വാര്‍ത്തകള്‍

കൂടുതല്‍ ഇന്ധന ദണ്ഡുരുകല്‍ സംഭവിച്ചതായി അണുനിലയ അധികാരികള്‍ ഭൂമികുലുക്കത്തേയും സുനാമിയേയും തുടര്‍ന്ന് മൂന്നു റിയാക്റ്ററുകളിലും ഇന്ധന ദണ്ഡുരുകിയതായി നിലയത്തിന്റെ ഉടമസ്ഥര്‍ വെളിപ്പെടുത്തി. ഒന്നാമത്തെ റിയാക്റ്ററില്‍ ഇന്ധന ദണ്ഡുരുകിയതായി Tokyo Electric Power Co. നേരത്തേ തന്നെ സമ്മതിച്ചിരുന്നു. ഇപ്പോള്‍ പറയുന്നത് മറ്റ് നിലയങ്ങളിലും ഉരുകല്‍ സംഭവിച്ചെന്ന്. പതിനായിരക്കണക്കിന് ലിറ്റര്‍ വിഷ ജലം പ്രകൃതി വാതക കിണറില്‍ നിന്ന് ചോര്‍ന്നു പെന്‍സില്‍വാനിയയിലെ ഒരു പ്രകൃതി വാതക കിണറില്‍ നിന്നും hydraulic fracturing ന് ഉപയോഗിച്ച പതിനായിരക്കണക്കിന് ലിറ്റര്‍ വിഷ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

വികിരണ ബാധിത പ്രദേശത്തിന്റെ വലിപ്പം ജപ്പാന്‍ വര്‍ദ്ധിപ്പിക്കുന്നു, വികിരണ അന്വേഷണം നടത്തണമെന്ന് ഗ്രീന്‍പീസ് തകര്‍ന്ന ഫുകുഷിമ നിലയത്തിന്റെ ചുറ്റുമുള്ള വികിരണ ബാധിത പ്രദേശത്തിന്റെ വ്യാപ്തി ജപ്പാന്‍ അധികാരികള്‍ വര്‍ദ്ധിപ്പിച്ചു. ദുരന്തം കഴിഞ്ഞ് രണ്ടാ മാസമായിട്ടും വികിരണ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതാണ് കാരണം. റിയാക്റ്റര്‍ 2 ലും റിയാക്റ്റര്‍ 3 ലും കാര്യമായ തകര്‍ച്ച സംഭവിച്ചുവെന്ന് Tokyo Electric Power Company വെളിപ്പെടുത്തി. റിയാക്റ്റര്‍ 1 ലെ ഇന്ധ ദണ്ഡുകള്‍ ഉരുകിയെന്ന് കഴിഞ്ഞാഴ്ച്ച TEPCO പറഞ്ഞിരുന്നു. അത് കോറില്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ Freedom of Information Act പ്രകാരം ഗ്രീന്‍പീസ് ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ ശേഖരിച്ചു. PolluterWatch Research എന്ന വെബ് സൈറ്റില്‍ അത് ലഭ്യമാണ്. BP ഉദ്യോഗസ്ഥന്‍മാരുടെ കമ്പനിക്കകത്തെ കത്തിടപാടുകള്‍, flight records തുടങ്ങി പല രേഖകളും ഇതിലുണ്ട്. polluterwatch.org കാലാവസ്ഥാ മാറ്റ അവഗണക്ക് ദശലക്ഷക്കണക്കിന് പണം 2009 ല്‍ Koch കുടുംബം $64 ലക്ഷം ഡോളര്‍ കാലാവസ്ഥാ മാറ്റ അവഗണനാ സംഘങ്ങള്‍ക്ക്(climate denial machine) നല്‍കി. 1997 … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ജനം ബാങ്ക് ഒഫ് അമേരിക്കയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു National People’s Action ന്റെ 600 പ്രവര്‍ത്തകര്‍ Bank of America യുടെ Washington, D.C ബ്രാഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ബാങ്കിന്റെ നികുതി വെട്ടിപ്പാണ് അവരെ പ്രകോപിതരാക്കിയത്. Bank of America, Wells Fargo, Citigroup, JPMorgan Chase, Goldman Sachs, Morgan Stanley തുടങ്ങിയ ബാങ്കിങ്ങ് ഭീമന്‍മാരുടെ ശതകോടിക്കണക്കിന് ഡോളര്‍ വരുന്ന നികുതി വെട്ടിപ്പിനെക്കുറിച്ച് National People’s Action വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം … Continue reading വാര്‍ത്തകള്‍

ജലാന്തര്‍ഭാഗത്തുണ്ടായ ദുരന്തം

BP എണ്ണ തുളുമ്പലിന്റെ ആഴക്കടലില്‍ ഫലം ദയവുചെയ്ത് എണ്ണയുടെ ഉപയോഗം കുറക്കുക.

ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു

ഓണ്‍ലൈന്‍ ഉപയോക്താക്കളെ വഴിതിരിച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ആദ്യം എത്തിക്കാന്‍ സഹായിക്കുന്ന ധാരാളം വാക്യങ്ങള്‍ ഗൂഗിള്‍, യാഹൂ മുതലായ തിരയല്‍ യന്ത്രങ്ങളില്‍ നിന്ന് BP വിലക്ക് വാങ്ങി എന്ന് ABC News റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദാഹരണത്തിന് “oil spill” പോലുള്ള വാക്കുകള്‍ വിലക്ക് വാങ്ങി നിങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വിവരങ്ങളില്‍ കൃത്രിമത്വം വരുത്തുകയാണ് അവര്‍ ചെയ്തതത്. ഗൂഗിളില്‍ “oil spill” എന്ന് തെരഞ്ഞാല്‍ ആദ്യം കാണിക്കുന്നത് BP യുടെ സൈറ്റായിരിക്കും. ഇത്തരത്തില്‍ വിവരകൃത്രിമത്വം നടത്തുന്നത് വിലകുറഞ്ഞതല്ല. പ്രതി … Continue reading ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു

