ഓക്കിന്‍കായ കാണാനില്ല

ബൊട്ടാണിസ്റ്റായ Rod Simmons ആ ആശയം വിചിത്രമായി തോന്നി. Arlington County യിലെ പ്രകൃതിസ്നേഹികള്‍ക്ക് (Naturalists) ഓക്കിന്‍കായ(acorns) കാണാന്‍ കിട്ടുന്നില്ലെന്ന്. അത് മാത്രമല്ല, hickory nuts ഉം ഇല്ല. അതുകൊണ്ട് അദ്ദേഹം തന്നെ അതൊന്ന് പരിശോധിക്കാന്‍ പുറപ്പെട്ടു. അദ്ദേഹത്തിനും ഇവയൊന്നും കണ്ടെത്താനായില്ല. അണ്ണാന്‍ അടിച്ചോണ്ട് പോയതാവും എന്ന് കരുതി. എന്നാല്‍ പട്ടിണി കൊണ്ട് മെലിഞ്ഞ അണ്ണാന്‍ ചവറ് തിന്നുന്ന കാഴ്ച്ചയും കണ്ടു. അവ ധാരാളം റോഡില്‍ ഓടി നടക്കുന്നുണ്ടായിരുന്നു. ഒരുപാടെണ്ണം കാറിന്റെടില്‍ പെട്ട് ചതഞ്ഞരയുന്നുമിണ്ട്. ഓക്കിന്‍കായ ഇല്ലാതായതിന്റെ … Continue reading ഓക്കിന്‍കായ കാണാനില്ല

നടക്കുന്ന മത്സ്യത്തിന്റെ വിധി

axolotl ന്റെ മറ്റൊരു പേരാണ് ജല ഭീകരന്‍. മറ്റൊരു പേര് "മെക്സികോയിലെ നടക്കുന്ന മീന്‍". ഇത് Aztec ഇതിഹാസത്തിന്റേയും ആഹാരത്തിന്റേയും ഭാഗമായിരുന്നു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് Mexico City യില്‍ നിന്നുള്ള നഗര മാലിന്യ വിഷം നിറഞ്ഞ Xochimilco തടാകത്തിന്റെ തോടുകളില്‍ അവ ഇക്കാലം വരെ ജീവിച്ചു. ഒരടി നീളം വരുന്ന salamander നെ വംശനാശത്തില്‍ സംരക്ഷിക്കാന്‍ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. മാലിന്യങ്ങള്‍ക്ക് പുറമേ പ്രാദേശികമല്ലാത്ത തരം മത്സ്യങ്ങളെ തോടുകളില്‍ കൊണ്ടുവന്നതും വിനയായിരിക്കുകയാണ്. അവ … Continue reading നടക്കുന്ന മത്സ്യത്തിന്റെ വിധി

ആഫ്രിക്കന്‍ ചിമ്പാന്‍സികള്‍ ഇല്ലാതാകുന്നു

Ivory Coast ലെ West African chimpanzees ന്റെ എണ്ണം കഴിഞ്ഞ 20 വര്‍ഷം കൊണ്ട് 90% കുറഞ്ഞു. അവയുടെ വീടുകള്‍ 1990 ലേതിനേക്കാള്‍ 90% കുറവാണ് ഇപ്പോള്‍. അതോടൊപ്പം ചിമ്പാന്‍സികളുടെ എണ്ണം 12,000 ല് നിന്ന് 1,200 ആയി കുറഞ്ഞു. വനനശീകരണവും വേട്ടയാടലുമാണ് എണ്ണം കുറയാന്‍ കാരണം. Current Biology എന്ന ജേണലിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. Pan troglodytes verus എന്ന ഈ സ്പീഷീസിന്റെ ശക്തമായ ആവാസ വ്യവസ്ഥയായിരുന്നു ഐവറി കോസ്റ്റ്. 8,000 മുതല്‍ … Continue reading ആഫ്രിക്കന്‍ ചിമ്പാന്‍സികള്‍ ഇല്ലാതാകുന്നു

