പ്രകൃതി ഇത്രയധികം ദുര്‍ബലമായ ഒരു കാലം ഒരിക്കലുമുണ്ടായിട്ടില്ല. പ്രകൃതിയില്‍ നിന്ന് പ്രതിവര്‍ഷം $125 ട്രില്യണ്‍ ഡോളറിന്റെ മൂല്യം നാം നേടുന്നുവെങ്കിലും നമുക്ക് 60% വന്യജീവി എണ്ണം നഷ്ടമായി. മഴക്കാടുകളുടെ 50% ഇല്ലാതായി. സംരക്ഷിത ഭൂമിയുടെ 33% നഷ്ടമായി. പരോപകാരത്തിലൂടെയും സംഭാവനകളിലൂടെയുമാണ് സാധാരണ ആളുകള്‍ പ്രകൃതി സംരക്ഷണത്തിന് നേരിട്ട് പണം കൊടുക്കുന്നത്. 2017 ല്‍ അമേരിക്കക്കാര്‍ മാത്രം $39,000 കോടി ഡോളര്‍ പരോപകാര സംഭാവനകള്‍ നല്‍കി. എന്നാല്‍ അതില്‍ 900 കോടി ഡോളര്‍ മാത്രമേ പരിസ്ഥിതി കാരണങ്ങള്‍ക്ക് വേണ്ടി … Continue reading ഇപ്പോഴത്തെ പ്രകൃതി സംരക്ഷ മാതൃകയുടെ പ്രശ്നം
ടാഗ്: പരിസ്ഥിതി
പരിസ്ഥിതി പ്രസ്ഥാനം പരാജയപ്പെട്ടു
David Suzuki DIMITRI LASCARIS: This is Dimitri Lascaris for The Real News, reporting from Vancouver, British Columbia. Today we have the opportunity to speak with Dr. David Suzuki, a legendary figure from Canada's environmental movement. Dr. Suzuki has authored over 55 books. He's a scientist, he's a broadcaster, he is the recipient of the United … Continue reading പരിസ്ഥിതി പ്രസ്ഥാനം പരാജയപ്പെട്ടു
ഉല്മൂലന വിപ്ലവത്തികത്തെ ജീവിതം
Life inside Extinction Rebellion
ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല
1995 മുതല്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ തൊഴിലും കമ്പ്യൂട്ടര്‍ അടിസ്ഥാനമായതും ആണ്. എന്നാല്‍ ഇതുവരെ എനിക്ക് ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇല്ല. എനിക്ക് ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായി വരാറുണ്ടെങ്കിലും ലാപ്‌ടോപ്പില്ലാതെ മുന്നോട്ട് പോകാനായിട്ടുണ്ട്. എന്താണ് ലാപ്‌ടോപ്പിന്റെ കുഴപ്പം? അത് തികച്ചും വ്യക്തിനിഷ്ടമാണ്. താങ്കളുടെ ഉപയോഗത്തെ കൊച്ചാക്കാനോ താങ്കളെ മോശക്കാരനാക്കാനോ അല്ല ഇത് എഴുതുന്നത്. എന്റെ വീക്ഷണം വ്യക്തമാക്കുക മാത്രമാണിവിടെ. ലാപ്‌ടോപ്പിന് വില കൂടുതലാണ്. ഒരു ലാപ്‌ടോപ്പിന്റെ അതേ വിലക്ക് അതേ configuration ഉള്ള രണ്ട് ഡസ്ക്ടോപ്പ് … Continue reading ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല
‘ഉന്നതരുടെ’ പരിസ്ഥിതി നീതിയെക്കുറിച്ചുള്ള വ്യാകുലത
Alexandria Ocasio-Cortez
രക്തസാക്ഷിയുടെ മകള്‍ക്ക് നേരെയും ഹൊണ്ടൂറസില്‍ വധ ശ്രമം
Berta Cáceres's Daughter Bertha Isabel Zúniga Cáceres
ആഗോളതപനത്തിനെതിരെ ഒരു ആഗോള സമരം
1.4 Million Students Walk Out of Class Demanding Action
വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി
#FridaysForFuture എന്നത് ഓഗസ്റ്റ് 2018 ന് തുടങ്ങിയ ഒരു പ്രസ്ഥാനമാണ്. കാലാവസ്ഥാ പ്രതിസന്ധിയില്‍ പ്രവര്‍ത്തനം പോരാത്തതിന് പ്രതിഷേധിക്കാനായി 15 വയസുകാരിയായ ഗ്രെറ്റ തുംബര്‍ഗ്ഗ് (Greta Thunberg) സ്വീഡനിലെ പാര്‍ളമെന്റിന് മുന്നില്‍ മൂന്ന് ആഴ്ചക്കാലം എല്ലാ സ്കൂള്‍ ദിനത്തിലും കുത്തിയിരുന്നതിന്റെ ഫലമായാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. അവള്‍ ചെയ്തകാര്യം അവള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അത് വേഗം വൈറലായി. 2-ഡിഗ്രി C ന് താഴെ മാത്രം ചൂടാകല്‍ സംഭവിക്കുന്ന രീതിയില്‍ നയങ്ങള്‍ സ്വീഡനെക്കൊണ്ട് എടുപ്പിക്കാനായി എല്ലാ വെള്ളിയാഴ്ചയും സമരം … Continue reading വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി
പുതിയ ഹരിത കരാറ് വേണമെന്ന് ആവശ്യപ്പെടുന്ന നൂറുകണക്കിന് കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു
നൂറുകണക്കിന് കെന്‍ടക്കി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരും ചെറുപ്പക്കാര്‍ നയിക്കുന്ന Sunrise Movement ഉം ചേര്‍ന്ന് Senate Majority Leader Mitch McConnell (R-Ky.) ന്റെ ഓഫീസിലെത്തി ഒരു ലക്ഷം പേര്‍ ഒപ്പ് വെച്ച പരാതി കൊടുത്തു. തങ്ങളുടെ സമൂഹത്തിനും ഭാവിക്കും വേണ്ടി തങ്ങള്‍ക്ക് ഒരു Green New Deal വേണമെന്ന ആവശ്യം ജനപ്രതിനിധികളോട് വ്യക്തമാക്കാനായി പിന്നീട് അവര്‍ അവിടെ കുത്തിയിരിപ്പ് സമരം നടത്തി. ഫോസിലിന്ധനങ്ങളെ ഉപേക്ഷിക്കാനും, ആഗോള കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനും, അതേ സമയത്ത് പുതിയ … Continue reading പുതിയ ഹരിത കരാറ് വേണമെന്ന് ആവശ്യപ്പെടുന്ന നൂറുകണക്കിന് കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു
പ്രതിഷേധക്കാര്‍ നേതാവിന്റെ ഓഫീസില്‍ സമരം നടത്തി
250 youth with the Sunrise movement confronted the Senate Majority Leader about his decision to fast-track a Senate vote on the Green New Deal resolution