കറുത്തവര്‍, വെള്ളക്കാര്‍, തവിട്ടുകാര്‍ ഒന്നിച്ച്

https://archive.org/download/20230722/20230722.mp4 America Will Be - Episode 1: Uniting a Movement

സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടിയോ

വൈക്കം സത്യഗ്രഹം : വർത്തമാനകാല പ്രസക്തി | M N Karassery അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): തീണ്ടൽ പലക തളി - കെപി കേശവമേനോൻ, മഞ്ചേരി രാമയ്യർ, മിതവാദി സി കൃഷ്ണൻ(ഈഴവൻ), കെ മാധവൻ നായർ. സഞ്ചാരവിലക്കുള്ള തളി ക്ഷേത്രത്തിന്റെ സമീപത്തെ റോഡിലൂടെ നടന്ന് പോയി. 1917 NOV 16 ന് 1920 ൽ ശ്രീമൂലം സഭയിൽ കുമാരനാശാൻ ഉന്നയിക്കുന്നു. വൈക്കം സത്യാഗ്രഹത്തിലെ സ്ത്രീകൾ. കേരളത്തിലെ ഏറ്റവും അധകൃത ജാതിയായി സ്ത്രികളെ കണക്കാക്കണം. ev രാമസ്വാമിയും … Continue reading സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടിയോ →

കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത്

എണ്ണ പ്രകൃതിവാതക ഖനനത്താല്‍ ഏറ്റവും ആഘാതം ഏല്‍ക്കേണ്ടിവരുന്നത് കാലിഫോര്‍ണിയയിലെ താഴ്ന്ന വരുമാനമുള്ള സമുദായങ്ങളും തൊലിഇരുണ്ട സമുദായങ്ങളുമാണ് (മുന്‍നിര സമുദായങ്ങള്‍) എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. preterm ജനനത്തിന്റെ കൂടിയ സാദ്ധ്യത, ജനനത്തിലെ കുറഞ്ഞ ഭാരം, മറ്റ് മോശം ജന്മ സവിശേഷതകള്‍ ഒക്കെ അവരില്‍ കൂടുതല്‍ കാണാം. ക്യാന്‍സറിന്റേയും ശ്വാസകോശരോഗങ്ങളുടേയും, ഹൃദ്രോഗങ്ങളുടേയും, pulmonary disorders ന്റേയും, കണ്ണ്, ചെവി, തൊണ്ട, തൊലി അസ്വസ്ഥതകളുടേയും കൂടിയ സാദ്ധ്യതക്ക് പുറമേയാണിത്. മുന്‍നിര സമുദായങ്ങളില്‍ രേഖപ്പെടുത്തിയ പരിസ്ഥിതി ആരോഗ്യ കാര്യങ്ങള്‍ അഭിമുഖീകരിക്കാനായി എണ്ണ … Continue reading കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത് →

അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു

വിവിധ സ്വതന്ത്ര വാര്‍ത്ത സ്രോതസ്സുകള്‍ ജനുവരി 2023 ന് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്കയിലെ നിയമപാലകര്‍ 2022 ല്‍ മുമ്പത്തെ റിക്കോഡുളെ ഭേദിക്കുന്ന തോതിലുള്ള കൊലപാതകങ്ങളാണ് നടത്തിയത്. Mapping Police Violence Project നടത്തിയ ഗവേഷ‍ണത്തില്‍ ജനുവരി 1 മുതല്‍ ഡിസംബര്‍ 31, 2022 വരെയുള്ള കാലത്ത് 1,183 പേര്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. Lancet ല്‍ വന്ന 2021 ലെ ഒരു പഠനം പറയുന്നത് പോലീസ് നടത്തുന്ന കൊലപാതകങ്ങളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നാണ്. അതായത് … Continue reading അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു →

എങ്ങനെയാണ് ജാതീയ പക്ഷപാതം പ്രവര്‍ത്തിക്കുന്നത്

https://www.ted.com/talks/jennifer_l_eberhardt_how_racial_bias_works_and_how_to_disrupt_it/ Jennifer Eberhardt

തെക്കെ ആഫ്രിക്കയിലെ നീന്തല്‍ കുളത്തില്‍ കറുത്ത കൌമാരക്കാരെ ആക്രമിച്ച വെള്ളക്കാരനെ കുറ്റം ചാര്‍ത്തി

വെള്ളക്കാരനെ കൊലപാതക ശ്രമത്തിന്റെ കുറ്റം തെക്കെ ആഫ്രിക്കയിലെ പോലീസ് ചാര്‍ത്തി. മറ്റ് രണ്ടുപേര്‍ക്ക് എതിരെ ആക്രമക്കുറ്റവും ചാര്‍ത്തി. ഒഴിവുകാലത്ത് നീന്തല്‍ക്കുളം ഉപയോഗിക്കാന്‍ ശ്രമിച്ച കറുത്ത കൌമാരക്കാര്‍ക്കെതിരെയായിരുന്നു ആക്രമണം നടന്നത്. അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടിരുന്നു. ഒരു വെള്ളക്കാരന്‍ കറുത്ത കുട്ടിയെ ശ്വാസംമുട്ടിക്കുന്നതും മുഖത്ത് അടിക്കുന്നതും മറ്റൊരു കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്നതും വെള്ളത്തിനടിയിലേക്ക് താഴ്ത്തുന്നതുമൊക്കെ അതില്‍ കാണാം. Bloemfontein ലെ ഒരു ഒഴിവുകാല റിസോട്ടില്‍ ക്രിസ്തുമസ് ദിനത്തിലാണ് ഈ സംഭവമുണ്ടായത്. — സ്രോതസ്സ് washingtonpost.com | Dec … Continue reading തെക്കെ ആഫ്രിക്കയിലെ നീന്തല്‍ കുളത്തില്‍ കറുത്ത കൌമാരക്കാരെ ആക്രമിച്ച വെള്ളക്കാരനെ കുറ്റം ചാര്‍ത്തി →

നമ്മുടെ സ്വന്തം സ്വത്വത്തെ വഞ്ചിക്കാതെ

https://www.youtube.com/watch?v=B7nEYtgz6vk Tribes | Dark Satire Short Film about Identity and Race see what we see as self-identity goes far beyond genetics or geopolitical demarcation the american founding doctrine of placing an individual above the collective results in a multifaceted society in which a person can identify with myriad subgroups based on factors like regional history … Continue reading നമ്മുടെ സ്വന്തം സ്വത്വത്തെ വഞ്ചിക്കാതെ →