https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Climate emergency with Extinction Rebellion On Contact
ടാഗ്: പരിസ്ഥിതി
ആർക്ടിക്കിലെ ഉരുകൽ ഓസോൺ കരാർ 15 വർഷം വൈകിപ്പിച്ചു
ഓസോൺ പാളികളെ സംരക്ഷിക്കുന്നതിൽ 1987 ലെ മോൺട്രിയൽ കരാർ ഏറ്റവും നല്ലതായിരുന്നു. ആർക്ടിക്കിലെ മഞ്ഞ് ഇല്ലാതാകുന്നത് വൈകിപ്പിക്കുന്നതിനും അത് സഹായിച്ചു എന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തി. ഓസോണിനെ നശിപ്പിക്കുന്ന ക്ലോറോഫ്ലൂറോകാർബണുളെ ഇല്ലാതാക്കാനായ അന്തർദേശീയ കരാർ ഏക്കാലത്തേക്കും ഏറ്റവും വിജയകരമായ പരിസ്ഥിതി കരാറായിരുന്നു. അതിന്റെ കാര്യക്ഷമത, ദോഷകരമായ അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന, ഭൂമിയുടെ നശിച്ചുകൊണ്ടിരുന്ന ഓസോൺ പാളിയെ സംരക്ഷിക്കുന്നതിൽ ഫലപ്രദമായിരുന്നു. ഏതാനും ദശാബ്ദങ്ങളിൽ ഓസോൺ ദ്വാരത്തെ നിരീക്ഷച്ച് പൂർണ്ണമായും രക്ഷിക്കാൻ അതിന് കഴിഞ്ഞു. — … Continue reading ആർക്ടിക്കിലെ ഉരുകൽ ഓസോൺ കരാർ 15 വർഷം വൈകിപ്പിച്ചു
ആമസോൺ മഴക്കാടുകളുടെ ഭാവി
https://mf.b37mrtl.ru/files/2019.09/5d871f4185f54053a75df992.mp4 Sonia Bone Guajajara On Contact
ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം
A’i Cofán ആദിവാസി നേതാവായ Eduardo Mendúa നെ ഫെബ്രുവരി 26 ന് ഇക്വഡോർ ആമസോണിലെ അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ വെച്ച് വെടിവെച്ച് കൊന്നു. Aguarico നദിക്കരയിൽ A’i Cofán ആദിവാസി സമൂഹം താമസിക്കുന്ന Sucumbíos പ്രവിശ്യയിലെ എണ്ണ ഖനനത്തിന്റെ ശക്തനായ ഏതിരാളിയായിരുന്നു അദ്ദേഹം. അവിടെ 30 എണ്ണക്കിണറുകൾ സ്ഥാപിക്കാനായി ഇക്വഡോറിലെ സർക്കാർ അംഗീകാരം കൊടുത്തിരുന്നു. എല്ലാ ആദിവാസി രാജ്യങ്ങളുടേയും കൂട്ടമായ Confederation of Indigenous Nations of Ecuador (Confederación de Nacionalidades Indígenas del … Continue reading ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം
മുൻനിര സമുദായങ്ങൾക്ക് പാരിസ്ഥിതിക നീതി എന്തായിരിക്കുന്നു?
വൈറ്റ്ഹൗസിൽ ഒരു പാരിസ്ഥിതിക നീതി ഓഫീസ് സ്ഥാപിക്കുന്നതിന്റെ ഉത്തരവ് പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചു. പരിസ്ഥിതി സംഘടനകൾ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തെങ്കിലും ഫോസിലിന്ധനങ്ങളുടെ ഒരു വലിയ അനുയായി ആണ് ബൈഡൻ എന്ന് മുന്നറീപ്പ് നൽകി. തന്റെ ഭരണത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ട്രമ്പിനേക്കാൾ വേഗത്തിലാണ് അദ്ദേഹം സർക്കാർ ഭൂമിയിലെ എണ്ണ ഖനന പദ്ധതികൾക്ക് അനുമതി കൊടുക്കുന്നത്. — സ്രോതസ്സ് democracynow.org | Apr 25, 2023
ലഡാക്കിൽ നിരാഹാര സമരം
https://www.youtube.com/watch?v=UstyGg03Z6M लद्दाख में अनशन, दिल्ली में प्रदर्शन Ravish Kumar
കാലാവസ്ഥാ അടിയന്തരാവസ്ഥ
https://mf.b37mrtl.ru/files/2019.08/5d4fbb9cfc7e9318798b4625.mp4 Roger Hallam Extinction Rebellion
അണക്കെട്ടുകൾ എങ്ങനെയാണ് ഹിമാലയത്തിലെ ദുരന്തങ്ങൾ വർദ്ധിപ്പിച്ചത്?
സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം
അസാധാരമായ ചൂടും എണ്ണമറ്റ തലകറക്കവും ലോകം മൊത്തം പ്രകടമാകുന്ന കാലാവസ്ഥ പ്രതിസന്ധിയുടെ ഉദാഹരണങ്ങളാണ്. Shinnecock Nation ഉൾപ്പടെയുള്ള ഒരു കൂട്ടം സാമൂഹ്യ സംഘടനകളും Abigail Disney (ശരിയാണ്, അത് ഡിസ്നിയാണ്)യെ പോലുള്ള മനുഷ്യസ്നേഹികളും പ്രതിഷേധമായി East Hampton വിമാനത്താവളം അടപ്പിക്കാൻ ശ്രമിച്ചു. New York Communities for Change, the Sunrise Movement, Reclaim Our Tomorrow, Disney ഉം വിമാനത്താവളം അടപ്പിക്കാനുള്ള സത്യാഗ്രഹ സമരം നടത്തും. വിമാനത്താവളത്തിൽ സ്വകാര്യ വിമാനങ്ങൾ വരുന്നതും പോകുന്നതും തടയുകയാണ് അവരുടെ … Continue reading സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം
ഗവൺമെൻ്റുകൾ ചെയ്യുന്നതിൻ്റെ പ്രത്യാഘാതങ്ങൾ പ്രായപൂർത്തിയായ വോട്ടർമാർക്കും അപ്പുറമാണ്
https://www.youtube.com/watch?v=zf0gZ_Vl4FY A conversation with David Suzuki & Severn Cullis-Suzuki The Juice Media