മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു

Global eSustainability Initiative (GeSI) എന്ന് വിളിക്കുന്ന ഒരുകൂട്ടം സാങ്കേതിക സ്ഥാപനങ്ങള്‍ Climate Group ല്‍ ചേര്‍ന്നു. കാലാവസ്ഥാമാറ്റത്തിന്റെ വിവര സാങ്കേതികതാ(ICT)) ബന്ധത്തെക്കുറിച്ച് പഠിച്ചു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറക്കാന്‍ ICTക്ക് കഴിയുമെന്നാണ്. മലിനീകരണത്തിന്റെ കാര്യത്തില്‍ ICT വ്യോമയാനത്തിന് അടുത്ത് വരും. 2007 ല്‍ ലോകത്തെ മൊത്തം ഇലക്ട്രോണിക് ഉപകരണങ്ങള്‍ (മൊത്തം കമ്പ്യൂട്ടറുകള്‍, അവയുടെ ബാഹ്യ ഘടകങ്ങള്‍, ടെലികോം നെറ്റ്‌വര്‍ക്കുകള്‍/ഉപകരണങ്ങള്‍, ഡാറ്റാ സെന്ററുകള്‍) 83 കോടി ടണ്‍ CO2 ഉദ്‌വമനം നടത്തി. … Continue reading മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു →

കച്ചവട കപ്പല്‍ വ്യവസായം മൂലമുള്ള മലിനീകരണം

ലോകത്തിലേ കച്ചവട കപ്പലുകള്‍ പുറത്തുവിടുന്ന CO₂ 112 കോടി ടണ്‍ ആണ്. രഹസ്യമാക്കി വെച്ചിരുന്ന ഒരു UN പഠനം പുറത്തായപ്പോള്‍ കിട്ടിയ വിവരമാണിത്. ആഗോള തലത്തില്‍ ഹരിത ഗൃഹ വാതങ്ങളുടെ ഉദ്വമനത്തിന്റെ 4.5% ഈ കപ്പലുകള്‍ പുറത്തുവിടുന്ന CO₂ ല്‍ നിന്നാണ്. കപ്പല്‍ വ്യവസായത്തെ ആഗോള താപനം കുറക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടിട്ടുള്ള ഉദ്വമന നിയന്ത്രണത്തെ ഊല്‍പ്പെടുത്തിയിട്ടിരുന്നില്ല. പുതിയ കണക്കനുസരിച്ച് കാര്‍, പാര്‍പ്പിട നിര്‍മ്മാണം, കൃഷി, വ്യവസായം ഇവ കഴിഞ്ഞ് ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നത് കപ്പല്‍ വ്യവസായം ആണ്. വ്യോമയാന … Continue reading കച്ചവട കപ്പല്‍ വ്യവസായം മൂലമുള്ള മലിനീകരണം →

പണക്കാരുടെ കാര്‍ബണ്‍ കാല്‍പ്പാട് ദരിദ്രരുടെ കാല്‍പ്പാടിനേക്കാള്‍ വലുതാണ്

ഏറ്റവും താഴെയുള്ള 10% ദരിദ്രരേക്കാള്‍ 2.5 മടങ്ങ് പാരിസ്ഥിതിക ദോഷമാണ് ഏറ്റവും മുകളിലുള്ള 10% പണക്കാര്‍ ഉണ്ടാക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായ Hugh Mackenzie ഉം Canadian Centre for Policy Alternatives പറയുന്നത് ദരിദ്രര്‍ കുറഞ്ഞ പാരിസ്ഥിതിക ദോഷമുണ്ടാക്കുന്നതുകൊണ്ട് കുറഞ്ഞ കാര്‍ബണ്‍ നികുതിയും അതുപോലുള്ള മറ്റ് ബാദ്ധ്യതകളും അടിച്ചേല്‍പ്പിക്കാവൂ എന്നാണ്. ക്യാനഡയിലെ മുകളിലത്തെ 10% സമ്പന്നര്‍ക്ക് ശരാശരി കനേഡിയന്‍ കുടുംബങ്ങളേക്കാള്‍ 66% മടങ്ങ് ecological footprint ഉണ്ട്. ഈ പഠനം നടത്തിയത് Canadian Centre for Policy … Continue reading പണക്കാരുടെ കാര്‍ബണ്‍ കാല്‍പ്പാട് ദരിദ്രരുടെ കാല്‍പ്പാടിനേക്കാള്‍ വലുതാണ് →

