടെ അധികാരം പരിശോധിക്കുന്നു: ആമസോണ്‍
Dania Rajendra — സ്രോതസ്സ് lauraflanders.org ആമസോണ്‍ ബഹിഷ്കരിക്കുക. ഓണ്‍ലൈന്‍ ഷോപ്പിങ് ബഹിഷ്കരിക്കുക. പ്രാദേശികമായി വാങ്ങുക.
നവലിബറല്‍ പ്ലേഗിന്റെ കാലത്തെ നവലിബറല്‍ നശീകരണം
John Pilger
കോവിഡ്-19 കേസുകള്‍ കൂടുന്നതിനാല്‍ ബ്രിട്ടണിലെ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല
ഇംഗ്ലണ്ടിലെ Weston General Hospital തിങ്കളാഴ്ച പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തലാക്കി. കോവിഡ്-19 കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാലാണ് അത്. "എല്ലാ ആശുപത്രിയിലേതും പോലെ രോഗം മാറിയവര്‍ പുറത്തുപോകുകയും പുതിയ രോഗികള്‍ എത്തുകയും ചെയ്യുന്നത് കൊണ്ട് കോവിഡ്-19 രോഗികളുടെ എണ്ണം നിരന്തരം മാറിക്കൊണ്ടിരിക്കും. Weston General Hospitalല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള സ്ഥിതിയാണുള്ളത്," എന്ന് ആശുപത്രിയുടെ ഡയറക്റ്റര്‍ Dr. William Oldfield പറഞ്ഞു. University Hospitals Bristol ഉം Weston NHS Foundation … Continue reading കോവിഡ്-19 കേസുകള്‍ കൂടുന്നതിനാല്‍ ബ്രിട്ടണിലെ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല
എന്തുകൊണ്ടാണ് വ്യവസ്ഥ പരാജയപ്പെട്ടത്
Richard Wolff
സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്‍
കൊറോണവൈറസ് വ്യാപനത്തെ തടയാനായുള്ള ലോക്ഡൌണ്‍ നയങ്ങള്‍ നടപ്പാക്കാന്‍ വിസമ്മതിച്ച സ്വീഡനിലെ Social Democrat/Green സര്‍ക്കാരിനെ ലോകം മൊത്തമുള്ള മാധ്യമങ്ങള്‍ പുകഴ്ത്തുകായിരുന്നു. എന്നാല്‍ വെറും ഒരു കോടി ജനസംഖ്യയുള്ള സ്വീഡനിലെ മരണ നിരക്ക് നോര്‍വ്വേ, ഫിന്‍ലാന്റ്, ഡന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലെ മൊത്തം മരണ നിരക്കിനെക്കാള്‍ കൂടുതലാണ്. ആ മൂന്ന് രാജ്യങ്ങളിലും കൂടി 1.6 കോടിയിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 3,300 മരണങ്ങളില്‍ പകുതിയും നടന്നത് care home താമസക്കാരിലും നാലിലൊന്ന് നടന്നത് care at home … Continue reading സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്‍
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള മഹാമാരി കൊറോണവൈറസിന്റെ പരിണാമം
കോവിഡ്-19 മഹാമാരിക്ക് കാരണമായ SARS-CoV-2 ന്റെ ആരംഭത്തെക്കുറിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പഠിച്ചതില്‍ നിന്ന് അത് രൂപം മാറ്റുന്നത് വഴി മനുഷ്യ കോശങ്ങളെ ബാധിക്കാനുള്ള ശേഷി നേടുന്നതോടൊപ്പം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ചാടാന്‍ പ്രത്യേകിച്ചും അനുകൂലനമുള്ളതാണ് എന്ന് കണ്ടെത്തി. വവ്വാലുകളെ ബാധിക്കുന്ന ഒരു കൊറോണവൈറസ് ആണ് ഈ വൈറസിന്റെ ഏറ്റവും അടുത്ത ബന്ധു എന്ന് ജനിതക വിശകലനം നടത്തിയ Duke University, Los Alamos National Laboratory, the University of Texas at El Paso, … Continue reading മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള മഹാമാരി കൊറോണവൈറസിന്റെ പരിണാമം
കൊവിഡ്-19 ടെസ്റ്റുകളെവിടെ, സംരക്ഷണകവചം എവിടെ എന്ന് അടിയന്തിര ഘട്ട ഡോക്റ്റര്‍ ചോദിക്കുന്നു
അമേരിക്കയിലെ കൊവിഡ്-19 രോഗികളുടെ എണ്ണം 35,000 ന് മേലെയായതോടെ ഡോക്റ്റര്‍മാര്‍ അവശ്യസാധനങ്ങളുടെ ലഭ്യത കുറയുന്നതിന്റേയും ടെസ്റ്റിങ് വൈകുന്നതിന്റേയും വിഷമങ്ങള്‍ അനുഭവിക്കുന്നു. 465 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റുകള്‍ വൈകുകയാണ്. അവശ്യ സാധനങ്ങളുടേയും സംരക്ഷണ കവചങ്ങളുടേയും ദൌര്‍ലഭ്യം ആരോഗ്യ പ്രവര്‍ത്തകര്‍ അനുഭവിക്കുന്നു. കഴിഞ്ഞ രാത്രി ഏകദേശം 17,000 പുതിയ രോഗികളും, 150 മരണങ്ങളും ഉണ്ടായി. നഗരത്തിന് നിര്‍ണ്ണായക സാധനങ്ങളുടെ ലഭ്യത ഇനി 10 ദിവസത്തേക്ക് മാത്രമുള്ളു എന്ന് ന്യൂയോര്‍ക് സിറ്റി മേയര്‍ ആയ Bill de Blasio മുന്നറീപ്പ് … Continue reading കൊവിഡ്-19 ടെസ്റ്റുകളെവിടെ, സംരക്ഷണകവചം എവിടെ എന്ന് അടിയന്തിര ഘട്ട ഡോക്റ്റര്‍ ചോദിക്കുന്നു
എങ്ങനെയാണ് കോവിഡ്-19 പ്രതിസന്ധി നമ്മുടെ സമ്പദ്വ്യവസ്ഥയെ പുനര്‍രൂപീകരിക്കുന്നത്
Richard Wolff