നിശബ്ദവാഹകരുടെ എണ്ണം മുമ്പ് കരുതിയതിനേക്കാള്‍ കൂടുതലായേക്കാം എന്ന വ്യാകുലത കാരണം ലക്ഷണങ്ങളൊന്നും കാണിക്കാത്ത കൊറോണവൈറസ് ബാധിതരായ ആളുകളുടെ അനുപാതം കണ്ടെത്താനായി അടിയന്തിര പഠനങ്ങള്‍ വേണമെന്ന് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു. മറ്റെല്ലാ രാജ്യങ്ങളെക്കാളും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയ രാജ്യം ഐസ്‌ലാന്റാണ്. അവിടെ ടെസ്റ്റ് ചെയ്ത് കോവിഡ്-19 രോഗാണുബാധ സ്ഥിതീകരിച്ച ആളുകളില്‍ പകുതി പേര്‍ക്കും ഒരു ലക്ഷണങ്ങളും കണ്ടില്ല. ടെസ്റ്റ് പോസിറ്റീവ് ആയ മൂന്നിലൊന്ന് പേര്‍ക്ക് വൈകി മാത്രമാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് എന്ന് ചൈനീസ് സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് South … Continue reading ലക്ഷണങ്ങളില്ലാത്ത കൊറോണവൈറസ് കേസുകള്‍ വ്യപകമായ ടെസ്റ്റുകളാണ് ആവശ്യപ്പെടുന്നത്
ടാഗ്: കോവിഡ്-19
ഇന്‍ഡ്യയില്‍ നിന്ന് വന്‍തോതില്‍ മൂലധന പുറത്തേക്കൊഴുക്കിന് കൊറോണവൈറസ് തിരികൊടുത്തു
കൊറോണവൈറസ്(കോവിഡ്-19) മഹാമാരി വളരുന്ന കമ്പോളത്തില്‍ പരിഭ്രാന്തി വില്‍പ്പനക്ക് തിരികൊടുത്തതോടെ ഇന്‍ഡ്യന്‍ സാമ്പത്തിക കമ്പോളത്തില്‍ നിന്ന് മാര്‍ച്ച് 2020 ന് വിദേശ നിക്ഷേപകര്‍ Rs.118200 കോടി രൂപ (US$16 bn) പിന്‍വലിച്ചു. National Securities Depository Limited (NSDL) പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം വിദേശ portfolio investors (FPIs) ഉം വിദേശ institutional investors (FIIs) ഉം ഒന്നിച്ച് ഓഹരി കമ്പോളത്തില്‍ നിന്ന് Rs.61900 കോടി രൂപയും ($8.3 bn), കടം വിഭാഗത്തില്‍ നിന്ന് Rs.60300 കോടി … Continue reading ഇന്‍ഡ്യയില്‍ നിന്ന് വന്‍തോതില്‍ മൂലധന പുറത്തേക്കൊഴുക്കിന് കൊറോണവൈറസ് തിരികൊടുത്തു
സെപ്റ്റംബറില്‍ ട്രമ്പ് സര്‍ക്കാര്‍ മഹാമാരി മുന്നറീപ്പ് പദ്ധതി നിര്‍ത്തലാക്കി
മഹാമാരികളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന $20 കോടി ഡോളറിന്റെ പദ്ധതി ചൈനയില്‍ കോവിഡ്-19 ബാധ തുടങ്ങിയെന്ന് കരുതുന്ന ദിവസത്തിന് മൂന്ന് മാസം മുമ്പ് നിര്‍ത്തലാക്കി. 2009 മുതല്‍ Predict എന്ന് പേരുള്ള പദ്ധതി നടത്തിയിരുന്നത് US Agency for International Development ആയിരുന്നു. അവര്‍ 160 വ്യത്യസ്ഥ കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. അവയെല്ലാം മഹാമാരി ആയേക്കാന്‍ സാദ്ധ്യതയുള്ളവയായിരുന്നു. അതിന്റെ കൂട്ടത്തില്‍ കോവിഡ്-19 നോട് വളരെ അടുത്ത ബന്ധുവായ ഒരു വൈറസും ഉണ്ട്. എന്നാല്‍ സെപ്റ്റംബറില്‍ ആ പദ്ധതി നിര്‍ത്തലാക്കി. … Continue reading സെപ്റ്റംബറില്‍ ട്രമ്പ് സര്‍ക്കാര്‍ മഹാമാരി മുന്നറീപ്പ് പദ്ധതി നിര്‍ത്തലാക്കി
കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്
ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ജോലി നിര്‍ത്തുകയോ സഹായം തേടുകയോ ചെയ്യാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ കൊറോണവൈറസ് മഹാമാരി ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്. അതേ സമയം മറ്റ് ഇരകള്‍ debt bondage ല്‍ കൂടുതല്‍ അകപ്പെടുകയും ചെയ്യുന്നു എന്ന് ഗവേഷകര്‍ ചൊവ്വാഴ്ച മുന്നറീപ്പ് നല്‍കി. രോഗികളാകുന്ന ഇരകള്‍ ചികില്‍സ തേടുകയില്ല. അധികാരികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് അവരെ അറസ്റ്റ് ചെയ്യാനും തടവിലടക്കാനും, നാടുകടത്താനും കാരണമായേക്കും എന്ന ഭയം കാരണമാണിത്. നിലനില്‍ക്കാനും കടം വീട്ടാനും ഒക്കെയായി അവര്‍ നിര്‍ബന്ധിതമായി തുടര്‍ന്നും ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നതും … Continue reading കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്
കൊറോണവൈറസ് പണ്ഡിതമിക്കിന്റെ ഹീറോകള്‍ക്ക് സല്യൂട്ട്
Hannity. Rush. Dobbs. Ingraham. Pirro. Nunes. Tammy. Geraldo. Doocy. Hegseth. Schlapp. Siegel. Watters. Dr. Drew. Henry. Ainsley. Gaetz. Inhofe. Pence. Kudlow. Conway. Trump. We salute the Heroes of the Pandumbic. TY Rupert Murdoch! There is no such thing as society.
