അബുദാവിയില്‍ ഒരു മിടുക്കന് സാങ്കേതിക വിദ്യ പരീക്ഷണത്തിലാണ്. കാറ്റാടി ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈര്‍പ്പം സാന്ദ്രീകരിച്ച് ജലം ഉത്പാദിപ്പിക്കാനാണ് പരിപാടി. വെള്ളം ടാങ്കിലേക്ക് പമ്പ് ചെയ്ത് ശുദ്ധീകരിച്ച് വിതരണം നടത്തുന്നു. Eole Water എന്ന കമ്പനിയുടെ സ്ഥാപകനായ Marc Parent ആണ് ഈ വിദ്യ കണ്ടെത്തിയത്. കരീബിയനില്‍ അദ്ദേഹം താമസിക്കുന്ന കാലത്ത് അവിടുത്തെ ശീതീകരണിയില്‍ നിന്ന് പുറത്ത് വരുന്ന വെള്ളം ഉപയോഗിക്കുമായിരുന്നു. അതില്‍ നിന്നാണ് അദ്ദേഹത്തിന് ഈ വിദ്യ വിപുലമായി ഉപയോഗിച്ചാലെന്താ എന്ന തോന്നലുണ്ടായത്. വൈദ്യുത ഗ്രിഡ്ഡിനെ ഉപയോഗിക്കാതെ … Continue reading കാറ്റാടിയില്‍ നിന്ന് ശുദ്ധ ജലം
ടാഗ്: പവനോർജ്ജം
വാര്‍ത്തകള്‍
ജനം ധനസഹായം നല്‍കും നല്ല ആശയങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടും. River Cottage, Hugh's Fish Fight, Chicken Out! എന്നിവയുടെ നിര്‍മ്മാതാക്കളുടെ പുതിയ crowd-sourcing വെബ് സൈറ്റാണ് Peoplefund.it. ഇത് പ്രാരംഭ ദിശയിലുള്ള സാമൂഹ്യ പ്രോജക്റ്റുകളിലെ വ്യക്തികള്‍ക്ക് സംഘം ചേരാനവസരം നല്കുന്നു. താഴേക്കിടയിലുള്ള പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥ പരിഹാരം എന്ന് അവരുടെ Fish Fight, Landshare, energyshare പരിപാടികളുടെ വിജയം കാണിച്ചുതരുന്നു. വലിയ മാറ്റങ്ങളുണ്ടാക്കാനുള്ള വിശ്വസിക്കാനാവാത്ത ശക്തി ഇതിനുണ്ട്. Peoplefund.it ആ ശക്തി നിര്‍മ്മിക്കുന്നു. ജനങ്ങള്‍ക്ക് അവരുടെ ആശയം … Continue reading വാര്‍ത്തകള്‍
കാറ്റിനും ലെന്‍സോ?
ഈ ലെന്‍സ് സാധാരണ കാറ്റാടിയുടെ ശക്തി മൂന്നിരട്ടി കൂട്ടും.
ആര് മുഴുവന്‍ സമയവും ഊര്‍ജ്ജം നല്‍കും
All sources of power are intermittent. there is no power plant coal, nuclear, or gas that is available 100% of the time. the electric grid is built this in mind. Coal plant not available for 44 days per year. Nuclear plant not available for 36 days per year. and additional 39 days in every 17 … Continue reading ആര് മുഴുവന്‍ സമയവും ഊര്‍ജ്ജം നല്‍കും
18.4 ഗിഗാ വാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ 2011 ന്റെ ആദ്യ പകുതിയില്‍ സ്ഥാപിച്ചു
18.4 GW ന്റെ പുതിയ കാറ്റാടി നിലയങ്ങള്‍ 2011 ന്റെ ആദ്യ പകുതിയില്‍ സ്ഥാപിച്ചു, 2011 ല്‍ മുഴുവനായി 43.9 GW കാറ്റാടി നിലയങ്ങള്‍ പണിതീരും എന്ന് കരുതുന്നു 43 % പങ്കോടെ ചൈന പവനോര്‍ജ്ജത്തിന്റെ കുതിര ശക്തിയായിരിക്കുന്നു, ഈ വര്‍ഷം 8 GW ആണ് അവര്‍ സ്ഥാപിച്ചത്. ജൂണ്‍ 2011 ല്‍, ലോകത്തെ മൊത്തം പവനോര്‍ജ്ജ ഉത്പാദന ശേഷി 215 GW ആയി ഉയര്‍ന്നു. ദുര്‍ബല വര്‍ഷമായ 2010 നെ അപേക്ഷിച്ച് ലോക പവനോര്‍ജ്ജ കമ്പോളത്തില്‍ … Continue reading 18.4 ഗിഗാ വാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ 2011 ന്റെ ആദ്യ പകുതിയില്‍ സ്ഥാപിച്ചു
ക്യാനഡയിലെ ഏറ്റവും വലിയ കാറ്റാടി പാടം
