സ്വാതന്ത്ര്യവും നിർബന്ധിത ജനനവും തമ്മിൽ

അപകടകരമായ ഗർഭ സങ്കീർണതകളുടെ കാര്യത്തിൽ സംസ്ഥാനത്തെ ഗർഭഛിദ്ര നിരോധനം വളരേറെ പ്രതിബന്ധപരമായതാണെന്ന് ടെക്സാസിലെ ഒരു ജഡ്ജി വെള്ളിയാഴ്ച വിധിച്ചു. അത്തരത്തിലെ സന്ദർഭങ്ങളിൽ ക്രിമിനൽ പ്രോസിക്യൂഷന്റെ അപകട സാദ്ധ്യതയില്ലെതെ ഡോക്റ്റർമാരെ ഗർഭഛിദ്രം നടത്താൻ അനുവദിക്കണം എന്നും ജഡ്ജി വിധിച്ചു. എന്നാൽ വിധി വന്ന് മണിക്കൂറുകൾക്കകം അതിനെ തടയുന്ന ഒരു അപ്പീൽ ടെക്സാസിലെ അറ്റോർണി ജനറലിന്റെ ഓഫീസ് കൊടുത്തു. ഗർഭഛിദ്ര നിരോധനത്തിന്റെ പേരിൽ ടെക്സാസിനെതിരെ കേസ് കൊടുത്ത സ്ത്രീകളുടെ സത്യവാങ്മൂലം ഓസ്റ്റിനിലെ കോടതി കേട്ടു. Samantha Casiano എന്ന പരാതിക്കാരികളിലൊരാൾ … Continue reading സ്വാതന്ത്ര്യവും നിർബന്ധിത ജനനവും തമ്മിൽ

കാലിഫോർണിയയിലെ അറ്റകുറ്റപ്പണി ചെയ്യാനുള്ള അവകാശ നിയമം സെനറ്റിൽ ഇല്ലാതെയായി

ഉപഭോക്തൃ ഇലക്ട്രോണിക്സും യന്ത്രങ്ങളും ശരിയാക്കാനുള്ള ഭാഗങ്ങളും, ഉപകരണങ്ങളും, സേവന വിവരങ്ങളും കൂടുതൽ ലഭ്യമാക്കാനുള്ള Sen. Susan Eggman ന്റെ (Stockton) Right to Repair നിയമം, SB 983 പാസാക്കുന്നതിൽ California Senate Appropriations കമ്മറ്രി പരാജയപ്പെട്ടു. ഉപഭോക്തൃ ഇലക്ട്രോണിക്സിന് വേണ്ടിയുള്ള Right to Repair നിയമം ഒരു നിയമം ആകാൻ വേണ്ടി ഏറ്റവും കൂടുതൽ മുന്നേറിയ സ്ഥിതി ഇതായിരുന്നു. ഈ നയത്തിന് വിശാലമായ എല്ലാ പാർട്ടി പിൻതുണയുണ്ടായിരുന്നു. കാലിഫോർണിയയിലെ 75% പേരും രണ്ട് പാർട്ടിയിലേയും കൂടുതൽ … Continue reading കാലിഫോർണിയയിലെ അറ്റകുറ്റപ്പണി ചെയ്യാനുള്ള അവകാശ നിയമം സെനറ്റിൽ ഇല്ലാതെയായി

പണ്ടകശാല തകർന്നതിന് ആമസോണിന് പിഴയൊന്നുമില്ല

ഡിസംബർ 10 ന് സംഭവിച്ച EF-3 കൊടുംകാറ്റിൽ Illinois ലെ ആമസോൺ പണ്ടകശാല തകർന്ന് ആറ് തൊഴിലാളികൾ മരിച്ചതിൽ ആമസോണിന് പിഴയൊന്നുമില്ല എന്ന് Occupational Safety and Health Administration (OSHA) പ്രഖ്യാപിച്ചു. OSHAയുടെ അഭിപ്രായത്തിൽ Illinois ലെ Edwardsville എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന DLI4 facility ക്ക് കൊടുംകാറ്റ് സംരക്ഷണത്തിന്റെ കുറവ് സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങളേയുണ്ടായിരുന്നുള്ളു. ഡിസംബർ 2021 ന് കൊടംകാറ്റടിച്ച നൂറുകണക്കിന് സ്ഥാപനങ്ങളിലൊന്നായിരുന്നു ഈ പണ്ടകശാല. Kentucky യിലെ Louisville ലെ മെഴുകുതിരി ഫാക്റ്ററിയിലും … Continue reading പണ്ടകശാല തകർന്നതിന് ആമസോണിന് പിഴയൊന്നുമില്ല

GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രതികരണം നിയമ ലംഘനം തെളിക്കുന്നതാണ്

ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നതിന്റെ തെളിവാണ്, നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനത്തെക്കുറിച്ചുള്ള യൂണിയന്‍ സര്‍ക്കാരിന്റെ പ്രതികരണം എന്ന് വിവധ രംഗത്തെ പൌരന്‍മാരുടെ സംഘടനയായ GM-free India അവകാശപ്പെടുന്നു. ഒക്റ്റോബര്‍ 18, 2022 ന് അംഗീകാരം കിട്ടിയ വിവാദപരമായ Dhara Mustard Hybrid (DMH-11) ന്റെ അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള അവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണം എന്ന് പറഞ്ഞ് കൃഷിക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ സംഘടന യൂണിയന്‍ സര്‍ക്കാരുമായി തര്‍ക്കത്തിലാണ്. — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 09 Jan … Continue reading GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രതികരണം നിയമ ലംഘനം തെളിക്കുന്നതാണ്

ഭാവി തലമുറക്ക് സിഗററ്റ് വില്‍ക്കുന്നതിനെ തടയുന്ന നിയമം ന്യൂസിലാന്റ് പാസാക്കി

ന്യൂസിലാന്റിനെ പുകവിമുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ചെറിയയാളുകള്‍ അവരുടെ ജീവിതത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് തടയും. പ്രായമായ തലമുറക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അനുവദിക്കുമെങ്കിലും നിക്കോട്ടിന്റെ അളവ് വളരെ കുറവാക്കും. അതുപോലെ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണവും കുറക്കും. Smokefree 2025 പദ്ധതിയുടെ ഭാഗമായി ആരോഗ്യ സഹ മന്ത്രി Dr Ayesha Verrall ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ന്യൂസിലാന്റില്‍ ദിവസവും 14 പേര്‍ പുകവലി കാരണം മരിക്കുന്നു. പുകവലിയുടെ ഫലമായി മൂന്നില്‍ രണ്ട് പുകവലിക്കാരും നേരത്തെ … Continue reading ഭാവി തലമുറക്ക് സിഗററ്റ് വില്‍ക്കുന്നതിനെ തടയുന്ന നിയമം ന്യൂസിലാന്റ് പാസാക്കി

യൂറോപ്പിലെ പോലെ ഇവിടെയും അതേ നിയമങ്ങള്‍ പാലിക്കുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി

Android ഫോണുകളില്‍ മുമ്പേ സ്ഥാപിക്കുന്ന ആപ്പുകള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം യൂറോപ്പിലെ പോലെ ഇന്‍ഡ്യയിലും പാലിക്കുമോ എന്ന് സുപ്രീംകോടതി ഗൂഗിളിനോട് ചോദിച്ചു. മാന്യമല്ലാത്ത, മല്‍സരവിരുദ്ധ പ്രവര്‍ത്തികളുടെ പേരില്‍ Competition Commission of India ചാര്‍ത്തിയ Rs 1,338 കോടി രൂപയുടെ പിഴ അടക്കണമെന്ന National Company Law Appellate Tribunal ന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതായിരുന്നു ഗൂഗിള്‍. Android ഫോണുകളില്‍ മുമ്പേ സ്ഥാപിക്കുന്ന ആപ്പുകള്‍ മാന്യമല്ലെന്ന് 2016 ല്‍ യൂറോപ്യന്‍ യൂണിയന്‍ വിധിച്ചിരുന്നു. അതിന് ശേഷം കമ്പനി അവരുടെ നയം … Continue reading യൂറോപ്പിലെ പോലെ ഇവിടെയും അതേ നിയമങ്ങള്‍ പാലിക്കുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി