റഷ്യയുമായി അടുത്ത ബന്ധമുണ്ട് എന്ന പേരിൽ വയലിനിസ്റ്റിന് ജോലി പോയി

30 വർഷങ്ങളായി Munich Philharmonic സിംഫണി ഓർക്കസ്ട്രയിലെ ആദ്യത്തെ വയലിനിസ്റ്റായിരുന്നു Lorenz Nasturica-Herschcowici. അദ്ദേഹത്തെ റഷ്യയുമായുള്ള അടുപ്പത്തിന്റെ പേരിൽ പിരിച്ചുവിട്ടു. Philharmonic ന്റെ അന്നത്തെ പ്രധാന conductor ആയ ലോക പ്രശസ്തനായ Sergiu Celibidache ആണ് 1992 ൽ റൊമേനിയയിൽ ജനിച്ച ഈ സംഗീതജ്ഞന്റെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞത്. ഈ പുതിയ വിവേചന പ്രവർത്തി ജർമ്മനിയുടെ ഇരുണ്ട കാലത്തെ ഓർമ്മപ്പെടുത്തുന്നതാണ്. 80 വർഷം മുമ്പ് യഹൂദ കലാകാരൻമാരുടെ careers മാത്രമല്ല നശിപ്പിക്കപ്പെട്ടത് അവരുടെ സുഹൃത്തുക്കളുടേയും കുടുംബാങ്ങളുടേയും ജീവിതവൃത്തിയും അവരെ … Continue reading റഷ്യയുമായി അടുത്ത ബന്ധമുണ്ട് എന്ന പേരിൽ വയലിനിസ്റ്റിന് ജോലി പോയി

ജര്‍മ്മന്‍ ഖനിയിലെ പ്രതിഷേധത്തിനിടക്ക് ഗ്രറ്റ തുന്‍ബര്‍ഗ്ഗിനെ അറസ്റ്റ് ചെയ്തു

ഒരു കല്‍ക്കരി ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി ഒരു ഗ്രാമം നശിപ്പിക്കുന്നതിനെതിരായി ചൊവ്വാഴ്ച നടന്ന പ്രതിഷേധ സമരത്തില്‍ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ഡബര്‍ഗ്ഗിനേയും സഹപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. പരിശോധനകള്‍ക്ക് ശേഷം അവരെ സ്വതന്ത്രരാക്കി. Luetzerath ഗ്രാമത്തില്‍ നിന്ന് 9 km അകലെയുള്ള Garzweiler 2 തുറന്ന കല്‍ക്കരി ഖനിയിലാണ് പ്രതിഷേധ സമരം നടന്നത്. ഖനിയുടെ അരികില്‍ നിന്ന് മാറിയില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് മുന്നറീപ്പ് കൊടുത്തിരിന്നു. ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി പടിഞ്ഞാറന്‍ സംസ്ഥാനമായ North Rhine-Westphalia യിലെ ഈ … Continue reading ജര്‍മ്മന്‍ ഖനിയിലെ പ്രതിഷേധത്തിനിടക്ക് ഗ്രറ്റ തുന്‍ബര്‍ഗ്ഗിനെ അറസ്റ്റ് ചെയ്തു

ജര്‍മ്മനിയിലെ ദാരിദ്ര്യം

ജര്‍മ്മനിയിലെ സാമൂഹ്യ അസമത്വം വലിയ തോതില്‍ ഉയരുകയാണ്. മഹാമാരി, യുദ്ധം, കൂടിയ പണപ്പെരുപ്പം ഒക്കെ കാരണം ഔദ്യോഗിക ദാരിദ്ര്യ നില കഴിഞ്ഞ വര്‍ഷം 16.6% ലേക്ക് ഉയര്‍ന്നു. ജനസംഖ്യയിലേയക്ക് മാറ്റിയാല്‍ 1.38 കോടി ആളുകള്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. അതായത് തൊഴിലില്ലാത്തവര്‍, ഒറ്റ രക്ഷകര്‍ത്താക്കള്‍, താഴ്ന്ന വേതനമുള്ള തൊഴിലാളികള്‍, ദരിദ്ര പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്ക് ജീവിക്കാന്‍ വേണ്ട അവശ്യ വിഭവങ്ങളില്ല. താമസിയാതെ തന്നെ food banks ന് ആവശ്യകത നിറവേറ്റാനാകില്ല എന്ന് ജൂലൈ 14 ന് ഫെഡറല്‍ ഭക്ഷണ ബാങ്കായ … Continue reading ജര്‍മ്മനിയിലെ ദാരിദ്ര്യം

ഉക്രെയിനിലേക്ക് ആയുധം അയക്കാന്‍ ജര്‍മ്മനി വിസമ്മതിച്ചു

അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും സൈനിക സഹായം കൊടുത്തിട്ടും ഉക്രെയിനിലേക്ക് ആയുധം അയക്കാന്‍ ജര്‍മ്മനിയിലെ പുതിയ സംയുക്ത സര്‍ക്കാര്‍ വിസമ്മതിച്ചു. അത് മാത്രമല്ല ജര്‍മ്മനിയില്‍ നിന്നുള്ള howitzer ആയുധങ്ങള്‍ ഉക്രെയിനിലേക്ക് Estonia അയക്കുന്നതിനേയും അവര്‍ അനുവദിക്കുന്നില്ല. പകരം ഒരു പക്ഷെ റഷ്യയുടെ ആക്രമണമുണ്ടായാല്‍ സൈനികരെ സംരക്ഷിക്കാനായി ഉക്രെയ്ന് 5,000 combat helmets ജര്‍മ്മനി സഹായമായി അയച്ചു. ഈ നീക്കം “ഞങ്ങള്‍ നിങ്ങളോടൊപ്പമാണ് എന്ന” ഉക്രെയ്നുള്ള ഒരു സൂചന ആണ് എന്ന് ജര്‍മ്മനിയുടെ പ്രതിരോധ മന്ത്രി പറഞ്ഞു. സജീവമായ … Continue reading ഉക്രെയിനിലേക്ക് ആയുധം അയക്കാന്‍ ജര്‍മ്മനി വിസമ്മതിച്ചു

