സിനിമ: ഗ്യാസ് ലാന്റ്

അമേരിക്കയില്‍ സൌജന്യമായി പൈപ്പിലൂടെ ഗ്യാസ് കോടുക്കുന്നു. സംശയമുണ്ടെങ്കില്‍ 24 ആം മിനിട്ട് ശ്രദ്ധിക്കുക.

സിനിമ: കീഴടങ്ങല്‍

— സ്രോതസ്സ് http://thesurrendermovie.com/ എന്തിനാ ആ പയ്യന്‍, ആരോണ്‍ ഷ്വാര്‍ട്സ്, ആത്മഹത്യ ചെയ്തത് എന്ന് സംശയിക്കുന്നവര്‍ അറിയാനുള്ള ഏറ്റവും പുതിയ ഉദാഹരണം.

സിനിമ: യുദ്ധത്തിന്റെ ശരീരം

മുതിര്‍ന്നവര്‍ക്ക് മാത്രം. ഒരു യുദ്ധത്തിനും സമ്മതം മൂളരുത്. യുദ്ധം പൊട്ടത്തരമാണ്.

സിനിമ: മേശപ്പുറത്തെ ഒരു സ്ഥലം

അമേരിക്കയിലെ കുട്ടികളുടെ പട്ടിണിയെക്കുറിച്ച് ഒരു സിനിമ.