എണ്ണ ചോര്‍ച്ച കാരണം തൊഴിലാളികള്‍ക്ക് രോഗം

ശുദ്ധീകരണത്തിന് വന്ന ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ രോഗികളായി മാറി എന്നതാണ് Exxon Valdez എണ്ണ തുളുമ്പലിന്റെ വലിയ ഒരു ദുരന്തം. എണ്ണയുടേയും dispersant ന്റേയും ബാഷ്പം ശ്വസിച്ച് അവര്‍ രോഗികളാകുകയും മരിക്കുകയും ചെയ്യുന്നു. ദുരന്തമായ ഈ എണ്ണ തുളുമ്പല്‍ പോലെ ഈ രോഗങ്ങളും മരണങ്ങളും ഒഴുവാക്കാനാകുന്നതാണ്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്കറിയാം Deepwater Horizon എണ്ണതുളുമ്പല്‍ ഒഴുവാക്കാനാവുന്നതാണെന്ന് നമുക്കറിയാം. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ എണ്ണ തുളുമ്പല്‍ പ്രതികരണ സാങ്കേതികവിദ്യകള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. Exxon Valdez ല്‍ നിന്ന് എന്തെങ്കിലും … Continue reading എണ്ണ ചോര്‍ച്ച കാരണം തൊഴിലാളികള്‍ക്ക് രോഗം

വിഷമിക്കേണ്ട കടലില്‍ അത് ഒരു തുള്ളി മാത്രം

മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചയെക്കുറിത്ത് ബിപിയുടെ തലവനായ ടോണി ഹെയ്‍വാര്‍ഡ് (Tony Hayward) പാരമ്യമായ ന്യായീകരണവുമായി വന്നിരിക്കുകയാണ്. “വളരെ വലിയ കടലു”മായി താരതമ്യം ചെയ്യുമ്പോള്‍ “താരതമ്യേന ചെറിയ” കാര്യമാണത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോര്‍ച്ച ശ്രദ്ധിക്കേണ്ട കാര്യമില്ലന്നും അദ്ദേഹം പറയുന്നു. “മെക്സിക്കന്‍ ഉള്‍ക്കടന്‍ വളരെ വലിയ സമുദ്രമാണ്. എണ്ണയുടേയും അത് നശിപ്പിക്കാനായി തളിച്ച dispersant ന്റേയും അളവ് മൊത്തം ജലത്തിന്റെ വ്യാപ്തത്തെ അപേക്ഷിച്ച് വളരെ കുറവാണ്” ഈ വാദത്തിന്റെ incredulity വിശ്വാസമാണ്. … Continue reading വിഷമിക്കേണ്ട കടലില്‍ അത് ഒരു തുള്ളി മാത്രം

എണ്ണയുടെ ഉള്‍ക്കടല്‍

മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ എന്നെ വിഷമിപ്പിക്കുന്നു. “ഇത് ഇനി മെക്സിക്കോ ഉള്‍ക്കടലല്ല, ഇത് എണ്ണ ഉള്‍ക്കടലാണ്” എന്ന് ഒരു സമുദ്ര സംരക്ഷകനായ Rick Steiner പറയുന്നു. എണ്ണ ചോര്‍ച്ച സംഭവിക്കുമ്പോള്‍ അത് ശുദ്ധീകരിക്കുന്നതില്‍ സര്‍ക്കാരിനെ സഹായിക്കുന്ന ജോലിയാണ് Rick കഴിഞ്ഞ 30 വര്‍ഷങ്ങളായി ചെയ്യുന്നത്. (ഉറപ്പുള്ള ഒരു ജോലിയാണ്, കാരണം ചോര്‍ച്ച ഒരു സാധാര സംഭവമാണല്ലോ!). 1989 ലെ Exxon Valdez ദുരന്തം അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെയാണ് സംഭവിച്ചത്. “ഇന്ന് ജനിച്ചിട്ടില്ലാത്ത വക്കീലന്‍മാര്‍ ഈ ചോര്‍ച്ചയെക്കുറിച്ച് കോടതിയില്‍ … Continue reading എണ്ണയുടെ ഉള്‍ക്കടല്‍

ട്രിഷ്യം അന്വേഷണം നടത്തണമെന്ന് നേതാക്കള്‍

വെര്‍മോണ്ട് യാങ്കി ആണവനിലയത്തില്‍ നിന്ന് ചോരുന്ന ആണവവികിരണമുള്ള ട്രിഷ്യം മൂലം മലിനീകൃതമായ കിണറുകളുടെ പരിശോധന ഫലം കൂടുതല്‍ വ്യാപനത്തെ കാണിക്കുന്നു എന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഒരു കിണറില്‍ നിന്ന് അടുത്ത കാലത്ത് എടുത്ത സാമ്പിള്‍ ഏറ്റവും കൂടുതല്‍ പ്രതി ലിറ്റര്‍ വെള്ളത്തില്‍ 2.28 million picocuries കാണിച്ചു എന്ന് വെര്‍മോണ്ട് ആരോഗ്യ വകുപ്പ് പറഞ്ഞു. മറ്റ് കിണറുകളും വര്‍ദ്ധനവ് കാണിച്ചു. advanced off-gas building ന് സമീപമുള്ള ഒരു കിണറില്‍ ആദ്യം മലിനീകരണം രേഖപ്പെടുത്തിയത് 38,427 picocuries … Continue reading ട്രിഷ്യം അന്വേഷണം നടത്തണമെന്ന് നേതാക്കള്‍