അറ്റ്‌ലാന്റിക്ക് സമുദ്രത്തേയും പസഫിക് സമുദ്രത്തേയും തമ്മില്‍ ബന്ധിപ്പിക്കാനായി ചൈനീസി കമ്പനി പണിയുന്ന കനാലിനെതിരെ നിക്വരാഗ്വയില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ സമരം നടത്തി. $5000 കോടി ഡോളറിന്റെ ഈ പ്രോജക്റ്റ് പനാമാ കനാലിനെക്കാള്‍ വലുതാണ്. ഒരു ലക്ഷത്തി ഇരുപതിനായിരം ആളുകളെ ഈ പദ്ധതി കാരണം മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും എന്ന് കരുതുന്നു.
ടാഗ്: പരിസ്ഥിതി
തുഴയെറിഞ്ഞ് സിയാറ്റില്‍
സിനിമ: ഗ്യാസ് ലാന്റ്
അമേരിക്കയില്‍ സൌജന്യമായി പൈപ്പിലൂടെ ഗ്യാസ് കോടുക്കുന്നു. സംശയമുണ്ടെങ്കില്‍ 24 ആം മിനിട്ട് ശ്രദ്ധിക്കുക.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുതിയ റിക്കോഡിലെത്തി
കഴിഞ്ഞ കുറേ മാസങ്ങളായി അടിപ്പിച്ച് 400 parts per million (ppm)എന്ന നിലക്ക് മുകളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് പോയി എന്ന് National Oceanic and Atmospheric Administration ന്റെ ഹവായിയിലെ Mauna Loa നിരീക്ഷണശാല ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആദ്യമായി CO2 ന്റെ അളവ് 400 ppm ന് മുകളില്‍ പോയത് 2013 മേയിലായിരുന്നു. എന്നാല്‍ അന്നത് കുറച്ച് സമയത്തേക്ക് മാത്രമേ നിലനിന്നൊള്ളു. എന്നാല്‍ ഇപ്പോള്‍ അടിപ്പിച്ച് 400 ppm ന് മുകളില്‍ നില്‍ക്കുകയാണ് CO2 … Continue reading അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുതിയ റിക്കോഡിലെത്തി
ഷെല്ലിന്റെ ആര്‍ക്ടിക് എണ്ണ ഖനന റിഗ്ഗില്‍ 6 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ വലിഞ്ഞ് കയറി
ആര്‍ക്ടിക്കില്‍ എണ്ണ പര്യവേഷണം നടത്താനുള്ള ഷെല്‍ കമ്പനിയുടെ പദ്ധതിയുടെ പ്രതിഷേധമായി ആറ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പസഫിക് സമുദ്രത്തിലെ ഷെല്ലിന്റെ എണ്ണ ഖനന റിഗ്ഗില്‍ കയറി. അലാസ്കയിലെ കടലിലെത്തിക്കാനായി സിയാറ്റിലേക്ക് കൊണ്ടുപോകുന്ന Polar Pioneer ല്‍ ആണ് അവര്‍ കയറിയത്. റിഗ്ഗ് കയ്യേറുകയായിരുന്നു അവരുടെ പദ്ധതി. അവര്‍ ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ പട്ടിക ബാനറില്‍ എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് ഒബാക്ക് അവരുടെ സന്ദേശം -
മലിനീകരണമില്ലാത്ത ഫാഷന്‍
വാര്‍ത്തകള്‍
ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പെറുവിലെ ലിമയില്‍ എത്തിയ ഒരു കൂട്ടം കത്തോലിക്കാ ബിഷപ്പുമാര്‍ ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാനും കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ പുതിയ ഒരു ശ്രദ്ധവേണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. 'ഏറ്റവും ദരിദ്രരായ ജനങ്ങളെയാണിത് ബാധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നു. എന്നാല്‍ അവര്‍ക്ക് ഈ പ്രശ്നമുണ്ടാക്കുന്നതില്‍ വളരെ കുറവ് ഉത്തരവാദിത്തമേയുള്ളു' Monsignor Salvador Piñeiro García-Calderón, Archbishop of Ayacucho, പെറുവിലെ Bishops' Conference ന്റെ പ്രസിഡന്റ് തുടങ്ങിയവര്‍ പറഞ്ഞു. പുനരുത്പാദിതോര്‍ജ്ജത്തെ 100% … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
+ ഫ്രാക്കിങ് വേണ്ടെന്ന് ന്യൂയോര്‍ക്ക് പറയുന്നു + കൊളറാഡോയില്‍ NAACP യുടെ ഓഫീസില്‍ ബോംബ് വെച്ചു + കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ NAACP ഓഫീസിലെ ബോംബിങ്ങിനെ മറച്ച് വെച്ചു
റാഡിക്കല്‍ പരിസ്ഥിതിവാദി
ഫോസില്‍ ഇന്ധന കമ്പനികള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളെ എതിര്‍ക്കുന്ന "radical environmentalists" നേയും "social engineers" നേയും എതിര്‍ത്തുകൊണ്ട് Steamboat Institute Freedom Conference ല്‍ സംസാരിക്കുന്ന Rep. Cory Gardner (R-CO). കേരളത്തിന്റെ വ്യവസയായ സെക്രട്ടറി P. H. Kurien IAS പരിസ്ഥി തീവ്രവാദം ഇല്ലാതാക്കണം കൊച്ചിയില്‍ നടന്ന ഒരു സമ്മേളനത്തില്‍ വെച്ച് പറഞ്ഞതായി കഴിഞ്ഞ ദിവസം ഒരു മ പത്രത്തില്‍ കണ്ടും. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അമേരിക്കയില്‍ വളരെ കാലമായി പ്രചരിപ്പിക്കുന്ന ആശയമാണിത്. ഇപ്പോള്‍ നമ്മുടെ … Continue reading റാഡിക്കല്‍ പരിസ്ഥിതിവാദി
ബര്‍ണബി മലയിലെ കൂട്ട അറസ്റ്റ്
Burnaby Mountain Protest against Kinder Morgan pipeline expansion