കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്‍ഡ്യയും ചൈനയും, ഇന്‍ഡ്യയും നേപ്പാളും ആയി ഹിമാലയത്തിലെ അതിര്‍ത്തിയുടെ കാര്യത്തിലെ തര്‍ക്കത്തിന് ചൂടുപിടിച്ചിരിക്കുകയാണ്. ബുധനാഴ്ച ഈ പ്രശ്നങ്ങലില്‍ അമേരിക്ക ധൃഷ്ടമായി ഇടപെട്ടു. ഇന്‍ഡ്യക്കെതിരെ ചൈന “അക്രമാസക്തമാകുന്നു” എന്ന് US Assistant Secretary of State for South and Central Asia ആയ Alice G. Wells ആരോപിച്ചു. ഇത് ചൈനയുടെ “ഉപദ്രവ സ്വഭാവ” ക്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. അമേരിക്കയുമായും ഏഷ്യപസഫിക് മേഖലയിലെ അവരുടെ പങ്കാളികളായ ജപ്പാനും ആസ്ട്രേലിയയും ആയുള്ള ഇന്‍ഡ്യയുടെ … Continue reading ചൈനയുമായി പ്രക്ഷുബ്ധമായ അതിര്‍ത്തി തര്‍ക്കത്തിന് ഇന്ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു
ടാഗ്: ചൈന
അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു
ചൈനയിലെ വൂഹാന്‍ പ്രദേശത്ത് കൊറോണവൈറസ് വ്യാപിക്കുന്നതിനെക്കുറിച്ചും മനുഷ്യര്‍ക്കുണ്ടാകുന്ന ഭീഷണിയേക്കുറിച്ചും, ദൈനംദിന ജീവിതത്തേക്കുറിച്ചും നവംബറില്‍ തന്നെ അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ National Center for Medical Intelligence (NCMI) നവംബറില്‍ കൊടുത്ത ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ "വിശകലനം നടത്തിയതില്‍ നിന്ന് അത് ഒരു അത്യാപത്തായ സംഭവമാണ്" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. Defense Intelligence Agency, Pentagon ന്റെ Joint Staff, White House എന്നിവര്‍ക്ക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്പല പ്രാവശ്യം കൊടുത്തിരുന്നു. — സ്രോതസ്സ് … Continue reading അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു
ചൈനയിലെ തൊഴിലാളികളുടെ അവസ്ഥ
David Harvey Anti-Capitalist Chronicles
ആഗോള സമ്പദ്വ്യവസ്ഥയില് ചൈനയുടെ പ്രാധാന്യം
David Harvey Anti-Capitalist Chronicles
ചൈനയില്‍ മാതൃക സ്ത്രീ രൂപ കാഴ്ചയെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ മാറുന്നു
ചൈനയിലെ ചെറുപ്പക്കാരികളായ സ്ത്രീകള്‍ മുമ്പത്തേതിലും കൂടുതല്‍ വ്യക്തി സ്വാതന്ത്ര്യമുള്ള, വരുമാനമുള്ള, പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ലഭ്യമായ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലാണ് ജീവിക്കുന്നത്. അത് സ്ത്രീ സൌന്ദര്യത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെ മാറ്റുന്നു. അവര്‍ ആംഗ്ലോ-യൂറോപ്യന്‍ സൌന്ദര്യ ചിത്രത്തെയാണ് ശരിക്കും അംഗീകൃതമാക്കുന്നത്. അത് പാശ്ചാത്യവല്‍ക്കരിച്ച സംസ്കാരം മാത്രമല്ല, പകരം മാറുന്ന ജന്റര്‍ കടമകള്‍, ചൈനീസ് സമ്പദ്‍വ്യസ്ഥയിലെ വര്‍ദ്ധിച്ച ഉപഭോഗ സംസ്കാരം തുടങ്ങി പല ഘടകങ്ങളുടെ ഒരു കൂടിച്ചേരലാണ്. അത് അതിവേഗം വളരുകയാണ്. അമേരിക്കയിലെ സ്ത്രീകളെക്കാളേറെ ചൈനീസ് സ്ത്രീകള്‍ അവരുടെ സ്വന്തം ശരീര … Continue reading ചൈനയില്‍ മാതൃക സ്ത്രീ രൂപ കാഴ്ചയെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ മാറുന്നു
തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ചൈനയില്‍ അറസ്റ്റ് ചെയ്തു