ജര്‍മ്മനിയിലെ പ്രൈമറി സ്കൂളുകളുടെ അവസ്ഥ പരിഭ്രമിപ്പിക്കുന്നതാണ്

ജര്‍മ്മനിയില്‍ സ്കൂളുകള്‍ തുറന്നതിന് ശേഷം രോഗബാധയില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. Network of Action Committees for Safe Education കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ഓണ്‍ലൈനില്‍ നടത്തിയ യോഗത്തില്‍ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, രക്ഷകര്‍ത്താക്കളും, കുട്ടികളെ നോക്കുന്ന ജോലിക്കാരും ഉള്‍പ്പെടുന്നു. സ്കൂളുകള്‍ തുറക്കുന്ന നയം കാരണം കുട്ടികളും കൌമാരക്കാരും വന്‍തോതില്‍ രോഗികളായിട്ടും അടിസ്ഥാനപരമായ സംരക്ഷണ സംവിധാനങ്ങള്‍ തകര്‍ത്തിരിക്കുകയാണ്. ജര്‍മ്മനിയില്‍ ഏകദേശം 70 കുട്ടികള്‍ icu ല്‍ ആണ്. അമേരിക്കയിലും സ്കൂളുകള്‍ തുറന്നതിന് ശേഷം ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ … Continue reading ജര്‍മ്മനിയിലെ പ്രൈമറി സ്കൂളുകളുടെ അവസ്ഥ പരിഭ്രമിപ്പിക്കുന്നതാണ്

സിനിമ: ഹിറ്റ്‌ലറിന്റെ അമേരിക്കന്‍ ബിസിനസ് പങ്കാളികള്‍

ജര്‍മ്മനിയിലെ വലത് പക്ഷം സ്വന്തം വംശീയതയെ തേച്ച് മിനുക്കാന്‍ ‘യഹൂദ-കൃസ്ത്യന്‍’മൂല്യങ്ങള്‍ ഉപയോഗിക്കുന്നു

ജര്‍മ്മന്‍ സമൂഹം ഫാസിസ്റ്റായിക്കൊണ്ടിരിക്കുകയാണോ?

ജര്‍മ്മനിയുടെ ഏറ്റവും വിജയകരമായ വലതുപക്ഷ തീവൃവാദി – ചിലര് പറയുന്നത് നവനാസി – പാര്‍ട്ടി AfD ആണെന്ന് ഒരു സംശയവും ഇല്ലാതെ പറയാം. Alternative for Germany അഥവ AfD Alternative für Deutschland ന് ജര്‍മ്മനിയിലെ ഫെഡറല്‍ പാര്‍ളമെന്റാനായ Reichstag ല്‍ പ്രവേശിക്കാനാവശ്യമായ 12.6% വോട്ട് 2017 ലെ തെരഞ്ഞെടുപ്പില്‍ കിട്ടി. അതിന് മുമ്പ് ധാരാളം സംസ്ഥാന സര്‍ക്കാരുകളുടെ പാര്‍ളമെന്റില്‍ സീറ്റുകള്‍ കരസ്ഥമാക്കുന്നതില്‍ AfDക്ക് സാധിച്ചിരുന്നു. 2020 ആയപ്പോഴേക്കും AfDയുടെ സാന്നിദ്ധ്യമില്ലാത്ത ഒറ്റ സംസ്ഥാനവും ഇല്ല … Continue reading ജര്‍മ്മന്‍ സമൂഹം ഫാസിസ്റ്റായിക്കൊണ്ടിരിക്കുകയാണോ?

ജര്‍മ്മനിയിലെ കൊറോണവൈറസ് രോഗികളുടെ 11% ആരോഗ്യ പ്രവര്‍ത്തകരാണ്

ജര്‍മ്മനിയിലെ ആശുപത്രികളിലേയും, നഴ്സിങ് ഹോമുകളിലേയും, വൃദ്ധ സദനങ്ങളിലേയും ഏകദേശം 20,000 ജോലിക്കാര്‍ക്ക് കൊറോണവൈറസ് ബാധിച്ചു. രാജ്യത്തെ മൊത്തം കൊറോണവൈറസ് രോഗികളുടെ 11% വരും ഇത് എന്ന് Sueddeutsche Zeitung പത്രം റിപ്പോര്‍ട്ട് ചെയ്തു. രോഗം ഏറ്റവും കൂടിയ സമയത്ത്, ഏപ്രില്‍-മദ്ധ്യം, ദിവസവും 230 ല്‍ അധികം ഡോക്റ്റര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റുജോലിക്കാര്‍ക്കും രോഗം പിടിപെട്ടു. സര്‍ക്കാരിന്റെ Robert Koch Institute (RKI) ല്‍ നിന്നുള്ള രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് വന്നത്. ആശുപത്രിയിലെ രോഗികളായി തന്നെ കുറഞ്ഞത് 894 ആരോഗ്യ … Continue reading ജര്‍മ്മനിയിലെ കൊറോണവൈറസ് രോഗികളുടെ 11% ആരോഗ്യ പ്രവര്‍ത്തകരാണ്