ആഫ്രിക്കയിലെ പട്ടിണി മരണത്തോട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് നിസംഗത കിഴക്കേ ആഫ്രിക്കയിലെ ദാരിദ്ര്യത്തോട് സമ്പന്ന രാജ്യങ്ങളുടെ തണുത്ത പ്രതികരണം കാരണം ആയിരക്കണക്കിന് ആഫ്രിക്കക്കാര്‍ മരിക്കുന്നു എന്ന് സന്നദ്ധ സംഘടനകള്‍ പറഞ്ഞു. 2010 ആഗസ്റ്റിലെ മുന്നറീപ്പിനെ അവഗണിച്ച് ഭക്ഷ്യ ക്ഷാമം അതിന്റെ അത്യുന്നതയിലെത്തുന്നത് വരെ സമ്പന്ന രാജ്യങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് Oxfam, Save the Children എന്നീ സംഘടനകള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ഒരു ലക്ഷം ആളുകളെങ്കിലും പട്ടിണികാരണം മരിച്ചിട്ടുണ്ടാവും. സോമാലിയയില്‍ നിന്നാണ് കൂടുതലും. പടിഞ്ഞാറെ ആഫ്രിക്കയിലെ പട്ടിണിയെ … Continue reading വാര്‍ത്തകള്‍
ടാഗ്: ജലം
കോളേജ് കാമ്പസ് കുപ്പിവെള്ളം നിരോധിച്ചു
സിയാറ്റില്‍ മുതല്‍ കേംബ്രിഡ്ജ് വരെ, ചെറു കോളേജ് മുതല്‍ വലിയ സര്‍വ്വകലാശാലകള്‍ വരെ, അമേരിക്കയില്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 90 ല്‍ അധികം വിദ്യാലയങ്ങള്‍, അതില്‍ Brown University, Seattle University, Harvard University ഒക്കെ ഉള്‍പ്പെടും, കാമ്പസ്സില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന്റെ വില്‍പ്പന നിരോധിക്കുകയോ, നിയന്ത്രിക്കുയോ ചെയ്തിരിക്കുകയാണ്. ഈ അധ്യയന വര്‍ഷം മുതല്‍ പുതിയതായി ചേരുന്ന കുട്ടികള്‍ക്ക് സ്റ്റീലിന്റെ കുപ്പി അവരുടെ സ്വാഗത സഞ്ചിയില്‍ കാണും. സൗജന്യമായി ശുദ്ധീകരിച്ച വെള്ളം നല്‍കുന്ന സ്ഥലങ്ങള്‍ കാമ്പസ്സുകള്‍ക്കകത്ത് ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ … Continue reading കോളേജ് കാമ്പസ് കുപ്പിവെള്ളം നിരോധിച്ചു
നാം ഉപയോഗിക്കുന്ന ജലത്തിന്റെ ശരിക്കുള്ള വില
Peter Gleick സംസാരിക്കുന്നു:
വിഷ ജലം
FRONTLINE: Poisoned Waters (Puget Sound) — സ്രോതസ്സ് pbs.org Support PBS ... Donate to the PBS Foundation
വലിയ ദാഹം
വസ്‌തുത: ആണവനിലയങ്ങളേക്കാള്‍ ദാഹമുള്ള മറ്റൊന്നുമില്ല. റിയാക്റ്റര്‍ കോറിന്റെ ആഴങ്ങളില്‍ അവ വെള്ളം ഉപയോഗിക്കുന്നു, അവര്‍ക്ക് നദികള്‍ വേണം ദാഹമകറ്റാന്‍. അമേരിക്കയിലെ സാധാരണ ആണവനിലം ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ 11 കോടി ലിറ്റര്‍ ജലം ഉപയോഗിക്കും. ന്യൂയോര്‍ക്ക് നഗരം മൊത്തത്തില്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുന്നത് 17 കോടി ലിറ്റര്‍ ജലമാണ്. അതായത് 50 ലക്ഷം ആള്‍ക്കാരുടെ ഒരു നഗരം ഉപയോഗിക്കുന്ന ജലത്തിന്റെ അത്ര തന്നെ വേണം ഒരു ആണവ നിലയത്തിന് ദാഹം മാറ്റുവാന്‍. അമേരിക്കയില്‍ 104 ആണവനിലയങ്ങളാണുള്ളത്. ലോകത്തെ … Continue reading വലിയ ദാഹം
ശുദ്ധജല ലഭ്യത
ശുദ്ധജല ലഭ്യതയെക്കുറിച്ചൊരു interactive വെബ് സൈറ്റ്. - from josephbergen.com
കല്‍ക്കരിയും ശുദ്ധജലവും
കല്‍ക്കരി നമ്മുടെ ശുദ്ധജല സ്രോതസ്സുകളെ മോശമാക്കുന്നു. ഒരു ടണ്‍ കല്‍ക്കരി കുഴിച്ചെടുത്ത്, ശുദ്ധീകരിച്ച്, അവസാനം സംസ്കരിക്കുന്നതിന് 3040 - 11400 ലിറ്റര്‍ ജലം വേണം. അമേരിക്കയില്‍ പ്രതിവര്‍ഷം 100 കോടി ടണ്‍ കല്‍ക്കരി ഉപയോഗിക്കുന്നു. ഈ വൃത്തികെട്ട ഊര്‍ജ്ജത്തിന് ഏകദേശം 285 മഹാകോടി(ട്രില്ല്യണ്‍ - ഒന്ന് കഴിഞ്ഞ് 12 പൂജ്യമുള്ള സംഖ്യ) ലിറ്റര്‍ വെള്ളം എല്ലാ വര്‍ഷവും നഷ്ടമാക്കുന്നു. Circle of Blue ഈ വിവരങ്ങള്‍ അതിശയിപ്പിക്കുന്ന infographic ല്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. — സ്രോതസ്സ് alternet.org
മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ നമ്മുടെ കുടിവെള്ളത്തിന് ഭീഷണിയാകുന്നു
പ്രാദേശിക പരിസ്ഥിതിയില്‍ മരുന്ന് കലര്‍ത്തുന്നതില്‍ മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ വലിയ പങ്ക് വഹിക്കുന്നു എന്ന് U.S. Geological Survey (USGS) 5 വര്‍ഷം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. മരുന്ന് നിര്‍മ്മാണ ഫാക്റ്ററികളില്ലാത്ത അമേരിക്കയിലെ മറ്റിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കുന്ന നിലയങ്ങളില്‍ നിന്ന് പുറത്തുവരുന്ന വെള്ളത്തിനേക്കാള്‍ 10 - 1,000 മടങ്ങ് കൂടുതല്‍ ഉളവില്‍ മരുന്നിന്റെ സാന്ദ്രത ഇവിടങ്ങളിലെ ശുദ്ധീകരിച്ച വെള്ളത്തില്‍ കണ്ടെത്തി. സാമ്പിളുകളില്‍ എല്ലാം വലിയ തോതില്‍ മരുന്ന് കാണപ്പെടുന്നു. ഏറ്റവും കൂടിയ അളവ് രേഖപ്പെടുത്തിയ ചില രാസവസ്തുക്കളുടെ … Continue reading മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ നമ്മുടെ കുടിവെള്ളത്തിന് ഭീഷണിയാകുന്നു
ന്യൂയോര്‍ക്കില്‍ പ്രകൃതിവാതകത്തിനായി കുഴിക്കുന്നത്
1.5 കോടി ആളുകള്‍ ശുദ്ധജലത്തിന് വേണ്ടി ആശ്രയിക്കുന്ന Marcellus Shale എന്ന watershed ല്‍ പ്രകൃതിവാതകത്തിനായി കുഴിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. അതില്‍ 90 ലക്ഷം ആളുകള്‍ ന്യൂയോര്‍ക്ക്കാരാണ്. ന്യൂയോര്‍ക്ക് മുതല്‍ കെന്‍ടക്കി വരെ വ്യാപിച്ച് കിടക്കുന്ന ഈ shale ലോകത്തിലെ അറ്റവും വലിയ പ്രകൃതിവാതക നിക്ഷേപമുള്ള സ്ഥലമാണ്. രാജ്യത്തിന്റെ സാമ്പത്തിക പുനരുദ്ധാരണത്തിന് സഹായിക്കുന്നതും വിദേശ എണ്ണയെ ആശ്രയിക്കുന്നത് കുറക്കുകയും ആണ് ഈ പദ്ധതി എന്ന് കുഴിക്കലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ ന്യൂയോര്‍ക്കിലേയും അടുത്തുള്ള സംസ്ഥാനങ്ങളിലേയും ശുദ്ധജല … Continue reading ന്യൂയോര്‍ക്കില്‍ പ്രകൃതിവാതകത്തിനായി കുഴിക്കുന്നത്
കുപ്പി കറക്കുക – ഫിജി വാട്ടറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍
പസഫിക് ദ്വീപായ ഫിജി കഴിഞ്ഞ ആഴ്ച വാര്‍ത്തയില്‍ വന്നിരുന്നു. ചൊവ്വാഴ്ച ഫിജിയെ Commonwealth of Nations ല്‍ നിന്ന് പുറത്താക്കി. പട്ടാള ഏകാധിപത്യം അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടത്താന്‍ വിസമ്മതിച്ചതാണ് കാരണം. 2006 ലെ പട്ടാള അട്ടിമറിക്ക് ശേഷം രാജ്യം ഭരിക്കുന്നത് പട്ടാളസംഘം ആണ്. സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മെയില്‍ രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന കോടതി പ്രഖ്യാപിച്ചിരുന്നു. സൈനിക സര്‍ക്കാര്‍ കോടതിയെ ഇല്ലാതാക്കുകയും അനുമതിയില്ലാത്തെ പൊതു സമ്മേളനങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു. Commonwealth of Nations, European Union, … Continue reading കുപ്പി കറക്കുക – ഫിജി വാട്ടറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