ടാഗ്: പരിസ്ഥിതി
ഉന്മൂലനത്തെ പിന്തുടരുന്നത്
ടാര്സന്, ജോണി വൈസ്മ്യൂള്ളറല്ല
ലോകം മൊത്തം പാടുന്നു
But we have stopped listening In the next 100 years we could loose 50% of all species on earth There have been 5 mass extinctions in earth's history. All 5 extinctions happened when there where major changes in the carbon cycle. We never had a Carbon dioxide spike like is happening now. CO2 is acidifying … Continue reading ലോകം മൊത്തം പാടുന്നു
അവസാന ചിത്രങ്ങള്‍
വാര്‍ത്തകള്‍
+ ഡന്‍വറിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിക്കുന്നു + കല്‍ക്കരിഖനിയിലെ തീപിടുത്തത്താല്‍ ആസ്ട്രേലിയന്‍ നഗരത്തിലെ വായൂ മലിനീകരണം ബീജിങ്ങിന് തുല്യം + Alfalfa വിളയില്‍ GMO മാലിന്യമുണ്ടോ എന്ന് അറിയാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി + ടോക്യോയിലെ ആണവ വിരുദ്ധ ജാഥയില്‍ ആയിരങ്ങള്‍ പങ്കെടുത്തു + പുതിയ AUCMA EV ലഘു വൈദ്യുത ട്രക്കിന് Sevcon Motor Controllers
അഞ്ച് ലക്ഷമാളുകള്‍ കാലാവസ്ഥാമാറ്റ പ്രതികരണം ആവശ്യപ്പെടുന്നു
ന്യൂയോര്‍ക്കില്‍ നാല് ലക്ഷം, ലണ്ടനില്‍ 40,000, Melborne ല്‍ 30,000, പാരീസില്‍ 25,000. ലോകത്തെ 150 രാജ്യങ്ങളില്‍ നടന്ന 2,700 പ്രകടനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. 5.7 ലക്ഷത്തിലധികം ആളുകള്‍ ജാഥകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്തരം ഒരു സംഭവം നാം ഇതുവരെ കണ്ടിട്ടില്ല. ഇവരുടെ ആവശ്യം ഒന്നേയുള്ളു - കാലാവസ്ഥാ മാറ്റത്തിനെതിരെ ഉടന്‍ പ്രതികരിക്കുക. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ചര്‍ച്ചയുടെ തൊട്ട് മുമ്പാണ് People’s Climate March സംഘടിപ്പിച്ചത്. അമേരിക്കയിലെ വിവധ പ്രദേശങ്ങളില്‍ നിന്നെത്തിയ അവര്‍ കാലാവസ്ഥാ ദുരിതമനുഭവിച്ചവര്‍ക്കും മരണമടഞ്ഞവരേയും … Continue reading അഞ്ച് ലക്ഷമാളുകള്‍ കാലാവസ്ഥാമാറ്റ പ്രതികരണം ആവശ്യപ്പെടുന്നു
ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ജാഥ ന്യൂയോര്‍ക്കില്‍ നടന്നു
ന്യൂയോര്‍ക്കില്‍ നടന്ന കാലാവസ്ഥാ ജാഥയില്‍ 3 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. കാലാവസ്ഥാമാറ്റത്തിനെതിരെയുള്ള പ്രവര്‍ത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഏറ്റവും വലിയ പ്രതികരണമായിരുന്നു അത്. ജാഥ അംഗങ്ങള്‍ 86th Street ല്‍ ഒത്തു ചേര്‍ന്നു. ലോകം മൊത്തം അത്തരം ജാഥകള്‍ നടന്നു. ലണ്ടനില്‍ 40,000 പേരും Melbourne ല്‍ 10,000 പേരും സംഘടിച്ചു. 120 ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഐക്യരാഷ്ട്രസഭയുടെ Climate Summit ന് മുമ്പ് ശബ്ദമുയര്‍ത്താനായിരുന്നു ഈ ജാഥ. 2015 ഓടെ പുതിയ global climate treaty രൂപകല്‍പ്പന … Continue reading ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ജാഥ ന്യൂയോര്‍ക്കില്‍ നടന്നു
വാര്‍ത്തകള്‍
+ ISIS നെ ആക്രമിക്കാന്‍ ഇറാഖ് യുദ്ധ പ്രമേയത്തെ വൈറ്റ്ഹൌസ് ഉപയോഗിക്കുന്നു + ചെമ്മീന്‍ ബോട്ട് ഉപോധം + ISIS നോടുള്ള അമേരിക്കയുടെ പ്രതികരണം "വെറുപ്പ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്" എന്ന് ജയിംസ് ഫോളിയുടെ അമ്മ പറയുന്നു
ജനങ്ങളുടെ കാലാവസ്ഥാ പടയൊരുക്കം: ഒരു അന്തര്‍ദേശീയ അഭ്യര്‍ത്ഥന
എല്ലാം മാറ്റാന്‍ ഞങ്ങള്‍ക്ക് എല്ലാവരേയും വേണം. കാലാവസ്ഥാ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണം എന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഈ സെപ്റ്റംബറില്‍ ലോക നേതാക്കള്‍ ന്യൂയോര്‍ക്കിലെത്തുന്നു. ഇത് നിര്‍ണ്ണായകമായ സമയമാണ്. ഒരു നാല്‍ക്കവലയില്‍ നാം എത്തിയിരിക്കുന്നു. ഇപ്പോഴത്തെ ഗതി നമുക്ക് മാറ്റാന്‍ കഴിയും. കോര്‍പ്പറേറ്റുകളുമായി ഒത്തുചേരുകയും സാമ്പത്തിക പുരോഗതി എന്തെന്ന് പുനര്‍ നിര്‍വ്വചനം ചെയ്യ്തും പുതിയ സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ച് നാം തീര്‍ച്ചയായും മാറ്റുങ്ങളുണ്ടാക്കും. ലളിതമായി പറഞ്ഞാല്‍, കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ ഫോസില്‍ ഇന്ധനങ്ങളുടെ കൈവിലങ്ങുകള്‍ നാം പൊട്ടിച്ചെറിയണം. ലോകം മൊത്തം … Continue reading ജനങ്ങളുടെ കാലാവസ്ഥാ പടയൊരുക്കം: ഒരു അന്തര്‍ദേശീയ അഭ്യര്‍ത്ഥന