പരിസ്ഥിതി:ഇന്ത്യന്‍ പശ്ചാത്തലം. പ്രതികരണം

http://manukesav.blogspot.com/2008/08/blog-post_27.html ആരും മനപ്പൂര്‍വ്വമല്ല പരിസ്ഥിതി നാശമുണ്ടാക്കുന്നത്. ഡിമാന്റാണ് അതിന് കാരണം. നമ്മുടെ ഉപഭോഗസംസ്കാരവും, ലാഭവും, എല്ലാറ്റിനും വലുത് പണമാണെന്നുള്ള ധാരണയും പൊങ്ങച്ചവുമൊക്കെയാണിതിനു കാരണം. അതുകൊണ്ട് പരിസ്ഥിതി നാശത്തിന് പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും കുറച്ചുമാത്രം resources ഉപയോഗിക്കുക. യാത്ര കഴിയുന്നത്ര കുറക്കുക. കഴിവതും തീവണ്ടി പോലുള്ള പൊതു ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കുക. പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ് ഉപദേശിക്കുന്ന ഉത്പങ്ങള്‍ വാങ്ങാതിരിക്കുക. സമ്പന്ന വിദേശ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. അവര്‍ക്ക് കൂടുതല്‍ ലാഭം കിട്ടിയാല്‍ അവര്‍ … Continue reading പരിസ്ഥിതി:ഇന്ത്യന്‍ പശ്ചാത്തലം. പ്രതികരണം →

പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

July 18, 2008 -- അന്റാര്‍ട്ടികയില്‍ ഐസ് തീരത്തു നിന്ന് Rio de Janeiro ലെ ഉഷ്ണമേഖലാതീരത്തേക്ക് നൂറുകണക്കിന് ചത്ത പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ഒഴുകിയെത്തുന്നു. 400ല്‍ അധികം പെന്‍ഗ്വിനുകളേയാണ് ഇങ്ങനെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ കൂടുതലും കുഞ്ഞുങ്ങളാണെന്നാണ് പ്രകൃതി സ്നേഹികളും പെന്‍ഗ്വിന്‍ വിദഗ്ധരും പറയുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായാണ് ഇവയെ കണ്ടെത്തിയത്. ഇതിന്റെ കാരണം കണ്ടെത്തുന്നതില്‍ വിദഗ്ധര്‍ക്ക് 2 അഭിപ്രായമുണ്ട്. അമിതമായ മീന്‍ പിടുത്തം മൂലം പെന്‍ഗ്വിനുകള്‍ കൂടുതല്‍ ആഴക്കടലിലേക്ക് നീന്തുകയും അവിടുത്തെ ശക്തിയായ ഒഴുക്കില്‍ പെട്ട് തിരിച്ച് … Continue reading പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു →

ആമസോണില്‍ വനനശീകരണം വര്‍ദ്ധിക്കുന്നു

ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ നശീകരണം കൂടുന്നതായി പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു. ഗവണ്‍മന്റിന്റെ വന സംരക്ഷണ പരിപാടികള്‍ വിജയിക്കുന്നില്ലെന്നുള്ളതിന്റെ തെളിവാണിത്. 430 ചതുരശ്ര മൈല്‍ വനഭൂമി ഈ ഏപ്രില്‍ മാസം ഇല്ലാതായെന്ന് DETER എന്ന പുതിയ real-time monitoring system കണ്ടെത്തി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ നഷ്ടമായത് 2,300 ചതുരശ്ര മൈല്‍ വനമാണ്. സോയാബീന്‍ കൃഷിയും കന്നുകാലിവളര്‍ത്തലും നിയമവിരുദ്ധമായ logging ഉം ആണ് ഈ വനനശീകരണത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തടിവെട്ടലും വനം തീയിടുന്നതും … Continue reading ആമസോണില്‍ വനനശീകരണം വര്‍ദ്ധിക്കുന്നു →

