ഉത്പാദനക്ഷമത പിന്‍തുടരുന്നത്, "time off-task" ഉള്ള ശിക്ഷ നിരോധിക്കുന്നത്, ഒക്കെ കമ്പനികള്‍ സര്‍ക്കാരിനോടും തങ്ങളുടെ ജോലിക്കാരോടും തുറന്ന് പറയണം എന്ന് ആവശ്യപ്പെടുന്ന Assembly Bill 701 സംസ്ഥാന സെനറ്റ് പാസാക്കി. വെള്ളിയാഴ്ച സംസ്ഥാന അസംബ്ലിയില്‍ അത് പാസാക്കുമെന്ന് കരുതുന്നു. പരാതി പറയുന്ന തൊഴിലാളികളോട് പ്രതികാരം ചെയ്യുന്നതിനെ ഇത് കമ്പനികളെ തടയും. 74% ആമസോണ്‍ തൊഴിലാളികള്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ കഴയില്ല എന്ന ഭയത്താല്‍ bathroom breaks ഒഴുവാക്കുന്നു എന്ന് Organise എന്ന തൊഴിലാളി അവകാശ പ്ലാറ്റ്ഫോം നടത്തിയ സര്‍വ്വേയില്‍ … Continue reading ആമസോണ്‍ ജോലിക്കാരുടെ അവസ്ഥ മെച്ചപ്പെടുത്താനായി കാലിഫോര്‍ണിയ നിയമം പാസാക്കി
ടാഗ്: തൊഴിലാളി
ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഗൂഗിള്‍ നിയമവിരുദ്ധമായി ശമ്പളം കുറച്ച് കൊടുക്കുന്നു
ഡസന്‍ കണക്കിന് രാജ്യങ്ങളിലെ ആയിരക്കണക്കിന് താല്‍ക്കാലിക ജോലിക്കാര്‍ക്ക് നിയമവിരുദ്ധമായി ഗൂഗിള്‍ ശമ്പളം കുറച്ച് കൊടുക്കുന്നു. രണ്ട് വര്‍ഷത്തിലധികമായി അവര്‍ക്ക് ശമ്പള തോത് തിരുത്തുന്നത് വൈകിപ്പിക്കുയും ചെയ്യുന്നു. കുറഞ്ഞത് മെയ് 2019 മുതല്‍ എങ്കിലും ഗൂഗിളിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അവര്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അതേ ജോലി ചെയ്യുന്ന ശരിക്കുള്ള ജോലിക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം കൊടുക്കണമെന്ന ബ്രിട്ടണ്‍, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഗൂഗിളിന്റെ ആഭ്യന്തര രേഖകളിലും മെയിലുകളിലും വ്യക്തമാക്കുന്നതാണ് ഈ … Continue reading ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഗൂഗിള്‍ നിയമവിരുദ്ധമായി ശമ്പളം കുറച്ച് കൊടുക്കുന്നു
ഉന്നത ബ്രാന്റുകള്‍ക്കായി കഷ്ടപ്പെടുന്ന LA തുണി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്
പ്രസിദ്ധമായ ഫാഷന്‍ മുദ്രകള്‍ക്ക് വേണ്ടി പാന്റ്, ഷര്‍ട്ട്, ബ്ലൌസ്, മറ്റ് തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ലോസാഞ്ജലസിലെ ആയിരക്കണക്കിന് തുണി തൊഴിലാളികള്‍ക്ക് piece-rate payment system പ്രകാരം കുറഞ്ഞശമ്പളത്തേക്കാള്‍ കുറവ് ശമ്പളമാണ് കൊടുക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും 7am - 6pm വരെ അവര്‍ ജോലി ചെയ്യുന്നു. അത് കൂടാതെ ശനിയാഴ്ച 5 മണിക്കൂര്‍ അധികം ജോലി ചെയ്യണം. ആഴ്ചയില്‍ 60 മണിക്കൂര്‍ അവര്‍ ജോലി ചെയ്യുന്നു. overtime ശമ്പളം അവര്‍ക്ക് കൊടുക്കുന്നില്ല. അവരുടെ ശമ്പളം മണിക്കൂറിന് … Continue reading ഉന്നത ബ്രാന്റുകള്‍ക്കായി കഷ്ടപ്പെടുന്ന LA തുണി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്
പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം
പ്രാചാരമുള്ള ലഘുഭക്ഷണമായ ഒറിയോ ബിസ്കറ്റും (Oreo) Chips Ahoy! ഉ നിര്‍മ്മിക്കുന്ന Nabisco യിലെ നൂറുകണക്കിന് തൊഴിലാളികള്‍ സമരം ചെയ്യുന്നു. ജോലി മെക്സിക്കോയിലേക്ക് പുറംകരാര്‍ കൊടുക്കുന്നതില്‍ വ്യാകുലരാണ് അവര്‍. തങ്ങളുടെ കരാറില്‍ ഇളവുകള്‍ വേണമെന്ന് അവര്‍ മാതൃ കമ്പനിയായ Mondelēz നോട് ആവശ്യപ്പെട്ടു. ഒറിഗണിലെ പോര്‍ട്ട്ലാന്റില്‍ 24-മണിക്കൂര്‍ പിക്കറ്റ് ലൈനും പണിമുടക്കുമായാണ് സമരം തുടങ്ങിയത്. അത് പിന്നീട് Aurora, Coloradoയിലേക്കും Richmond, Virginiaയിലേക്കും വ്യാപിക്കുകയുണ്ടായി. Bakery, Confectionery, Tobacco Workers and Grain Millers International Union … Continue reading പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം
തൊഴിലിടത്തെ സംസ്കാരമില്ലായ്മ വര്‍ദ്ധിക്കുന്നു
മാന്യമല്ലാത്ത പ്രവര്‍ത്തി(incivilities) അനുഭവിക്കുകയോ കാണുകയോ ചെയ്യുന്ന ജോലിക്കാര്‍ അതേ പ്രവര്‍ത്തി മറ്റുള്ളവരോടും ചെയ്യുന്നു എന്ന് Portland State University നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആളുകള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ വിഷമമുണ്ടാക്കുന്ന ഈ സ്വഭാവം കൂടുതല്‍ ശക്തമാകും. ആരെയെങ്കിലും പൊതുയിടത്ത് വിമര്‍ശിക്കുക, rude, obnoxious സ്വഭാവം, പ്രധാനപ്പെട്ട വിവരങ്ങള്‍ പിടിച്ച് വെക്കുക, തുടങ്ങി യോഗത്തിന് വൈകിയെത്തുക, യോഗത്തില്‍ വെച്ച് മെയില്‍ നോക്കുക, മെസേജയക്കുക, സഹപ്രവര്‍ത്തകരെ അവഗണിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നത് വരെ Uncivil സ്വഭാവത്തില്‍ പെടുന്നു. ജോലിക്കാര്‍ക്ക് സ്വന്തം തൊഴിലില്‍ … Continue reading തൊഴിലിടത്തെ സംസ്കാരമില്ലായ്മ വര്‍ദ്ധിക്കുന്നു
തദ്ദേശീയ വ്യവസായികവല്‍ക്കരണവും തൊഴിലും വാണിജ്യത്തോട് ബന്ധിപ്പിക്കുന്നത്
Richard Kozul-Wright
അദ്ധ്വാന ശേഷി വില്‍ക്കുന്നതും വാങ്ങുന്നതും
David Harvey Anti-Capitalist Chronicles [S2 E14] New
പടിഞ്ഞാറെ വെര്‍ജീനിയയിലെ മരുന്ന് കമ്പനി നിലനിര്‍ത്താന്‍ തൊഴിലാളികള്‍ കെഞ്ചുന്നു
Morgantown ലെ Viatris മരുന്ന് കമ്പനി അടച്ചുപൂട്ടി പ്രവര്‍ത്തനം ഇന്‍ഡ്യയിലേക്കും ആസ്ട്രേലിയയിലേക്കും മാറ്റുന്നതോടെ West Virginiaയിലെ 1,400 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഡമോക്രാറ്റിക് സെനറ്ററായ Joe Manchin നോടുള്ള തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് ഒരു മറുപടിയും കിട്ടിയില്ല എന്ന് തൊഴിലാളികള്‍ പറയുന്നു. വാഷിങ്ടണിലെ ശക്തനായ മനുഷ്യനെന്നാണ് Joe Manchin നെ അറിയപ്പെടുന്നത്. Mylan, Upjohn എന്നീ കമ്പനികള്‍ ലയിച്ചാണ് Viatris രൂപീകൃതമായത്. Manchin ന്റെ മകളായ Heather Bresch ആണ് Mylan ന്റെ തലവ. Morgantown ലെ … Continue reading പടിഞ്ഞാറെ വെര്‍ജീനിയയിലെ മരുന്ന് കമ്പനി നിലനിര്‍ത്താന്‍ തൊഴിലാളികള്‍ കെഞ്ചുന്നു
ഇതു കര്‍ഷകരെ മാത്രം ബാധിക്കുന്നതാണെന്നാണോ നിങ്ങള്‍ കരുതുന്നത്?
“ഈ നിയമത്തിനു കീഴിൽ അല്ലെങ്കിൽ അതിനു കീഴിൽ നിർമ്മിച്ച ഏതെങ്കിലും ചട്ടങ്ങൾക്കോ ഉത്തരവുകൾക്കോ കീഴിൽ നടക്കുന്നതോ അല്ലെങ്കിൽ നടപ്പാക്കാനുദ്ദേശിക്കുന്നതോ ആയ നല്ല വിശ്വാസത്തിലുള്ള എന്തുകാര്യത്തെയും സംബന്ധിച്ച ഒരു ഹർജിയും, അന്യായവും അല്ലെങ്കിൽ നിയമ നടപടികളും കേന്ദ്ര സർക്കാരിനോ അഥവാ സംസ്ഥാന സർക്കാരിനോ, അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്‍റെയോ അഥവാ സംസ്ഥാന സർക്കാരിന്‍റെയോ ഓഫീസർക്കോ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്കോ എതിരെ നിലനിൽക്കില്ല.” കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമത്തിന്‍റെ സെക്ഷൻ 13 -ലേക്കു സ്വാഗതം (എ.പി.എം.സി.കൾ … Continue reading ഇതു കര്‍ഷകരെ മാത്രം ബാധിക്കുന്നതാണെന്നാണോ നിങ്ങള്‍ കരുതുന്നത്?
കുക്ക് കൌണ്ടി ജോലിക്കാര്‍ സമരത്തിലാണ്
ഷിക്കാഗോ നഗരവും അതിന് ചുറ്റുപാടുമുള്ള 100 ല്‍ അധികം സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന Cook Countyയില്‍ ജോലി ചെയ്യുന്ന 2,000 ല്‍ അധികം അംഗങ്ങളുള്ള Service Employees International Union (SEIU) Local 73 മൂന്ന് ആഴ്ചയിലധികമായി സമരത്തിലാണ്. പ്രതിഷേധത്തിന്റെ 18ാം ദിവസത്തില്‍ സമരക്കാര്‍ തുടര്‍ന്നും പിക്കറ്റ് ചെയ്തു. "Cook County ക്ക് $100 കോടി ഡോളര്‍ American Rescue Plan പ്രകാരം ലഭിച്ചിട്ടും അവരുടെ ജോലിക്കാര്‍ക്ക് ഒരു മാന്യമായ കരാറുണ്ടാക്കാന്‍ ഇനിയും തയ്യാറാകാത്തത് മഹാഅന്യായം ആണെന്ന്," ശനിയാഴ്ച … Continue reading കുക്ക് കൌണ്ടി ജോലിക്കാര്‍ സമരത്തിലാണ്