ഒറക്കിളിന് അനുകൂലമായി Federal Circuit കോടതി വിധിയെഴുതി. ഇത് APIകള് ഉപയോഗിക്കുന്നതിലെ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം വീണ്ടും തെറ്റിധാരണയും അസ്ഥിരവുമാക്കും. Java API യുടെ മേല് ഒറക്കിളിന് പകര്പ്പവകാശ അധികാരം ഇല്ല എന്ന ജഡ്ജി Alsup ന്റെ 2012 ലെ വിധിയാണ് മെയ് 9, 2014 ന് U.S. Court of Appeals for the Federal Circuit തിരുത്തിയിരിക്കുന്നത്. ഗൂഗിളിന്റ ആന്ഡ്രോയിഡ് development libraries ല് Java APIകളുടെ പകര്പ്പുകള് ധാരാളം ഉപയോഗിക്കുന്നുണ്ട്. ജാവ പോലുള്ള ആന്ഡ്രോയിഡ് … Continue reading ഒറക്കിള് v ഗൂഗിള് വിധിയെക്കുറിച്ച് FSF
ടാഗ്: നിയമം
ടിപിപിയെ ഇല്ലാതാക്കുക
നാം എങ്ങനെയാണ് സോപ്പ ഇല്ലാതാക്കിയത്
ആരോണ് ഷ്വാര്ട്സ് സംസാരിക്കുന്നു:
വാര്ത്തകള്
പുതിയ കാലാവസ്ഥാ ഊര്ജ്ജ നിയമങ്ങള് മെക്സിക്കോ പാസാക്കി സെനറ്റില് നടന്ന വോട്ടെടുപ്പോടെ ദീര്ഘകാലത്തെ കാലാവസ്ഥാ ലക്ഷ്യങ്ങള്ക്ക് വേണ്ടി നിയമങ്ങള് പാസാക്കുന്ന രണ്ടാമത്തെ ലോക രാജ്യമായി മെക്സിക്കോ. വോട്ടെടുപ്പിന്റെ മാര്ജിന് വളരെ വലുതായിരുന്നു, 78-0. എല്ലാ രാഷ്ട്രീയ പാര്ട്ടികളും ഈ പ്രശ്നത്തില് ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഉദ്വമനം 2020 ഓടെ 30% കുറക്കുക, 2050 ഓടെ 50% കുറക്കുക, 35% ഊര്ജ്ജം പുനരുത്പാദിതോര്ജ്ജത്തില് നിന്ന് 2024 ആകുമ്പോഴേക്കും കണ്ടുപിടിക്കുക തുടങ്ങിയ ധാരാളം നിയമങ്ങള്ക്കാണ് അംഗീകാരമായത്. ആനയെ … Continue reading വാര്ത്തകള്
ജയിലില് പോകടാ
അവിടെ ജനാല ഇല്ല
ഭൂമിക്കൊരു വക്കീല്
Polly Higgins :
യുദ്ധക്കുറ്റവാളികളെ ശിക്ഷിച്ച ജഡ്ജിയെ കുറ്റവാളിയാക്കുന്നു
ചിലിയിലെ ഏകാധിപതി അഗസ്റ്റോ പിനോഷെ(Augusto Pinochet)യെയും തടവ്കാരെ പീഡിപ്പിച്ച ബുഷ് സര്ക്കാരിന്റെ അംഗങ്ങളേയും കുറ്റം ചാര്ത്തിയ സ്പെയിനിലെ ജഡ്ജി ബല്താസര് ഗാര്സോണ്(Baltasar Garzón) നെ ഫ്രാന്സിസ്കോ ഫ്രാങ്കോ(Francisco Franco) അനുകൂലികളായ വലതുപക്ഷ സംഘങ്ങള് എതിര്ത്തിനാല് വിചാരണ നേരിടുന്നു. ഫ്രാങ്കോയുടെ അധികാരകാലം 1936 മുതല് 1975 യായിരുന്നു. അയാളുടെ അധികാരത്തെ എതിര്ത്ത ഒരു ലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. Garzón തന്റെ അധികാര പരിധിയില് നിന്നുകൊണ്ട് ചാര്ത്തിയ കുറ്റങ്ങളെ സര്ക്കാര് വക്കീല് അംഗീകരിക്കുന്നില്ല. ജഡ്ജി Garzón സുപ്രീം കോടതിയില് സത്യം … Continue reading യുദ്ധക്കുറ്റവാളികളെ ശിക്ഷിച്ച ജഡ്ജിയെ കുറ്റവാളിയാക്കുന്നു