ഉദാരതാവാദികള്‍ എല്ലായിപ്പോഴും വലതുപക്ഷത്തിന് വേണ്ടി വൃത്തികെട്ട പണിചെയ്യുന്നവരാണ്

തെരഞ്ഞെടുപ്പ് ചിലവ് 600 കോടിയില്‍ അധികം

2012 ലെ തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ ബുക്കുകളിലായപ്പോള്‍ ഫെഡറല്‍ സ്ഥാനാര്‍ത്ഥികളുടേയും പാര്‍ട്ടികളുടേയും മൊത്തം ചിലവ് $600 കോടി ഡോളറില്‍ അധികമാണെന്ന് കണ്ടെത്തി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സ്വകാര്യ സംഭാവന കൊടുത്ത വ്യക്തി കാസിനോ ശതകോടീശ്വരന്‍ Sheldon Adelson ആണ്. Mitt Romney ഉള്‍പ്പടെ 8 സ്ഥാനാര്‍ത്ഥികള്‍ക്ക് അയാള്‍ $5.3 കോടി ഡോളര്‍ സംഭാവന കൊടുത്തു.

ഒരു ശതമാനക്കാരല്ല രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്

അത് 0.01 ശതമാനക്കാരാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ശതകോടീശ്വരന്‍മാരെ നിരത്തി നിര്‍ത്താന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ, 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറ്റവും വലിയ വമ്പന്‍-പണ തെരഞ്ഞെടുപ്പായിരിക്കും എന്ന് വ്യക്തമായി. Crowdpac നിര്‍മ്മിച്ചതാണ് ഈ ചാര്‍ട്ട്. 1980 - 2012 കാലത്ത് ദേശീയ തെരഞ്ഞെടുപ്പ് സംഭാവന വരുന്നത് വളരെ വളരെ വലിയ ദാദാക്കളില്‍ നിന്നുമാണ്. ഏറ്റവും മുകളിലുള്ള 0.01% കാരുടെ സംഭാവന മൂന്നിരട്ടിയായിരിക്കുകയാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍, വളരെ ചെറിയ എണ്ണം അമേരിക്കക്കാര്‍ ആണ് തെരഞ്ഞെടുപ്പ് സംഭവാനയുടെ 40% … Continue reading ഒരു ശതമാനക്കാരല്ല രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്

ഇനി എന്ത്? തെരഞ്ഞെടുപ്പ്, സാമ്പദ്‌വ്യവസ്ഥ, ലോകം

ബൊറാക് ഒബാമയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയവും ശരിക്കുള്ള ജനാധിപത്യപരമായ മാറ്റങ്ങളും സംബന്ധിച്ച് ബോസ്റ്റണില്‍ വെച്ച് “Encuentro 5.” സംഘടിപ്പിച്ച ചടങ്ങില്‍ നോം ചോംസ്കി സംസാരിക്കുന്നു: തെരഞ്ഞെടുപ്പില്‍ തന്നെ തുടങ്ങാം. എല്ലാവരുടേയും നാവില്‍ നിറഞ്ഞ് നില്‍ക്കുന്ന വാക്കാണ് ചരിത്രം. ചരിത്രപരമായ തെരഞ്ഞെടുപ്പ്. ഞാന്‍ അതിനോട് യോജിക്കുന്നു. അത് ചരിത്രപരമായ തെരഞ്ഞെടുപ്പായിരുന്നു. ഒരു കറുത്ത കുടുംബം വൈറ്റ്ഹൌസില്‍ എത്തുന്നത് വലിയ വിജയമാണ്. സത്യത്തില്‍ ഇത് വിശാലമായ അര്‍ത്ഥത്തിലും ചരിത്രപരമാണ്. ഡമോക്രാറ്റ് പ്രതിനിധികളില്‍ ഒന്ന് ആഫ്രിക്കന്‍-അമേരിക്കന്‍ മറ്റൊന്ന് സ്ത്രീ. രണ്ടും അസാധാരണമായ … Continue reading ഇനി എന്ത്? തെരഞ്ഞെടുപ്പ്, സാമ്പദ്‌വ്യവസ്ഥ, ലോകം

21-ാം നൂറ്റാണ്ടിലും വോട്ടവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന സമൂഹം

ഇത് ആഫ്രിക്കയിലെ ദരിദ്ര രാജ്യത്തെ കഥയൊന്നുമല്ല. ലോകത്തെ ഭരിക്കുന്ന വമ്പന്‍ രാജ്യത്തിന്റെ കഥയാണ്. ഇത് നമുക്കും ഒരു പാഠമാണ്. ഭാഗം 1: മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ് അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. വോട്ടവകാശത്തിനു വേണ്ടിയാണിപ്പോള്‍ സമരം. വോട്ടറന്‍മാര്‍ വളരെ നീളമുള്ള ക്യൂവും വോട്ട് മറിക്കുന്ന ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്റെ തകരാറും റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് വ്യത്യാസമുള്ള രജിസ്ട്രേഷന്‍ ഉള്ള വോട്ടറന്‍മാര്‍‌ക്കെതിരെ നിയമ നടപടി എടുക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കി. വിസ്കോണ്‍സിന്‍, നെവാഡ, ഒഹായോ തുടങ്ങിയ … Continue reading 21-ാം നൂറ്റാണ്ടിലും വോട്ടവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന സമൂഹം

2008 ലെ തെരഞ്ഞെടുപ്പിന്റെ ഫലം ഡൈബോള്‍ഡ് അറിയാതെ പുറത്തുവിട്ടു

2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം ഡൈബോള്‍ഡ് ആകസ്മികമായി പുറത്തുവിട്ടു എന്ന് Onion News Network (ONN) റിപ്പോര്‍ട്ട് ചെയ്യുന്നു. തമാശയാണെങ്കിലും അതില്‍ സത്യം ഉണ്ട്. Onion തമാശ മാധ്യമമാണ്.

മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കുറിച്ചുള്ള ഒരു തമാശ വീഡിയോ നിങ്ങള്‍ കണ്ടുകാണുമെന്ന് കരുതുന്നു. ജനാധിപത്യമെന്ന fantasy അമേരിക്കയില്‍ സംരക്ഷിക്കാന്‍ ഡൈബോള്‍ഡ് ശ്രമിക്കുന്നതിനേക്കുറിച്ചുള്ള പരാമര്‍ശവും എല്ലാം ഈ വീഡിയോ മറ്റെല്ല ONN വീഡിയോകള്‍ പോലെ award winning ആണ്. അത് കണ്ടിട്ട് ശേഷം വായിക്കുക. നേരത്തെയുള്ള വോട്ടെടുപ്പ് തുടങ്ങി അധികം കഴിയും മുമ്പേ തങ്ങള്‍ ഡെമോക്രാറ്റ്‌കള്‍ക്ക് വേണ്ടി ചെയ്ത വോട്ട് റിപ്പബ്ലിക്കരുടേതായി മാറിയെന്ന് ആറ് വോട്ടര്‍മാര്‍ അതില്‍ രണ്ടെണ്ണമെങ്കിലും പടിഞ്ഞാറേ വെര്‍ജീനയിലെ counties നിന്ന്, അവകാശപ്പെട്ടു. പേപ്പര്‍ ഇല്ലാത്ത ഇലക്ട്രോണിക് … Continue reading മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ്