ഒരു സമ്പന്ന രാജ്യത്തെ റോഡപകടങ്ങള്‍

2001 മുതല്‍ 2009 വരെ അമേരിക്കയില്‍ നടന്ന റോഡപകടങ്ങളില്‍ 369,629 ആളുകള്‍ കൊല്ലപ്പെട്ടു. അതായത് ഒരു വര്‍ഷം 41070 ജീവന്‍ പൊലിയുന്നു. [അതായത് മണിക്കൂറില്‍ അഞ്ച് പേര്‍ മരിക്കുന്നു. ലോക ജന സംഖ്യയുടെ വെറും 5% മാത്രമാണ് ഈ വലിയ രാജ്യത്ത് ജീവിക്കുന്നത്] National Highway Traffic Safety Administration ന്റെ ഔദ്യോഗിക വിവരങ്ങളില്‍ നിന്ന് ഗതാഗത ഡാറ്റാ ഖനന വിദഗ്ദ്ധരായ ITO World, OpenStreetMap ല്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ ചിത്രമാണ് താഴെ കൊടുക്കുന്നത്. അതില്‍ ഓരോ കുത്തും … Continue reading ഒരു സമ്പന്ന രാജ്യത്തെ റോഡപകടങ്ങള്‍

വൈദ്യുത സ്കൂള്‍ ബസ്

വൈദ്യുത വാണിജ്യ വാഹന നിര്‍മ്മാതാക്കളായ Smith Electric Vehicles ഉം സ്കൂള്‍ ബസ് നിര്‍മ്മാതാക്കളായ Trans Tech Bus ഉം ചേര്‍ന്ന് മലിനീകരണമില്ലാത്ത Newton™ eTrans സ്കൂള്‍ ബസ് നിര്‍മ്മിക്കാന്‍ പോകുന്നു. ഒഹായെയില്‍ നടന്ന National Association for Pupil Transportation's Annual Summit ല്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചു. 2012 ല്‍ മുതല്‍ വാഹനം ലഭ്യമാകും. "അമേരിക്കയിലെ 480,000 സ്കൂള്‍ ബസ്സുകള്‍ 3,11.5 കോടി ലിറ്റര്‍ ഡീസലാണ് ഒരു വര്‍ഷം കത്തിക്കുന്നത്. ഇതിന് ഏകദേശം $320 … Continue reading വൈദ്യുത സ്കൂള്‍ ബസ്

റെന്റ്-എ- കാര്‍ ബിസിനസ് നിയന്ത്രിക്കും എന്ന് മന്ത്രി

"സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന റെന്റ്-എ-കാര്‍ ബിസിനസ് നിയന്ത്രിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു. നിലവിലുള്ള നിയമ പ്രകാരം 50 കാറും അഞ്ച് ജില്ലകളിലെങ്കിലും സര്‍വീസും നടത്തുന്നവര്‍ക്കേ ഈ ബിസിനസ് നടത്താനാകൂ. കൂടാതെ മറ്റ് നിബന്ധനകളുമുണ്ട്. എന്നാല്‍ ആര്‍ക്കും കാര്‍ വാങ്ങി ഈ ബിസിനസ് നടത്താമെന്നതാണ് സ്ഥിതി. ഇത് സംബന്ധിച്ച് എല്ലാ എം.വി.ഐമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ. ശിവദാസന്‍ നായരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി." - പത്ര വാര്‍ത്ത. നാം വാങ്ങുന്ന കാറിന്റെ 80% … Continue reading റെന്റ്-എ- കാര്‍ ബിസിനസ് നിയന്ത്രിക്കും എന്ന് മന്ത്രി

മിനിയാപോളിസിലെ നൈസ് റൈഡ്

65 സ്റ്റേഷനും 700 സൈക്കിളുകളുമായി അവര്‍ കഴിഞ്ഞ വര്‍ഷം ആണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ അവര്‍ക്ക് 116 സ്റ്റേഷനും 1,200 സൈക്കിളുകളുമുണ്ട്.

എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം

എണ്ണവില കൂടിയത് എണ്ണ വണ്ടികളുടെ ആവശ്യതയെക്കുറിച്ചും ബദലുകളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും അവസരമൊരുക്കിയിരിക്കുകയാണ്. വിലകൂടുന്ന അവസരത്തില്‍ ചെറിയ മുറുമുറുപ്പും ഇടതു പക്ഷത്തിന്റെ പരമ്പരാഗത ഹര്‍ത്താല്‍ പ്രയോഗവും കഴിയുമ്പോള്‍ എല്ലാം പഴയപടി ശാന്തമാകും. എണ്ണക്കുള്ള പണം ആളുകള്‍ അഴുമതിയും കൊള്ളയും നടത്തി കണ്ടെത്തിക്കോളും. എണ്ണക്ക് 100 രൂപ ആയാലും ഇതിന് മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം അത്തരത്തിലാണ്. സിനിമ, ചാനല്‍ പരസ്യ സാമൂഹ്യ ദ്രോഹികളുടെ പ്രചരണയജ്ഞം. ആളുകള്‍ സര്‍ക്കാരിനെ പഴി പറഞ്ഞ് രാജഭരണം വരുവാനായി പ്രാര്‍ത്ഥിക്കും. എണ്ണ ബദലായി … Continue reading എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം