But we have stopped listening In the next 100 years we could loose 50% of all species on earth There have been 5 mass extinctions in earth's history. All 5 extinctions happened when there where major changes in the carbon cycle. We never had a Carbon dioxide spike like is happening now. CO2 is acidifying … Continue reading ലോകം മൊത്തം പാടുന്നു
ടാഗ്: ജൈവ വൈവിദ്ധ്യം
അവസാന ചിത്രങ്ങള്‍
അവസാന ശബ്ദങ്ങള്‍
വാര്‍ത്തകള്‍
+ ലാവോസിലെ അമേരിക്കന്‍ ബോംബിങ് പുറത്തുകൊണ്ടുവന്ന ഫ്രഡ് ബ്രാന്‍മന്‍ അന്തരിച്ചു + ഊര്‍ജ്ജവുമായി ബന്ധപ്പെട്ട CO2 ഉദ്‌വമനം 2012 ല്‍ കുറഞ്ഞു + യൂറോപ്പ് Vs ഫേസ്‌ബുക്ക് + വലിയ ഡാറ്റാ മോഷണം നടന്നതായി JPMorgan Chase + വംശനാശം നേരിടുന്ന കടലാമകളില്‍ മനുഷ്യര്‍ അപകടകരമായ മുഴകളുണ്ടാക്കുന്നു + കാലാവസ്ഥാ മാറ്റം കാരണം 35,000 വാല്‍റസുകള്‍ അലാസ്കയില്‍ എത്തി
വാര്‍ത്തകള്‍
അമേരിക്കയില്‍ ടാര്‍മണ്ണ് എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ എതിര്‍ത്ത 21 പേരെ അറസ്റ്റ് ചെയ്തു Utah Tar Sands Resistance ന്റെ 80 പ്രവര്‍ത്തകര്‍ PR Springs ല്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ മണ്ണ് ഖനിക്കടുത്ത് Pope Well Ridge Road ഉപരോധിച്ചു. ഖനി ഉപകരണങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി കിടന്നു എന്ന് പ്രതിഷേധക്കാരുടെ വക്താവായ Jessica Lee പറഞ്ഞു. തിങ്കളാഴ്ച് രാവിലെ 13 പേരെ പോലീസ് അറസ്റ്റുചെയ്തു. തങ്ങളുടെ സുഹൃത്തുക്കളെ വിട്ടയക്കണം എന്ന ആവശ്യമായി സമരംം ചെയ്ത … Continue reading വാര്‍ത്തകള്‍
ആന കടത്തല്‍
നാട്ടിലെ ആനകളെ നോക്കുക കൂടി ചെയ്യരുത്. അതിന് ഒരിക്കല്‍ ഒരു നല്ല കാലം ഉണ്ടായിരുന്നു. നാം അത് നശിപ്പിച്ചു. അതിന് പണം നല്‍കരുത്.
കടുവയുടെ ശ്രദ്ധക്ക്… കാട്ടില്‍ നിന്ന് വന്ന ….
കടുവ വലിയ വാര്‍ത്തയായിരിക്കുകയാണല്ലോ. കുറച്ച് നാള്‍ മുമ്പ് ആനയായിരുന്നു. എന്താ ഈ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്? കാരണം വ്യക്തമല്ലേ.. ആഹാരത്തിന്. അവക്ക് വേണ്ട് ആഹാരം കാട്ടില്‍ കിട്ടുന്നില്ല. പിന്നെ എന്ത് ചെയ്തും.? കിട്ടുന്നടത്തേക്ക് പോകുക തന്നെ. ഹര്‍ത്താല്‍ ദിനങ്ങളില്‍ നാം ആഹാരം അന്വേഷിച്ച് അലയുന്നത് പോലെ... സത്യത്തില്‍ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതാണോ അതോ നാം കാട്ടിലേക്ക് കേറുന്നതാണോ? മതികെട്ടാന്‍ മലയില്‍ കെ..എം.മാണി കൈയ്യേറിയത് 15,000 ഏക്കര്‍ വനഭൂമിയാണ്. അതുപോലെ വനമുള്ള ഓരോ ജില്ലയിലും മനുഷ്യര്‍ കൈയ്യേറുന്ന വനത്തിന്റെ കണക്കില്ല. സ്വാതന്ത്ര്യം … Continue reading കടുവയുടെ ശ്രദ്ധക്ക്… കാട്ടില്‍ നിന്ന് വന്ന ….
മഞ്ഞ് നഷ്ടം ഒരു ജൈവവ്യവസ്ഥയെ മൊത്തത്തില്ലാതാക്കും
My journey to become a polar specialist, photographing, specializing in the polar regions, began when I was four years old, when my family moved from Southern Canada to Northern Baffin Island, up by Greenland. There we lived with the Inuit. In the tiny Inuit community of 200 Inuit people, we were one of three non-Inuit … Continue reading മഞ്ഞ് നഷ്ടം ഒരു ജൈവവ്യവസ്ഥയെ മൊത്തത്തില്ലാതാക്കും
വാര്‍ത്തകള്‍
സോമാലിയയിലെ വരള്‍ച്ച കെനിയയിലേക്ക് കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുന്നു Save the Children എന്ന സന്നദ്ധ സംഘടനയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഒരോ ദിവസവും 800 സോമാലി കുട്ടികളാണ് കെനിയയിലേക്ക് പോകുന്നത്. Djibouti, എത്യോപ്യ, കെനിയ, സോമാലിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ ഒരു കോലി ആളുകളാണ് വരള്‍ച്ച മൂലം കഷ്ടപ്പാടിലായത്. തെക്കെ ആഫ്രിക്കയില്‍ 193 കാണ്ടാമൃഗങ്ങള്‍ ഈ വര്‍ഷം കൊല്ലപ്പെട്ടു 2011 കാണ്ടാമൃഗങ്ങളുടെ കഷ്ടകാലമായിരുന്നു. തെക്കെ ആഫ്രിക്കയിലെ കാട്ടുകള്ളന്‍മാര്‍ 193 കാണ്ടാമൃഗങ്ങളെ കഴിഞ്ഞ ആറ് മാസത്തില്‍ കൊന്നൊടുക്കി … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ഖനന പ്രൊജക്റ്റിനെ എതിര്‍ത്ത സാല്‍വഡോറിലെ സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു ക്യാനനഡയിലെ സ്വര്‍ണ്ണ ഖനന കമ്പനിയായ Pacific Rim എല്‍ സാല്‍വഡോറിലെ Cabañas പ്രദേശത്ത് നടത്തുന്ന ഖനനത്തെ എതിര്‍ത്ത Juan Francisco Duran Ayala എന്ന സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന യുവാക്കളുടെ സാമൂഹ്യ റേഡിയോ സ്റ്റേഷനായ Radio Victoria ലെ പ്രവര്‍ത്തകര്‍ക്ക് നിരന്തരം കൊലപാതക ഭീഷണി വന്നു കൊണ്ടിരിക്കുന്നു. ന്യൂഗിനിയില്‍ ആയിരത്തിലേറെ പുതിയ സ്പീഷീസുകളെ കണ്ടെത്തി fanged തവള, തിളങ്ങുന്ന മഞ്ഞ ഒച്ച്, നീല അരണ … Continue reading വാര്‍ത്തകള്‍