David Harvey Anti-Capitalist Chronicles Aug 01, 2019
ടാഗ്: പരിസ്ഥിതി
സാധാരണ വായൂ മലിനീകരണത്തിന്റെ അസമാനത ശൂന്യാകാശത്തില്‍ നിന്ന് വ്യക്തമാണ്
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന നൈട്രജന്‍ ഡയോക്സൈഡ് ഭൂ ഉപരിതലത്തെ ഓസോണിന്റേയും സൂഷ്മകണികളുടേയും മുന്നോടിയാണ്. പ്രധാനമായും അത് വരുന്നത് വാഹനങ്ങളില്‍ നിന്നും ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നുമാണ്. Houston ല്‍ പെട്രോകെമിക്കല്‍ ശുദ്ധീകരണശാലകളും വ്യാവസായിക പ്രവര്‍ത്തനങ്ങളും ഇത് പുറത്തുവിടുന്നു. NASA യുടെ സ്പെക്ട്രോമീറ്റര്‍ ഡാറ്റയും സെന്‍സസ് വിവരങ്ങളും ഉപയോഗിച്ച് ജനസംഖ്യാസ്പദമായ നൈട്രജന്‍ ഡയോക്സൈഡ് നിലയെ പരിശോധിക്കാനായി ഗവേഷകര്‍ ശ്രമിച്ചു. ഏറ്റവും കൂടുതല്‍ മലിനീകരണമുള്ളത് താഴ്ന്ന സാമ്പത്തിക വരുമാനമുള്ള, വെള്ളക്കാരല്ലാത്തവരും, ഹിസ്പാനിക്കുകളും താമസിക്കുന്ന സ്ഥലങ്ങളിലാണ്. ഇതിന് വിപരീതമായി മലിനീകരണം ഏറ്റവും … Continue reading സാധാരണ വായൂ മലിനീകരണത്തിന്റെ അസമാനത ശൂന്യാകാശത്തില്‍ നിന്ന് വ്യക്തമാണ്
ഡല്‍ഹി പോലീസ് ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറിനെ’ UAPA നിയമം വെച്ച് ഭീഷണിപ്പെടുത്തി
‘EIA2020’ എന്ന തലക്കെട്ടോടെ “ധാരാളം ഇമെയില്‍” വരുന്നു എന്ന പരിസ്ഥിതി വകുപ്പ് മന്ത്രി Prakash Javadekar ന്റെ പരാതിയുടെ പുറത്ത് ‘Fridays for Future (FFF)’ എന്ന സന്നദ്ധ സംഘത്തിന്റെ വെബ് സൈറ്റ് ജൂലൈ 10 ന് ഒരു നോട്ടീസും കൊടുക്കാതെ അടപ്പിച്ചു. സ്വീഡനിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് തുടങ്ങിയ അന്താരാഷ്ട്ര സംഘടയായ ഇത് കാലാവസ്ഥാ മാറ്റം, പരിസ്ഥിതി എന്നീ രംഗങ്ങളുമായി ബന്ധമുള്ള പ്രശ്നങ്ങളെ ശ്രദ്ധിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സംഘടനയാണിത്. ജൂണ്‍ 4 ന് … Continue reading ഡല്‍ഹി പോലീസ് ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറിനെ’ UAPA നിയമം വെച്ച് ഭീഷണിപ്പെടുത്തി
ദുരന്തങ്ങളെ നേരിടാം, ബദല്‍ മാര്‍ഗങ്ങളുണ്ട്
വിജു ബി ദുരന്തങ്ങളെ നേരിടാം, ബദല്‍ മാര്‍ഗങ്ങളുണ്ട് | Kerala Floods: It's not too late | VIJU B | THE CUE
പാരീസ് കരാര്‍
— സ്രോതസ്സ് truthdig.com | Adam Zyglis / The Buffalo News, NY | Nov 11, 2019
ഡിജിറ്റല്‍ ഇന്‍ഡ്യയിലെ ഡിജിറ്റല്‍ ലോക്ക്ഡൌണ്‍
Three websites that raise environmental issues have been blocked upon a complaint by the environment ministry. Not just this, the outbreak of the COVID-19 pandemic has resulted in social media accounts of some journalists and social organisations being banned in many districts of Haryana, citing the Epidemic Act.
എണ്ണ സ്വാധീനിക്കലുകാരനെ “ഭയപ്പെടുത്തിയതിന്” ലൂസിയാനയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ 15 വര്‍ഷത്തെ ശിക്ഷയെ നേരിടുന്നു
ടെക്സാസിന്റെ തീരത്ത് കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പെട്ടി എണ്ണ lobbyist ന്റെ വീട്ടില്‍ നിക്ഷേപിച്ചതിന്റെ പേരില്‍ Louisianaയില്‍ രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 15 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാന്‍ പോകുന്നു. Louisiana Bucket Brigade ന്റെ അംഗങ്ങളായ Anne Rolfes ഉം Kate McIntosh ഉം പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രവര്‍ത്തനത്തിന്റെ പേരില്‍ “terrorizing” felony കുറ്റാരോപണം കാരണം Baton Rouge Police Department ല്‍ സ്വമേധയ എത്തി. കഴിഞ്ഞ ദിവസമാണ് … Continue reading എണ്ണ സ്വാധീനിക്കലുകാരനെ “ഭയപ്പെടുത്തിയതിന്” ലൂസിയാനയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ 15 വര്‍ഷത്തെ ശിക്ഷയെ നേരിടുന്നു
ഇനിയും ഇവിടം പച്ചയാകും
ദിവസവും നിങ്ങള്‍ ചെയ്യുന്നതെല്ലാം രാഷ്ട്രീയമാണ്
Hard Road Of Hope hardroadofhope.com
ഇന്നത്തെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നില 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ്
ഗവേഷകര്‍ സസ്യങ്ങളുടെ കോശകലകളുടെ ഫോസിലാക്കപ്പെട്ട ഭാഗങ്ങള്‍ ഉപയോഗിച്ച് അന്തരരീക്ഷത്തിലെ CO2 ന്റെ നില കണ്ടെത്തിയപ്പോള്‍ അത് 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ് എന്ന് കണ്ടെത്തി. സസ്യങ്ങള്‍ക്ക് ജീവനുണ്ടായിരുന്നപ്പോള്‍ അവ സ്വീകരിക്കുന്ന കാര്‍ണിന്റെ രണ്ട് ഐസോട്ടോപ്പുകളായ കാര്‍ബണ്‍-12, കാര്‍ബണ്‍-13 ഇവയുടെ അളവ് അന്തരീക്ഷത്തിലെ CO2 ന്റെ അളവിന് അനുസരിച്ചായിരിക്കും. Geology യില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പുതിയ പഠനത്തില്‍ ഫോസിലിലെ ഈ കാര്‍ബണ്‍ ഐസോട്ടോപ്പുകളുടെ അളവ് അനുസരിച്ച് അന്നത്തെ അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കണക്കാക്കി. കഴിഞ്ഞ 2.3 കോടി … Continue reading ഇന്നത്തെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നില 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ്