Brett Scott
ടാഗ്: ധനകാര്യം
Karvy വിവാദം തദ്ദേശിയ Brokerage വ്യവസായത്തില്‍ ആഘാതതരംഗം സൃഷ്ടിച്ചു
ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള Karvy Stock Broking Limited (KSBL) ന്റെ വമ്പന്‍ വിവാദം നവംബറിലാണ് വെളിച്ചത്ത് വന്നത്. ഓഹരികമ്പോളത്തിലെ ആഴത്തിലുള്ള തട്ടിപ്പ് പ്രവര്‍ത്തികള്‍ വീണ്ടും വ്യക്തമാക്കുന്നതാണ് അത്. ഓഹരികളുടേയും securities system ന്റേയും അടിസ്ഥാനത്തില്‍ ബാങ്കുകള്‍ വായ്പ കൊടുക്കുന്ന തെറ്റ് തിരുത്തണണെന്ന് അത് പറയുന്നു. Rs 2,300 കോടി രൂപ ആണ് കമ്പോളത്തെ നിയന്ത്രിക്കുന്നവര്‍ തട്ടിയെടുത്തത്. അതിനെക്കുറിച്ച് EY അകൌണ്ടന്മാരെകൊണ്ട് ഒരു ഫോറന്‍സിക് ഓഡിറ്റ് National Stock Exchange (NSE) നടത്തി വരുന്നു. Power of Attorney … Continue reading Karvy വിവാദം തദ്ദേശിയ Brokerage വ്യവസായത്തില്‍ ആഘാതതരംഗം സൃഷ്ടിച്ചു
പണം വെളുപ്പിക്കലാണ് ബ്രിട്ടണിന്റെ ഏറ്റവും വലിയ കയറ്റുമതി
HSBC whistleblower Nicholas Wilson
Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി
അമേരിക്കയില്‍ 2010 ലെ Dodd-Frank Wall Street Reform and Consumer Protection Act ലെ പ്രധാന നിയന്ത്രണങ്ങലില്‍ നിന്ന് ആയിരക്കണക്കിന് ബാങ്കുകളെ ഒഴുവാക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കി. അതിനാല്‍ സാമ്പത്തിക തകര്‍ച്ചയെ തടയുന്ന നിയന്ത്രണങ്ങള്‍ ധാരാളം ബാങ്കുകള്‍ക്ക് ഇനി പാലിക്കേണ്ടതില്ല. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പാസാക്കിയ നിയമമാണ് Dodd-Frank Act. വാള്‍സ്ട്രീറ്റ് ബാങ്കുകളുടെ അപകടകരമായ വായ്പകൊടുക്കലില്‍ നിന്ന് പ്രകോപിതമായാണ് അന്ന് ഈ നിയമം നിര്‍മ്മിച്ചത്. അപൂര്‍വ്വമായ bipartisan ശ്രമതതില്‍ ജനപ്രതിനിധികള്‍ 159 ന് … Continue reading Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി
ഗ്രീസില്‍ ധനകാര്യം പുതിയ തരത്തിലെ യുദ്ധമാണ്
Michael Hudson
ലോകം $244 ലക്ഷം കോടി ഡോളര്‍ കടത്തില്‍ നീന്തുകയാണ്
ആഗോള കടം ഏകദേശം $244 ലക്ഷം കോടി ഡോളറിന് അടുത്തെത്തി എന്ന് Institute of International Finance ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ലോകത്തെ മൊത്തം കടം ലോക സമ്പദ്വ്യവസ്ഥയുടെ മൂന്ന് മടങ്ങാണ്. gdp യുടെ 318% ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2016 ല്‍ അത് 320% ആയിരുന്നു. അതിനേക്കാള്‍ അല്‍പ്പം കുറഞ്ഞ അവസ്ഥയാണിന്ന്. — സ്രോതസ്സ് businessinsider.in | Jan 16, 2019
സിറ്റി ഓഫ് ലണ്ടന്‍ എങ്ങനെയാണ് ആളുകളെ കൂടുതല്‍ ദരിദ്രരാക്കുന്നത്
— സ്രോതസ്സ് taxjustice.net | Oct 5, 2018
നമ്മുടെ സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും സമനില തെറ്റിയതാണ്
— source positivemoney.org
Hedge Fund ഭീമനായ SAC ന് എതിരെ Securities, Wire തട്ടിപ്പ് ആരോപണം
ഫേഡറല്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാര്‍ Hedge Fund ഭീമനായ SAC Capital Advisors ന് എതിരെ securities and wire fraud കേസ് എടുത്തു. കമ്പനിയും അതിന്റെ ഉടമയായ Steven Cohen ഉം ദശാബ്ദങ്ങളായി വന്‍തോതില്‍ insider trading scheme അവര്‍ നടത്തി കോടിക്കണക്കിന് ഡോളര്‍ ലാഭം കൊയ്തു എന്നാണ് ആരോപണം. അഭൂതപൂര്‍വ്വമായ വലിപ്പത്തിലാണ് SAC ന്റെ പദ്ധതി നടത്തിയിരുന്നത് എന്ന് U.S. attorney for the Southern District of New York ലെ Preet Bharara … Continue reading Hedge Fund ഭീമനായ SAC ന് എതിരെ Securities, Wire തട്ടിപ്പ് ആരോപണം
സമൂഹത്തിന്റെ പ്രാധാന്യമുണ്ടെന്ന് കരുതി വേണം ബാങ്കിങ്
Fran Boait