മണക്കാന്‍ കഴിയുന്നില്ല

20 ദശ ലക്ഷം ആള്‍ക്കാരും 4 ദശ ലക്ഷം കാറുകളുമുള്ള മെക്സികോ സിറ്റിയിലെ ജനങ്ങള്‍ക്ക് കാപ്പിയുടേയോ ഓറഞ്ച് ജൂസിന്റേയോ പോലും മണമറിയാനുള്ള കഴിവ് മറ്റു സമീപ നഗര വാസികളേക്കാള്‍ കൂറവാണ്. വിഷ വാതകങ്ങള്‍ ശ്വസിക്കുന്നതുകാരണം അവരുടെ മൂക്കിലെ മണമറിയാനുള്ള ഗ്രന്ധികള്‍ നശിച്ചിരിക്കുകയാണ്. Mexico's National Autonomous University (UNAM) ന്റെ Robyn Hudson ആണ് ഈ ഗവേഷണം നടത്തിയത്. ബീജിങ്ങ് പോലെ മെക്സികോ സിറ്റിയും വളരെയധികം മലിനീകരണം ഉണ്ടാകുന്ന ലോക നഗരമാണ്. ഉയര്‍ന്ന നിരപ്പും സാന്ദ്രത കുറഞ്ഞ … Continue reading മണക്കാന്‍ കഴിയുന്നില്ല →

ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു

2008 ജൂലൈ 8 -ാം തീയതി തെക്കന്‍ ഫ്രാന്‍സില്‍ 30,000 ലിറ്റര്‍ യുറേനിയം കലര്‍ന്ന ലായിനി ചോര്‍ന്നു. അവിഗ്നൊണില്‍ (Avignon) നിന്ന് 40 കിലോമീറ്റര്‍ അകലെയാണിത് സംഭവിച്ചത്. അപകടമൊന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ ആണവ സുരക്ഷാ ഏജന്‍സി സമീപ പ്രദേശങ്ങളില്‍ വെള്ളത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ പ്രാദേശിക അധികാരികള്‍ ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം അവിടുത്തെ ജനങ്ങളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംപുഷ്ടീകരിക്കാത്ത യുറേനിയത്തിന്റെ അംശമുള്ള ടാങ്ക് വൃത്തിയാക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചത്. ആണവ രാക്ഷസനായ അറീവ … Continue reading ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു →

അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു

വാണിജ്യാവശ്യത്തിനാനായുള്ള വന നശീകരണം മൂലം പാപ്വാ ന്യൂ ഗിനിയാ (Papua New Guinea) യിലെ പകുതി മഴക്കാടുകളും 2021 ആകുമ്പോഴേക്കും നശിക്കുമെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. University of Papua New Guinea (PNG) യും Australian National University യും കൂടിച്ചേര്‍ന്ന് 5 വര്‍ഷമായി ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത് 1972 മുതല്‍ 2002 വരെയുള്ള കാലത്തെ വന നശീകരണവും habitat destruction നും പഠിച്ചത്. രാജ്യത്തിന്റെ accessible വനഭൂമി പ്രതി വര്‍ഷം 3,620 ചതുരശ്ര … Continue reading അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു →

ജലത്തിന്റെ അമിതോപഭോഗം

പോപ്പ് ഇതിഹാസമായ സിലീന്‍ ഡിയോണ്‍ (Celine Dion) കഴിഞ്ഞ വര്‍ഷം 2.5 കോടി ലിറ്റര്‍ ജലം അവരുടെ ജൂപ്പിറ്റര്‍ ദ്വീപിലുള്ള (Jupiter Island, Fla.) വസതില്‍ ഉപയോഗിച്ചു. കഴിഞ്ഞ 2 വര്‍ഷമായി ഫ്ലോറിഡയില്‍ അനുഭവിക്കുന്ന വരള്‍ച്ച സമയത്താണ് ഇതെന്ന് ഓര്‍ക്കുക. Palm Beach Post നടത്തിയ ഒരു പഠനത്തില്‍ ആണ് ഇത് കണ്ടത്. ഫ്ലോറിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന U.S. Water Institute ന്റെ അഭിപ്രായത്തില്‍ അവിടെ സാധാരണ ആളുകള്‍ 644.3 ലിറ്റര്‍ ആണ് പ്രതിദിനം ഉപയോഗിക്കുന്നത്. ഇതിന്റെ … Continue reading ജലത്തിന്റെ അമിതോപഭോഗം →