ടാഗ്: ഡോക്കുമെന്ററി
സിനിമ: അധികാരിയില്ലാത്ത സ്ഥാപനം: ഏറ്റെടുക്കല്‍
ഏറ്റെടുക്കല്‍ കൈയ്യേറുക, പ്രതിരോധിക്കുക, ഉല്‍പാദിപ്പിക്കുക സെപ്റ്റംബര്‍ 14, 2004. അര്‍ജന്റീന. Directed by Avi Lewis Written by Naomi Klein അധികാരിയില്ലാത്ത സ്ഥാപനം ചര്‍ച്ച thetake.org ഇത് പുതിയ ഒരു കാര്യമല്ല. 1968 ലെ അത്തരം സംഭവങ്ങളെക്കുറിച്ച് സൊളനാസിന്റെ Hour of Furnace ന്റെ രണ്ടാം ഭാഗത്തില്‍ പറയുന്നുണ്ട്.
നിങ്ങളെ പിരിച്ചുവിട്ടിരിക്കുന്നു
Workers' Republic director: Andrew Friend നിങ്ങള്‍ എന്തു ചെയ്യും? ജോലിസ്ഥലം അടച്ചുപൂട്ടുന്നതിനാല്‍ മൂന്നു ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നോട്ടീസ് നിങ്ങളുടെ മേലധികാരി നല്‍കി. സാമ്പത്തിക മാന്ദ്യകാലത്ത് നിങ്ങളുടെ തൊഴിലും പോയി. നിങ്ങള്‍ എന്തു ചെയ്യും? Republic Windows and Doors ലെ തോഴിലാളികള്‍ തിരികെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു. 2008 ഡിസംബറില്‍ പിരിച്ച് വിട്ട തൊഴിലാളികള്‍ അവരുടെ ഫാക്റ്ററി കൈയ്യേറി. യുദ്ധം ചെയ്തില്ലെങ്കില്‍ പണി പോകും. യുദ്ധം ചെയ്താല്‍ ജയിക്കാനുള്ള സാദ്ധ്യതയെങ്കിലും ഉണ്ടല്ലോ. അതാണ് 260 … Continue reading നിങ്ങളെ പിരിച്ചുവിട്ടിരിക്കുന്നു
നാളെ എന്നൊന്നില്ല
അമേരിക്കയിലെ പാവപ്പെട്ടവര്‍
Dear American citizen, This is not your fault. the system is like that. Knowledge is the only solution to overcome this. Learn as much as possible. Dont trust anybody, find the truth by yourself. Dont pay money to Ad, Movies, Music, Channels, drugs, Alcohol and consumerism. Live conscious. Buy local, eat local, Live local. Build … Continue reading അമേരിക്കയിലെ പാവപ്പെട്ടവര്‍
ചെര്ണോബിലെ ഉരുകിയൊലിക്കല്‍
വിഷ ജലം
FRONTLINE: Poisoned Waters (Puget Sound) — സ്രോതസ്സ് pbs.org Support PBS ... Donate to the PBS Foundation
ഒരു ബാങ്ക് പൊളിക്കുന്നതിനെക്കുറിച്ച്
Breaking the Bank ANNOUNCER: Tonight on FRONTLINE-HUGH McCOLL, Jr., Former CEO, Bank of America: You're either growing or dying. So we grew. ANNOUNCER: They created the largest bank in America. ANDREW ROSS SORKIN, The New York Times: He wants to give the middle finger to New York and to Wall Street. CHARLES DUHIGG, The New … Continue reading ഒരു ബാങ്ക് പൊളിക്കുന്നതിനെക്കുറിച്ച്
നമ്മുടെ വീട്
Listen to me please. You’re like me, a homo sapiens, a wise human. Life, a miracle of the universe appeared around four billion years ago and we humans only 200 thousand years ago. Yet we have succeeded in disrupting the balance that is so essential to life on Earth. Listen carefully to this extraordinary story … Continue reading നമ്മുടെ വീട്
മുന്നറീപ്പ്
ഇത് പുതിയ കാര്യമൊന്നുമല്ല. 150 വര്‍ഷങ്ങള്‍ക്ക് മുമ്പേ ആളുകള്‍ ഈ വ്യവസ്ഥയുടെ പ്രശ്നങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. The Warning ANNOUNCER: Tonight on FRONTLINE, long before the economic meltdown, the story of one woman who tried to warn about the threat to the financial system. MANUEL ROIG-FRANZIA, The Washington Post: She saw something that people either had not seen or refused … Continue reading മുന്നറീപ്പ്