പുതിതായി നിര്‍മ്മിച്ച Melancthon EcoPower Centre. നിര്‍മ്മിച്ചത് Canadian Hydro. 2005 ല്‍ പണിതുടങ്ങിയ Ontario യിലെ Shelburne ന് അടുത്ത് സ്ഥിതി ചെയ്യുന്ന Melancthon EcoPower Centre ന് 199.5 MW ശേഷിയുണ്ട്. അതിന്റെ ആദ്യ ഘട്ടം 67.5 MW ശേഷിയോടെ 2006 ല്‍ പ്രവര്‍ത്തിച്ച് തുടങ്ങി. അവസാന ഘട്ടത്തിന്റെ പണി 2007 ല്‍ തുടങ്ങി. വൈദ്യുതി 20-വര്‍ഷത്തെ കരാറോടെ Ontario Power Authority വാങ്ങുന്നു. ഇതിന്റെ ഒരു വര്‍ഷത്തെ മൊത്തം വൈദ്യുതോല്‍പ്പാദനം 545 GWh … Continue reading ക്യാനഡയിലെ ഏറ്റവും വലിയ കാറ്റാടി പാടം
കാറ്റാടി നിര്‍മ്മാണം
അതെ, ഇത് തനിയെ ഉണ്ടാകുന്നതല്ലെന്നും കാറ്റാടി കളിപ്പാട്ടമല്ലെന്നും മനസിലായിക്കാണും. ഇത് ധാരാരാളം തൊഴിലവസരങ്ങളുണ്ടാക്കുന്നു. തൊഴിലിനെയോര്ത്ത് മുതലക്കണ്ണുനീര്‍ ഒഴുക്കുന്നവര് തിരിച്ചറിയുക.
കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍
കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് കേരളവും ദേശീയ താപോര്‍ജകോര്‍പ്പറേഷനും (എന്‍.ടി.പി.സി) ധാരണയിലെത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആര്യാടന് പറഞ്ഞു. കേരളത്തില്‍ കാറ്റില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ മേഖലയില്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് 34 മെഗാവാട്ടാണ്. ഇതില്‍ സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് രണ്ടു മെഗാവാട്ട് മാത്രം. പാരമ്പര്യേതര ഊര്‍ജ രംഗത്ത് കേരളത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനായിട്ടില്ലെന്ന് വേണുഗോപാല്‍ വിലയിരുത്തി. വൈദ്യുതി ഉത്പാദനത്തിന് … Continue reading കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍
വാര്‍ത്തകള്‍
GMO ക്ക് എന്തിനാ നിയമം ജനിതകമാറ്റം വരുത്തിയ പുല്ലിനെ കൃഷി വകുപ്പ് നിയമ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കി. ഇത് ജൈവസാങ്കേതിക വിദ്യാ കമ്പനികളെ നിരീക്ഷിക്കുന്നത് ദുര്‍ബലമാക്കും എന്ന് ചിലര്‍ ആരോപിക്കുന്നു. Scotts Miracle-Gro പുറത്തിറക്കിയ കളനാശിനി അതിജീവന ശേഷിയുള്ള Kentucky bluegrass നെ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കതാണ് പുതിയ സംഭവം. പുതിയ bluegrass ന് glyphosate എന്ന് വിളിക്കുന്ന Roundup ഉള്‍പ്പടെയുള്ള കളനാശിനിയെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. കളനാശിനി കളകല്‍ മാത്രമേ ഏല്‍ക്കുകയുള്ളു, ജനിതകമാറ്റം വരുത്തിയ പുല്ല് ജീവിക്കുകയും … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
പ്രധാന കാലാവസ്ഥാമാറ്റ സംശയാലു എണ്ണ, കല്‍ക്കരി കമ്പനികളില്‍ നിന്ന് $10 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാങ്ങി കഴിഞ്ഞ പത്തു വര്‍ഷങ്ങളായി എണ്ണ, കല്‍ക്കരി കമ്പനികളില്‍ നിന്ന് $10 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാങ്ങി എന്ന് പ്രധാന കാലാവസ്ഥാമാറ്റ സംശയാലു സമ്മതിച്ചു. ഗ്രീന്‍പീസിന്റെ റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞത്. Harvard-Smithsonian Centre for Astrophysics ലെ ശൂന്യാകാശ ശാസ്ത്രജ്ഞനായ (Astrophysics) Willie Soon ആണ് ഈ കാലാവസ്ഥാമാറ്റ സംശയാലു. 2001 ന് ശേഷം അദ്ദേഹം ExxonMobil, American … Continue reading വാര്‍ത്തകള്‍