അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു

വാണിജ്യാവശ്യത്തിനാനായുള്ള വന നശീകരണം മൂലം പാപ്വാ ന്യൂ ഗിനിയാ (Papua New Guinea) യിലെ പകുതി മഴക്കാടുകളും 2021 ആകുമ്പോഴേക്കും നശിക്കുമെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. University of Papua New Guinea (PNG) യും Australian National University യും കൂടിച്ചേര്‍ന്ന് 5 വര്‍ഷമായി ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത് 1972 മുതല്‍ 2002 വരെയുള്ള കാലത്തെ വന നശീകരണവും habitat destruction നും പഠിച്ചത്. രാജ്യത്തിന്റെ accessible വനഭൂമി പ്രതി വര്‍ഷം 3,620 ചതുരശ്ര … Continue reading അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു →

ജലത്തിന്റെ അമിതോപഭോഗം

പോപ്പ് ഇതിഹാസമായ സിലീന്‍ ഡിയോണ്‍ (Celine Dion) കഴിഞ്ഞ വര്‍ഷം 2.5 കോടി ലിറ്റര്‍ ജലം അവരുടെ ജൂപ്പിറ്റര്‍ ദ്വീപിലുള്ള (Jupiter Island, Fla.) വസതില്‍ ഉപയോഗിച്ചു. കഴിഞ്ഞ 2 വര്‍ഷമായി ഫ്ലോറിഡയില്‍ അനുഭവിക്കുന്ന വരള്‍ച്ച സമയത്താണ് ഇതെന്ന് ഓര്‍ക്കുക. Palm Beach Post നടത്തിയ ഒരു പഠനത്തില്‍ ആണ് ഇത് കണ്ടത്. ഫ്ലോറിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന U.S. Water Institute ന്റെ അഭിപ്രായത്തില്‍ അവിടെ സാധാരണ ആളുകള്‍ 644.3 ലിറ്റര്‍ ആണ് പ്രതിദിനം ഉപയോഗിക്കുന്നത്. ഇതിന്റെ … Continue reading ജലത്തിന്റെ അമിതോപഭോഗം →

ആര്‍ക്ടിക് ഐസില്‍ വലിയ വിള്ളല്‍ കാണപ്പെട്ടു

ക്യാനഡയുടെ വടക്ക് ഭാഗത്തുള്ള ഭീമന്‍ ഐസ് പാളിയില്‍ പുതിയതായി ഒരു വിള്ളല്‍ കാണപ്പെട്ടു. ഈ ഐസ് പാളികളുടെ പരിശോധനയിലാണ് കനേഡിയന്‍ സൈന്യത്തിന്റെ കൂടെ യാത്ര ചെയ്ത ശാസ്ത്രജ്ഞര്‍ ഇത് കണ്ടെത്തിയത്. Ward Hunt എന്ന സ്ഥലത്ത് പൊട്ടലുകളുടെ ഒരു ശൃംഖലതന്നെ 16 കിലോമീറ്ററോളം നീളത്തില്‍ എത്തിയിട്ടുണ്ട്. ഈ വലിയ ഐസ് ബ്ലോക്കിന്റെ ഭാവി കാലാവസ്ഥാമാറ്റത്തിന്റെ ഒരു പ്രധാന സൂചികയാണ്. - from BBC http://jagadees.wordpress.com/2008/06/13/vast-cracks-appear-in-arctic-ice

ടണ്‍ഡ്രാ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്വമനം

പ്രതി വര്‍ഷം 0.1% എന്ന തോതിലാണ് ടണ്‍ഡ്രാ (tundra) പ്രദേശങ്ങള്‍ കാര്‍ബണ്‍ ഉദ്വമനം നടത്തുന്നത്. അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ കാര്‍ബണ്‍ Permafrost* ല്‍ കാണപ്പെടുന്നു. CO2 നെക്കാള്‍ ശക്തമായ ഹരിത ഗൃഹ വാതകമായ മീഥേന്റെ രൂപത്തിലാണ് അവിടെ കാര്‍ബണ്‍ സ്ഥിതി ചെയ്യുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 11 അടി താഴ്ച്ചയിലുള്ള പെര്‍മാഫ്രോസ്റ്റ് ആവി ആകുമെന്ന് NCAR കാലാവഥാ ശാസ്ത്രജ്ഞനായ David Lawrence പറയുന്നു . ആദ്യത്തെ പരിപൂര്‍ണ്ണ interactive climate system model ഉപയോഗിച്ചുള്ള പഠനമാണ് പെര്‍മാഫ്രോസ്റ്റ്ന് വേണ്ടി നടത്തിയത്. … Continue reading ടണ്‍ഡ്രാ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്വമനം →

UN ന്റെ കാര്‍ബണ്‍ കച്ചവട സംവിധാനം

ക്യോട്ടോ പ്രോട്ടോക്കോളിന്റെ (Kyoto Protocol) clean development mechanism (CDM) ആണ് ലോകത്തിലെ ഏറ്റവും വലിയ കര്‍ബണ്‍ ഒഫ്സെറ്റ് (carbon offset) മാര്‍ക്കറ്റ്. UN നടത്തുന്ന ഈ പരിപാടിയുടെ സംഘാടകര്‍ ലോക ബാങ്കാണ്. പരിസര മലിനീകരണം കുറക്കാന്‍ clean technologies ല്‍ നിക്ഷേപം നടത്തുന്ന വികസ്വര രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പരിപാടി. എന്നാല്‍ ഇത് ഹരിത ഗൃഹ വാതക ഉദ്വമനം കൂട്ടുകയാണെന്നെതിനുള്ള കൂടുതല്‍ തെളിവുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ misguided mechanism കോടിക്കണക്കിന് ഡോളര്‍ രാസ, കല്‍ക്കരി എണ്ണ … Continue reading UN ന്റെ കാര്‍ബണ്‍ കച്ചവട സംവിധാനം →

ആഗോളതാപനം ശരിയോ തെറ്റോ

അന്തരീക്ഷത്തിന്റെ ഹരിത ഗ്രഹ പ്രഭാവം(Greenhouse effect) എന്ന സിദ്ധാന്തം മുന്നോട്ട് വെച്ചത് 1824 ല്‍ ജോസഫ് ഫോറിയര്‍ (Joseph Fourier) എന്ന ശാസ്ത്രജ്ഞനാണ്.[ഫോറിയര്‍ സീരീസ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തമാണ്] John Tyndall അത് തെളിയിച്ചു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വ്യത്യാസം താപനിലയെ എങ്ങനെ ഹാധിക്കുന്നുവെനന് 1896 ല്‍ സ്വാന്റെ അര്‍ഹെനിയസ് (Svante Arrhenius) തെളിയിക്കുകയും ചെയ്തു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് മാത്രമല്ല സള്‍ഫര്‍ ഡൈ ഓക്സൈഡ്, മീഥേന്‍ തുടങ്ങിയ വാതകങ്ങളും ഈ പ്രതിഭാസത്തിന് … Continue reading ആഗോളതാപനം ശരിയോ തെറ്റോ →

ആഗോളതാപനം നിങ്ങളുടെ ശ്രദ്ധയിലുണ്ടങ്കില്‍ ഡീസല്‍ കാര്‍ വാങ്ങാതിരിക്കുക.

ഒന്നമതായി ഡീസലിന് പെട്രോളിനേക്കള്‍ കൂടുതല്‍ കാര്‍ബണ്‍ അളവ് ഉണ്ട്. ഒരു gallon ഡീസല്‍ കത്തിച്ചാല്‍ 22.2 pounds of CO2 പുറത്തുവരും, പെട്രോളില്‍ നിന്ന് 19.4 pounds. അതുകൊണ്ട് ഒരേ ശക്തിയുള്ള ഡീസല്‍ കാര്‍ പെട്രോള്‍ കാറിനേക്കാള്‍ മലിനീകരണം ഉണ്ടാക്കുന്നു. black carbon (BC) എന്നോ ചെറിയ soot പൊടിയെന്നോ വിളിക്കുന്ന വാതകം ഒരു ഹരിത ഗൃഹ വാതകമാണെന്ന് നമുക്ക് വളരെ കാലം മുമ്പേ അറിയാം. ഡീസല്‍ എന്‍ജിന്‍ ആണ് black carbon ന്റെ ഒരു വലിയ … Continue reading ആഗോളതാപനം നിങ്ങളുടെ ശ്രദ്ധയിലുണ്ടങ്കില്‍ ഡീസല്‍ കാര്‍ വാങ്ങാതിരിക്കുക. →

ഹരിത ഗൃഹ വാതകങ്ങളും ആഗോള തപനവും തമ്മിലുള്ള ബന്ധം

അന്റാര്‍ക്ടികയിലെ ഐസില്‍ കുടുങ്ങികിടക്കുന്ന വായൂ കുമിളകളിലെ വായിവിനെകുറിച്ചൊരു പഠനം നടക്കുകയുണ്ടായി. കൂടുതല്‍ ആഴത്തിലുള്ള മഞ്ഞ് പാളികള്‍ കൂടുതല്‍ പഴക്കം ചെന്നതാണ്. അങ്ങനെ 800,000 വര്‍ഷങ്ങള്‍ പഴകിയ ഐസ് പാളികളിലെ അന്തരീശ വായൂ ആണ് പഠനത്തിന് ഉപയോഗിച്ചത്. നേച്ചര്‍ മാസികയിലെ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Oregon State University ലെ geosciences ന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ Edward Brook പ്രസിദ്ധപ്പെടുത്തി. 800,000 വര്‍ഷങ്ങള്‍ മുമ്പത്തെ അന്തരീക്ഷത്തില്‍ ഉള്ളതിനേക്കാള്‍ 134% കൂടുതല്‍ മീഥേനും 24% കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും … Continue reading ഹരിത ഗൃഹ വാതകങ്ങളും ആഗോള തപനവും തമ്മിലുള്ള ബന്ധം →

സെലിബ്രിറ്റികളുടെ കാര്‍ബണ്‍ പാദമുദ്ര

സെലിബ്രിറ്റികള്‍ ആരും നമ്മളേപ്പോലെ അല്ല. അവര്‍ സൗന്ദര്യമുള്ളവരാണ്, അവരുടെ പല്ല് വെളുവെളുത്തതാണ്, പിന്നെ അവര്‍ക്ക് നമ്മളേക്കാള്‍ വളരെ വളരെ വലിയ കാര്‍ബണ്‍ പാദമുദ്രയുണ്ട് (carbon foot print). വളരെ വലുത്. ഏതെങ്കിലും ഒരു കാര്‍ബണ്‍ കാല്‍കുലേറ്ററില്‍ നിങ്ങള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യത്തെ ജറ്റ് യാത്ര കൂട്ടിച്ചേര്‍ത്ത് നോക്കൂ, അപ്പോള്‍ കാണാം എത്രമാത്രം അത് കാര്‍ബണ്‍ പാദമുദ്രയേ മാറ്റുന്നുവെന്ന്. സെലിബ്രിറ്റികളേ പോലുള്ള ആളുകള്‍ ആണെങ്കില്‍ എപ്പോഴും ഓട്ടത്തിലാണ്. മഡോണയുടെ കാര്യം നോക്കുക. 2006 ല്‍ കണക്കാക്കിയ അവളുടെ കാര്‍ബണ്‍ … Continue reading സെലിബ്രിറ്റികളുടെ കാര്‍ബണ്‍ പാദമുദ്ര →

പരുന്തിന്റെ മുട്ടയില്‍ അഗ്നിശമന രാസവസ്തുക്കള്‍

കാലിഫോര്‍ണിയയിലെ വന്‍ നഗരങ്ങളില്‍ ജീവിക്കുന്ന peregrine falcons എന്ന പരുന്തുകളുടെ മുട്ടയില്‍ വനത്തില്‍ ജീവിക്കുന്ന അതേയിനം പരുന്തുകളുടെ മുട്ടയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ വിഷവസ്തുക്കള്‍ ഒരു പുതിയ പഠനം കണ്ടെത്തി. ഉപഭോഗവസ്തുക്കളില്‍ തീ പിടിക്കാതിരിക്കാനുപയോഗിക്കുന്ന രാസ വസ്തുക്കളാണ് കണ്ടെത്തിയത്. San Francisco, Long Beach, Los Angeles and San Diego തുടങ്ങിയ സ്ഥലങ്ങളിലാണ് പഠനം നടത്തിയത്. ഫോം മെത്തകള്‍, കൃത്രിമ നാരുകകള്‍, ടെലിവിഷന്റേയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടേയും കവറുകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന PBDE എന്ന പേരില്‍ അറിയപ്പെടുന്ന … Continue reading പരുന്തിന്റെ മുട്ടയില്‍ അഗ്നിശമന രാസവസ്തുക്കള്‍ →