ഉന്നതെ സര്‍വ്വകലാശാലകളിലെ വളരുന്ന വിദ്യാര്‍ത്ഥി സാമൂഹ്യപ്രവര്‍ത്തനത്തെ പിടിച്ച് നിര്‍ത്താനുള്ള ശ്രമമായി കുറഞ്ഞത് 10 ചെറുപ്പാക്കാരായ ചൈനീസ് വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. ഈ വിദ്യാര്‍ത്ഥികള്‍ വളരെ പ്രത്യേകമായ പ്രശ്നമാണ് ചൈനയലെ ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്നത്. മാര്‍ക്സിന്റേയും മാവോയുടേയും fervent ആണെന്ന് ഈ വിദ്യാര്‍ത്ഥികള്‍ സ്വയം വിവരിക്കുന്നു. ചൈനയിലെ എല്ലാ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും മാര്‍ക്സിസ്റ്റ് ക്ലാസുകളില്‍ പങ്കെടുക്കണം. ചൈനയില്‍ സ്വതന്ത്ര യൂണിയനുകള്‍ നിരോധിച്ചിരിക്കുന്നു. എല്ലാ യൂണിയനുകളും സര്‍ക്കാര്‍ സംഘമായ All-China Federation of Trade Unions ല്‍ … Continue reading തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ചൈനയില്‍ അറസ്റ്റ് ചെയ്തു
ചൈനയെ ഇഷ്ടപ്പെടുന്നവര്‍ക്കായി
https://twitter.com/BBCWorld/status/939832896604565505 — സ്രോതസ്സ് twitter.com/BBCWorld | 10 Dec 2017
ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു
അടുത്ത കാലത്ത് നടത്തിയ ഒരു പഠന പ്രകാരം ചൈനയില്‍ നിര്‍മ്മിച്ച ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയിലെ കോംഗോ താഴ്വരകളിലെ മരങ്ങളെ തുടച്ച് നീക്കുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തി. 2001 - 2015 കാലത്ത് Congo Basin ല്‍ നിന്നുള്ള ചൈന ഏറ്റവും വലിയ കയറ്റുമതിക്കാരായി. അതേ കാലയളവില്‍ ചൈനയില്‍ നിന്ന് അമേരിക്കയുടെ ഗൃഹോപകരണങ്ങളുടെ ഇറക്കുമതി 30% ല്‍ നിന്ന് 50% ആയി വര്‍ദ്ധിച്ചു. 5 മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ Republic of Congo, Cameroon, Central African … Continue reading ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു
ചൈന പരമമായ രഹസ്യാന്വേഷണ ഉപകരണം നിർമ്മിക്കുന്നു
പ്രശ്നമുള്ള Xinjiang പ്രദേശത്തെ എല്ലാ മനുഷ്യരുടേയും ഒരു DNA ഡാറ്റാബേസ് ചൈനയിൽ കർക്കശമായ നിയന്ത്രണം ബാധിച്ച രണ്ട് പ്രദേശങ്ങൾ ടിബറ്റും Xinjiang ഉം ആണെന്നത് രഹസ്യമായ കാര്യമല്ല. പടിഞ്ഞാറെ പ്രദേശത്ത് ടർകിക് സംസാരിക്കുന്ന ഊഗർ വിഭാഗക്കാരണ് കൂടുതലുള്ളത്. Xinjiang ലെ ഒരു തീവൃ രഹസ്യാന്വേഷണ പരിപാടി, എല്ലാ വാഹനങ്ങളിലും ട്രാക്കിങ് ഉപകരണം ഘടിപ്പിക്കുക എന്നതാണ്. ഇപ്പോൾ Human Rights Watch പറയുന്നത് കൂടുതൽ intrusive രഹസ്യാന്വേഷണ പദ്ധതികൾ 2.4 കോടിയാളുകൾ ജീവിക്കുന്ന ഈ പ്രദേശത്ത് നടപ്പിക്കൊണ്ടിരിക്കുന്നു എന്നാണ്. … Continue reading ചൈന പരമമായ രഹസ്യാന്വേഷണ ഉപകരണം നിർമ്മിക്കുന്നു
ചൈന പോലീസിന്റെ ‘ബിഗ് ഡാറ്റ’ സംവിധാനം സ്വകാര്യ ലംഘിക്കുന്നു, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു
പൌരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് പോലീസിങ് ബിഗ് ഡാറ്റ പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നത് ചൈന സര്‍ക്കാര്‍ നിര്‍ത്തലാക്കണം എന്ന് Human Rights Watch പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകരേയും, വിമതരേയും, വംശീയ ന്യൂനപക്ഷങ്ങളേയും, “തീവൃ ചിന്തകള്‍” ഉള്ളവരെന്ന് അധികാരികള്‍ പറയുന്നവരേയും പിന്‍തുടരാനും, പ്രവര്‍ത്തികള്‍ പ്രവചിക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഈ “Police Cloud” സംവിധാനം. രാജ്യത്തിന്റെ രഹസ്യാന്വേഷണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സ്വകാര്യതാ അവകാശ നിയമങ്ങളൊന്നും ചൈനയില്‍ ഇല്ല. — സ്രോതസ്സ് hrw.org 2017-11-28 Human Rights Watch ഇരട്ട നയം … Continue reading ചൈന പോലീസിന്റെ ‘ബിഗ് ഡാറ്റ’ സംവിധാനം സ്വകാര്യ ലംഘിക്കുന്നു, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു