Nord Stream ചോർച്ച പ്രദേശത്ത് പര്യവേഷണത്തിന് പോയ University of Gothenburg ലെ ഗവേഷകർ തിരിച്ചെത്തി. മീഥേന്റെ അളവ് സാധാരണയുള്ളതിനേക്കാൾ 1,000 മടങ്ങ് കൂടുതൽ ആണ് അവിടെ കണ്ടെത്തിയത്. ധാരാളം സാമ്പിളുകൾ ഗവേഷകർ അവിടെ നിന്ന് ശേഖരിച്ച് കൊണ്ടുവന്നിട്ടുണ്ട്. സെപ്റ്റംബർ 26 നാണ് മീഥേൻ വാതക ചോർച്ച കണ്ടെത്തിയത്. വാതകം തുടർച്ചയായി വെള്ളത്തിലേക്ക് ചോരുകയാണുണ്ടായത്. വെള്ളത്തിൽ 1,000 മടങ്ങ് കൂടുതൽ മീഥേന്റെ നില കണ്ടെത്തി. ഈ വെള്ളം തിരികെ ഉപരിതലത്തിലെത്തുമ്പോൾ മീഥേൻ വാതകമായി മാറി അന്തരീക്ഷത്തിലേക്ക് കലരും. … Continue reading Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ
ടാഗ്: ഖനനം
നെവാഡയിലെ വിവാദപരമായ ലിഥിയം ഖനിയുടെ നിര്‍മ്മാണം തുടങ്ങി
അമേരിക്കയിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ള സ്ഥലത്ത് തുറന്ന ഖനിയുടെ നിര്‍മ്മാണം തുടങ്ങി. ആദിവാസികളും പരിസ്ഥിതി സംഘടനകളും വര്‍ഷങ്ങളായി നടത്തിയ പ്രതിഷേധത്തെ മറികടന്നാണ് അങ്ങനെ ചെയ്യുന്നത്. നെവാഡയിലെ Humboldt പ്രവശ്യയില്‍ Thacker Pass ലിഥിയം പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങി എന്ന് Lithium Americas Corp. പ്രഖ്യാപിച്ചു. നിര്‍മ്മാണം തടയാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷയെ 9th Circuit Court of Appeals റദ്ദാക്കി. — സ്രോതസ്സ് grist.org | Mar 03, 2023
ജര്‍മ്മന്‍ ഖനിയിലെ പ്രതിഷേധത്തിനിടക്ക് ഗ്രറ്റ തുന്‍ബര്‍ഗ്ഗിനെ അറസ്റ്റ് ചെയ്തു
ഒരു കല്‍ക്കരി ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി ഒരു ഗ്രാമം നശിപ്പിക്കുന്നതിനെതിരായി ചൊവ്വാഴ്ച നടന്ന പ്രതിഷേധ സമരത്തില്‍ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ഡബര്‍ഗ്ഗിനേയും സഹപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. പരിശോധനകള്‍ക്ക് ശേഷം അവരെ സ്വതന്ത്രരാക്കി. Luetzerath ഗ്രാമത്തില്‍ നിന്ന് 9 km അകലെയുള്ള Garzweiler 2 തുറന്ന കല്‍ക്കരി ഖനിയിലാണ് പ്രതിഷേധ സമരം നടന്നത്. ഖനിയുടെ അരികില്‍ നിന്ന് മാറിയില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് മുന്നറീപ്പ് കൊടുത്തിരിന്നു. ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി പടിഞ്ഞാറന്‍ സംസ്ഥാനമായ North Rhine-Westphalia യിലെ ഈ … Continue reading ജര്‍മ്മന്‍ ഖനിയിലെ പ്രതിഷേധത്തിനിടക്ക് ഗ്രറ്റ തുന്‍ബര്‍ഗ്ഗിനെ അറസ്റ്റ് ചെയ്തു
ഖനന കമ്പനികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നു
Shuar Arutam People (PSHA) എന്ന ഇക്വഡോറിലെ ആദിവാസികളുടെ സംഘടനയുടെ ആദ്യത്തെ വനിത പ്രസിഡന്റാണ് Josefina Tunki. ആദിവാസി ഭൂമിയില്‍ ഖനനം നടത്തുന്നതിനെതിരെയുള്ള അവരുടെ പ്രതിഷേധം കാരണം അവര്‍ക്ക് വധ ഭീഷണി വരുന്നു. ചെമ്പ്, സ്വര്‍ണ്ണം, molybdenum തുടങ്ങിയവ ഖനനം ചെയ്യുന്ന ഖനന കമ്പനികള്‍ക്ക് 165 ഇളവുകളാണ് ഇക്വഡോര്‍ സര്‍ക്കാര്‍ നല്‍കുന്നത്. തെക്കെ ഇക്വഡോറിലെ Condor പര്‍വ്വതത്തിലെ PSHA പ്രദേശത്തിന്റെ 56% വരും അത്. ഇക്വഡോര്‍ സര്‍ക്കാര്‍ കൊടുത്ത 165 ഖനന ഇളവുകള്‍ 5.68 ലക്ഷം ഏക്കര്‍ … Continue reading ഖനന കമ്പനികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നു
ദുരന്തങ്ങളെ നേരിടാം, ബദല്‍ മാര്‍ഗങ്ങളുണ്ട്
വിജു ബി ദുരന്തങ്ങളെ നേരിടാം, ബദല്‍ മാര്‍ഗങ്ങളുണ്ട് | Kerala Floods: It's not too late | VIJU B | THE CUE
കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു
പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച 41 കല്‍ക്കരി ഖനികള്‍ വാണിജ്യപരമായ ഖനനത്തിനായി തുറന്നുകൊടുത്തു. ഈ ചരക്കിന്റെ കമ്പോളം തുറന്നിരിക്കുകയാണെന്നും കോവിഡ്-19 പ്രതിസന്ധിയെ ഒരു അവസരമായി മാറ്റാന്‍ ഈ വില്‍പ്പനകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ 41 ഖനികളുടെ പട്ടികയില്‍ നിന്ന് അവയില്‍ ധാരാളം എണ്ണം ജൈവ വൈവിദ്ധ്യത്തില്‍ സമ്പന്നമായ മദ്ധ്യ ഇന്‍ഡ്യയിലെ വനപ്രദേശം ആണെന്ന് കാണാം. അതിലൊന്ന് 170,000 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന Hasdeo Arand എന്ന് വിളിക്കുന്ന തുടര്‍ച്ചയുള്ള ഏറ്റവും വലിയ നിബിഡ … Continue reading കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു
“100% പുനചംക്രമണം നടത്താവുന്ന അലൂമിനിയമോ”? അവര്‍ കള്ളം പറയുകയാണ്
എങ്ങനെയാണ് അലൂമനിയം കുപ്പികള്‍ (Can) "100% പുനചംക്രമണം നടത്തി ശുദ്ധമായ അലൂമിനിയമാക്കുന്നത്"? അവര്‍ കള്ളം പറയുകയാണ്. പുനചംക്രമണം പൊട്ടിയതാണ്. അലൂമനിയം പുനചംക്രമണം സങ്കീര്‍ണ്ണമാണെന്ന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അലൂമനിയം കുപ്പികള്‍ ചവറ് കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നു. കാരണം അലൂമനിയം നിര്‍മ്മാതാക്കള്‍ക്ക് അത് വേണ്ട. അമേരിക്കയില്‍ Census Bureau വിവരങ്ങള്‍ പ്രകാരം 2013 ന് ശേഷം Can-sheet ഇറക്കുമതി 200% ആണ് വര്‍ദ്ധിച്ചത്. ട്രമ്പ് സര്‍ക്കാര്‍ കഴിഞ്ഞ മാസം 10% നികുതി ഏര്‍പ്പെടുത്തിയിട്ടും ഇറക്കുമതിയില്‍ 70% ഉം വരുന്നത് … Continue reading “100% പുനചംക്രമണം നടത്താവുന്ന അലൂമിനിയമോ”? അവര്‍ കള്ളം പറയുകയാണ്
ബോക്സൈറ്റ് ഖനന വിരുദ്ധ സമരം കൊടിംഗമാലിയില്‍
ആയിരക്കണക്കിന് ആദിവാസികള്‍ ഒഡീസയിലെ Kodingamali കുന്നുകളില്‍ വേദാന്ത(Vedanta) ഗ്രൂപ്പ് നടത്തുന്ന ബോക്സൈറ്റ് ഖനനത്തിനെതിരെ സമരത്തിലാണ്. 22 ഗ്രാമങ്ങളിലെ ആദിവാസകള്‍ ഒത്ത് ചേര്‍ന്ന് നടത്തുന്ന പ്രതിഷേധത്തില്‍ അനിശ്ഛിതകാല സമരത്തിന് ആഹ്വാനം വന്നതിന് ശേഷം സമരം കൂടുതല്‍ ശക്തമായി. ഗ്രാമീണര്‍ ഇപ്പോള്‍ Laxmipur ന് അടുത്തുള്ള ഖനിയിലേക്കുള്ള റോഡുകള്‍ തടഞ്ഞു. ഇപ്പോള്‍ Kodingamaliയില്‍ നിന്ന് Kakrigumma റയില്‍വേ സ്റ്റേഷനിലേക്ക് ബോക്സൈറ്റ് കൊണ്ടുപോകുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. — സ്രോതസ്സ് newsclick.in | 29 Jul 2019
ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി
fracking ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ തിരക്കുള്ള റോഡിലൂടെ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയി. Anne Power, Green Party അംഗവും ഫ്രാക്കിങ് വിരുദ്ധ പ്രവര്‍ത്തകയുമാണ്. Lancashire ലെ Little Plumpton ന് അടുത്തുള്ള ഫ്രാക്കിങ് സൈറ്റിന് പുറത്ത് ഇരിക്കുകയായിരുന്നു അവര്‍. ഒരു കൂട്ടം പോലീസുകാര്‍ അവരെ അവിടെ നിന്നും വലിച്ച് പൊക്കി. രണ്ട് പ്രാവശ്യം hip replacement operations നടത്തിയ അവര്‍ വിരമിച്ച അദ്ധ്യാപികയും counsellor ആയിരുന്നു. പോലീസ് തന്റെ എല്ലുകള്‍ ഒടിച്ചോ … Continue reading ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി
ഫ്രാക്കിങ് കിണറുകള്‍ പ്രതിവര്‍ഷം 226 കോടി കിലോഗ്രാം മീഥേന്‍ പുറത്തുവിടുന്നു
വ്യവസായം നല്‍കിയ കഴിഞ്ഞ ഒരു ദശാബ്ദത്തിലധികം കാലത്തെ വിവരങ്ങള്‍ അടിസ്ഥാനമാക്കി Environment America ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2005 - 2015 കാലത്ത് 137,000 കിണറുകളില്‍ ക്യാന്‍സര്‍കാരികളായ ശതകോടി കിലോഗ്രാം രാസവസ്തുക്കളാണ് ഉപയോഗിക്കപ്പെട്ടത്. അതില്‍: 226 കോടി കിലോഗ്രാം ഹൈഡ്രോക്ലോറിക് ആസിഡ്. 54.4 കോടി കിലോഗ്രാം പെട്രോളിയം distillates, അതിന് തൊണ്ട, ശ്വാസകോശം, കണ്ണ് എന്നിവക്ക് irritate; dizziness ഉം nausea ഉം ഉണ്ടാക്കും; അതില്‍ ക്യാനസറുണ്ടാക്കുന്ന രാസവസ്തുക്കളുമുണ്ട്. 20.18 കോടി കിലോഗ്രാം മെഥനോള്‍, അത് ജന്മവൈകല്യമുണ്ടാക്കുമെന്ന് … Continue reading ഫ്രാക്കിങ് കിണറുകള്‍ പ്രതിവര്‍ഷം 226 കോടി കിലോഗ്രാം മീഥേന്‍ പുറത്തുവിടുന്നു