കൊറോണവൈറസ് മരണങ്ങള്‍ ഒരു ലക്ഷത്തിനകത്ത് നിര്‍ത്താന്‍ കഴിഞ്ഞാല്‍ നല്ല കാര്യമാണ്’
കഴിഞ്ഞ ഒരു മാസമായി അമേരിക്കയില്‍ കൊറോണവൈറസ് കേസുകളുടെ എണ്ണം 'പൂജ്യത്തിനടുത്താണ്' എന്ന് പറഞ്ഞുകൊണ്ടിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വൈറ്റ്ഹൌസില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു, മഹാമാരി കാരണമുള്ള മരണം ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടക്ക് നിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്റെ സര്‍ക്കാര്‍ "വളരെ നല്ല ഒരു പ്രവര്‍ത്തി ചെയ്തതിന്റെ" തെളിവായിരിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ഉറപ്പാക്കിയ കൊറോണവൈറസ് കേസുകളുള്ള രാജ്യമായ അമേരിക്കയില്‍ ഇതുവരെ 2,300 പേര്‍ മരിച്ചു. ഭീഷണിയെ മറികടക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്തില്ലെങ്കില്‍ അമേരിക്കയില്‍ കോവിഡ്-19 കാരണം … Continue reading കൊറോണവൈറസ് മരണങ്ങള്‍ ഒരു ലക്ഷത്തിനകത്ത് നിര്‍ത്താന്‍ കഴിഞ്ഞാല്‍ നല്ല കാര്യമാണ്’
കോവിഡ്-19 സമ്മര്‍ദ്ദത്താല്‍ യൂറോപ്പില്‍ നഴ്സ് ആത്മഹത്യ ചെയ്തു
കഴിയഞ്ഞ ആഴ്ച മിലാനിലെ Monza യിലെ San Gerardo യുടെ COVID-19 തീവൃപരിചരണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 34 വയസുള്ള നഴ്സ് Daniella Trezzi തനിക്ക് രോഗം ബാധിച്ചു എന്ന് തിരിച്ചറിഞ്ഞു. താന്‍ മറ്റുള്ളവരിലേക്ക് രോഗം പരിത്തിയിട്ടുണ്ടാകും എന്ന തോന്നലിനാലും മഹാമാരിയുടെ യൂറോപ്പിലെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ വിശ്രമമില്ലാത്ത പ്രവര്‍ത്തി ചുറ്റുപാടുകളാലും Trezzi ആത്മഹത്യ ചെയ്തു. മറ്റുള്ളവരിലേക്ക് രോഗം പരത്തുമോ എന്ന ഭയത്താല്‍ ഉയര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലാണ് Ms. Trezzi ഉം മറ്റ് നഴ്സുമാരും ജോലി ചെയ്യുന്നതെന്ന് … Continue reading കോവിഡ്-19 സമ്മര്‍ദ്ദത്താല്‍ യൂറോപ്പില്‍ നഴ്സ് ആത്മഹത്യ ചെയ്തു
രഹസ്യാന്വേഷണ കമ്പനിയുമായുള്ള ബന്ധം NHS തീര്‍ച്ചയായും വിശദീകരിക്കണം
ഭീമമായ ആരോഗ്യ വിവരങ്ങള്‍ "ശുദ്ധമാക്കാനും" വിശകലനം ചെയ്യാനും, ഒഴിവുള്ള കിടക്കകളേയും വെന്റിലേറ്ററുകളേയും, 111 ലേക്കുള്ള ഫോണ്‍വിളികളേയും പിന്‍തുടരാനും NHSമായി രഹസ്യാന്വേഷണ കമ്പനിയായ Palantir ചര്‍ച്ചകളിലാണ്. പൂര്‍ണ്ണമായ സുതാര്യതയും കമ്പനികളുടെ പങ്കിനെക്കുറിച്ചുള്ള സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെ NHSന്റെ COVID-19 വിരുദ്ധ പ്രവര്‍ത്തത്തിലെ വിശ്വാസത്തിനുണ്ടാകുന്ന ആഘാതം ഇതുണ്ടാക്കുമെന്ന് Open Rights Group ഉം Privacy International ഉം ഊന്നിപ്പറഞ്ഞു.