നല്ല വാര്‍ത്ത: വടക്കേ അറ്റലാന്റിക് Right Whales ഇപ്പോഴും ജീവിക്കുന്നുണ്ട്

NOAA യുടെ Office of Ocean Exploration and Research ലെ ശാസ്ത്രജ്ഞര്‍ വംശനാശം വന്നു എന്ന് കരുതിയിരുന്ന North Atlantic right whales ന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു. ഗ്രീന്‍ ലാന്റിന്റെ തെക്കേയറ്റത്തെ Cape Farewell Ground ല്‍ ഒരു വര്‍ഷമായി National Marine Mammal Laboratory ലേയും Oregon State University യിലേയും ഗവേഷകര്‍ സ്ഥിരമായി hydrophones ശ്രദ്ധിക്കുകയും റിക്കോര്‍ഡ് ചെയ്യുകയുമായിരുന്നു. 2007 ജൂലൈയില്‍ സംഘം അഞ്ച് hydrophones ഗ്രീന്‍ലാന്റില്‍ നിന്ന് 320 മുതല്‍ … Continue reading നല്ല വാര്‍ത്ത: വടക്കേ അറ്റലാന്റിക് Right Whales ഇപ്പോഴും ജീവിക്കുന്നുണ്ട്

Acoustic smog തിമിംഗലങ്ങളെ കൊല്ലുന്നു

ജലാന്തര്‍ഭാഗത്ത് വാണിജ്യ സൈനിക കപ്പലുകള്‍ ഉണ്ടാക്കുന്ന cacophony ശക്തികൂടിവരുന്നു. ഇത് തിമിംഗലങ്ങളെ കൊല്ലുന്നു എന്നാണ് World Conservation Congress ലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. yacht മോട്ടറിന്റെ hum മുതല്‍ sonar blasts വരെയാണ് കടലിലെ ശബ്ദം. ഇവ തിമിംഗലങ്ങളുടെ ചെവിക്കല്ല് തകര്‍ക്കും. അമേരിക്കന്‍ സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച ഒരു കേസ് നടക്കുന്നുണ്ട്. "കപ്പലുകള്‍ ഉണ്ടാക്കുന്ന ഈ ശബ്ദങ്ങളെ acoustic smog എന്നാണ് ഞാന്‍ വിളിക്കുന്നത്, Barcelona ലെ Laboratory of Applied Bio-Acoustics യുടെ ഡയറക്റ്റര്‍ … Continue reading Acoustic smog തിമിംഗലങ്ങളെ കൊല്ലുന്നു

ആള്‍ക്കുരങ്ങുകള്‍ വംശ നാശ ഭീഷണിയില്‍

48% വരുന്ന ലോകത്തിലെ ആള്‍ക്കുരങ്ങുകള്‍ വംശ നാശ ഭീഷണിയില്‍ ആണ്. ഉഷ്ണമേഖലാ മഴക്കാടുകള്‍ നശിപ്പിക്കുന്നതുമൂലമുള്ള ആവാസ വ്യവസ്ഥാ നഷ്ടമാണ് അതിന്റെ പ്രധാന കാരണം എന്ന് IUCN Red List of Threatened Species പറയുന്നു.ഏഷ്യയിലെ 70% ആള്‍ക്കുരങ്ങുകളും വംശനാശ ഭീഷണിയിലാണ്.ആഹാരത്തിന് വേണ്ടി അവയെ കൊന്നൊടുക്കുന്നതാണ് നാശത്തിന്റെ വേറൊരു കാരണം. IUCN Red List പ്രകാരം ഏറ്റവും കൂടുതല്‍ നാശം ഉണ്ടായിരിക്കുന്നത് കംബോഡിയ 90%, വിയറ്റ്നാം 86%, ഇന്‍ഡോനേഷ്യ 84%, ലാവേസ് 83%, ചൈന 79% എന്ന തോതിലാണ്. … Continue reading ആള്‍ക്കുരങ്ങുകള്‍ വംശ നാശ ഭീഷണിയില്‍

പാം ഓയില്‍ കൊല്ലുന്നു

പാം ഓയിലിന് വേണ്ടിയുള്ള ആര്‍ത്തി ഒറാങ്ങ് ഉട്ടാന്റെ ആവാസവ്യവസ്ഥയായ ഇന്തോനേഷ്യയിലെ മഴക്കാടുകളെ നശിപ്പിക്കുന്നു. സുമാട്രയിലെ ശേഷിക്കുന്ന 30,000 ഒറാങ്ങ് ഉട്ടാനും അടുത്ത 3 മുതല്‍ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും. ഈ ജീവികള്‍ ഇലകളും പഴങ്ങളും കഴിച്ച് കൂടുതല്‍ സമയവും മരങ്ങളില്‍ ആണ് കഴിച്ചുകൂട്ടുന്നത്. എന്നാല്‍ ഇന്തോനേഷ്യയില്‍ മണിക്കൂറില്‍ 300 ഫുട്ബാള്‍ കളിസ്ഥലം എന്ന തോതിലാണ് മഴക്കാടുകള്‍ വെട്ടിനശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് Greenpeace ന്റെ Hapsoro പറയുന്നു. പാം ഓയില്‍ കൃഷിയിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ വനം നശിപ്പിക്കുന്നത്. ആഹാര … Continue reading പാം ഓയില്‍ കൊല്ലുന്നു