കുടിയേറ്റക്കാരെ നിരീക്ഷിക്കുക, ചാരപ്പണി ഉപകരണങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയവയായിരുന്നു Palantir ന്റെ മുമ്പത്തെ ജോലികള്‍. COVID-19 നോടുള്ള ദേശീയ പ്രതികരണമായി വിശ്വാസം സൃഷ്ടിക്കുകയാവണം എല്ലാവരുടേയും … Continue reading രഹസ്യാന്വേഷണ കമ്പനിയുമായുള്ള ബന്ധം NHS തീര്‍ച്ചയായും വിശദീകരിക്കണം
ലോക്ക് ഡൌണിനിടയില്‍ രണ്ട് ദിവസമായി 10-മാസമായ കുട്ടിയുമായി വീട്ടിലേക്ക് നടക്കുകു
ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലേക്ക് നടന്ന് പോകുന്ന കുടിയേറ്റക്കാരില്‍ ഒരാളാണ് തോളില്‍ ഒരു ചെറിയ കുട്ടിയുമായി പോകുന്ന ദിവസ കൂലിക്കാരനായ ബണ്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യം മൊത്തം 21 ദിവസത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം അവര്‍ക്ക് വേറൊരു വഴിയും ഇല്ലാതായിരിക്കുന്നു എന്ന് അവര്‍ പറയുന്നു. ബണ്ടിയുടെ ഗ്രാമം ഡല്‍ഹിയില്‍ നിന്ന് 150kms അകലെയാണ്. രണ്ട് ദിവസം എടുക്കും അയാള്‍ക്കും മൂന്ന് കുട്ടികള്‍ക്കും സ്വന്തം വീട്ടിലേക്ക് എത്തുവാനാ. അവര്‍ക്ക് വേണ്ടത്ര പണമോ ആഹാരമോ ഇല്ല. — സ്രോതസ്സ് ndtv.com … Continue reading ലോക്ക് ഡൌണിനിടയില്‍ രണ്ട് ദിവസമായി 10-മാസമായ കുട്ടിയുമായി വീട്ടിലേക്ക് നടക്കുകു
കൊറോണവൈറസ് പകര്‍ച്ചവ്യാധി വ്യാപിച്ചതോടെ അമേരിക്കയില്‍ തോക്ക് വില്‍പ്പന വര്‍ദ്ധിച്ചു
അമേരിക്കയിലെ തോക്കിന്റേയും വെടിയുണ്ടയുടേയും വില്‍പ്പന വളരെ വലുതായിരിക്കുകയാണ് എന്ന് തോക്ക് വില്‍പ്പനക്കാര്‍ അറിയിക്കുന്നു. രാജ്യത്ത് കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടയിലാണ് ഇത് സംഭവിക്കുന്നത്. കാലിഫോര്‍ണിയയിലും, ഒക്ലാഹോമയിലും മറ്റിടങ്ങളിലും ആളുകള്‍ തോക്ക് വില്‍ക്കുന്ന കടകളുടെ മുമ്പില്‍ വലിയ വരിയായി നിന്നാണ് തോക്ക് വാങ്ങുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി വെടിയുണ്ടകളുടെ അഭൂതപൂര്‍വ്വമായ വില്‍പ്പനയാണ് കണ്ടത് എന്ന് പടക്കോപ്പുകളുടെ വെബ് സൈറ്റായ Ammo.com പറയുന്നു. അവരുടെ വില്‍പ്പന 77% വര്‍ദ്ധിച്ചു. വരുമാനം 309% വര്‍ദ്ധിച്ചു. കൊറോണവൈറസിനെക്കുറിച്ചുള്ള ഭീതി വര്‍ദ്ധിച്ചതിന് ശേഷമാണ് ഇതുണ്ടായിരിക്കുന്നത്. കഴിഞ്ഞ … Continue reading കൊറോണവൈറസ് പകര്‍ച്ചവ്യാധി വ്യാപിച്ചതോടെ അമേരിക്കയില്‍ തോക്ക് വില്‍പ്പന വര്‍ദ്ധിച്ചു