ഓറാങ്ങുട്ടാന്റെ നിലനില്‍പ്പ്

habitat നാശം മൂലം കുറയുന്ന എണ്ണം ഓറാങ്ങുട്ടാന്റെ നിലനില്‍പ്പിനെ ബാധിക്കുന്നുവെന്ന് ജൈവ സംക്ഷണ ജേണല്‍ ആയ Oryx ല്‍ വന്ന ഗവേഷണ പ്രബന്ധം പറയുന്നു. ഇന്‍ഡോനേഷ്യന്‍ ദ്വീപായ സുമാട്രയില്‍ അവയുടെ എണ്ണം 2004 ആയപ്പോഴേക്കും 7,501 ല്‍ നിന്ന് 6,600 ആയി കുറഞ്ഞു. ഓറാങ്ങുട്ടാന്‍ ജീവിക്കുനതെന്ന് കരുതിയിരുന്ന Aceh എന്ന സ്ഥലത്തെ വലിയ ഭൂഭാഗത്ത് ഒരണ്ണം പോലും ജീവിക്കുന്നില്ല. Borneo ദ്വീപിലെ 54,000 ഓറാങ്ങുട്ടാന്‍ 10% വരുന്ന habitat നാശം മൂലം എണ്ണത്തില്‍ വളരെ കുറഞ്ഞു. "സുമാട്രന്‍ … Continue reading ഓറാങ്ങുട്ടാന്റെ നിലനില്‍പ്പ്

16,000 സ്പീഷീസുകള്‍ വംശനാശത്തിലേക്ക്

ആഗോള ജൈവ വൈവിദ്ധ്യത്തെ തകര്‍ക്കുന്ന വംശനാശ ഭീഷണി ഇപ്പോള്‍ 100 മടങ്ങ് വേഗത്തിലാണ് ജീവികള്‍ അനുഭവിക്കുന്നത്. സ്പീഷീസുകളുടെ നാശം പ്രവചിക്കുന്ന പഴയ രീതികളില്‍ ധാരാളം തെറ്റുകള്‍ ഉണ്ടായിരുന്നു. ഭൂമിയിലെ ജീവജാലങ്ങളെ തുടച്ചുനീക്കാനെടുക്കുന്ന സമയത്തിന്റെ കാര്യത്തില്‍ പഴയ രീതികള്‍ നാടകീയമായി underestimate ചെയ്തു എന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ Nature മാസികയിലുള്ള ലേഖനത്തില്‍ വിശദമാക്കുന്നു. പടിഞ്ഞാറന്‍ ഗോറില്ല, സുമാട്രന്‍ കടുവ, മലയന്‍ സൂര്യ കരടി(sun bear)(കരടി വംശത്തിലെ ഏറ്റവും ചെറുത്) തുടങ്ങിയ ജീവികള്‍ നേരത്തേ കരുതിയിരുന്നയിനേക്കാള്‍ വേഗത്തില്‍ ഇല്ലാതാകും. … Continue reading 16,000 സ്പീഷീസുകള്‍ വംശനാശത്തിലേക്ക്

പെന്‍ഗ്വിന്‍ സ്പീഷീസുകളുടെ ഭാവി അപകടത്തില്‍

ജൂലൈ - ആഗസ്റ്റ് 08 ല്‍ പ്രസിദ്ധീകരിച്ച BioScience ജേണലില്‍ വന്ന ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിന്‍ സ്പീഷീസുകള്‍ നാശത്തിന്റെ വക്കിലാണെന്ന് മനസിലാക്കാം. ലോകം മുഴുവന്‍ ഉള്ള കടലിലെ കാലാവസ്ഥാ മാറ്റത്തിന്റെ അപകട സൂചന നല്‍കുകയാണ് പെന്‍ഗ്വിന്‍ എന്ന് ഈ പഠനം നടത്തിയ University of Washington ലെ Dee Boersma പറയുന്നു. എണ്ണ മലിനീകരണം, മത്സ്യ സമ്പത്തിലെ കുറവ്, സമുദ്ര തീരങ്ങളിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പെന്‍ഗ്വിന്റെ പ്രജനനത്തെ മോശമായി ബാധിക്കുന്നു. എല്ലാറ്റിനുമുപരി താപനിലയിലെ … Continue reading പെന്‍ഗ്വിന്‍ സ്പീഷീസുകളുടെ ഭാവി അപകടത്തില്‍