ബോസ്റ്റണ്‍ പോലീസ് വലതുപക്ഷ തീവൃവാദികളെ സംരക്ഷിക്കുകയും കറുത്തവരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തു

“ഇത്ര അധികം പോലീസ് അവരെ സംരക്ഷിക്കാനായി വരുകയും ഞങ്ങളെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നത് വിശ്വസിക്കാനാകുന്നില്ല” Ashley Lloyd പറയുന്നു. വംശീയ വിരുദ്ധ പ്രകടനം നടത്തിയവരെ പോലീസ് ആക്രമിച്ചതിന്റെ നിരാശ ബോസ്റ്റണ്‍ നിവാസിയായ Lloyd പ്രകടിപ്പിക്കുന്നു. വലത് തീവൃവാദി സംഘം നടത്തിയ ഒരു “free speech” ജാഥക്ക് വന്നത് 50 - 75 ആളുകളാണ് എന്ന് പോലീസ് കണക്കാക്കുന്നു. എന്നാല്‍ ഇതിന്റെ ബദല്‍ പ്രകടനത്തിന് 40,000 ഓളം ആളുകള്‍ എത്തിച്ചേര്‍ന്നു. ദിവസം മുന്നോട്ട് നീങ്ങുന്നതനുസരിച്ച് ബദല്‍ പ്രകടനക്കാര്‍ക്ക് തങ്ങളുടെ നഗരം … Continue reading ബോസ്റ്റണ്‍ പോലീസ് വലതുപക്ഷ തീവൃവാദികളെ സംരക്ഷിക്കുകയും കറുത്തവരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തു

ആസ്ട്രേലിയയിലെ സര്‍ക്കാര്‍ മൂന്ന് ലക്ഷത്തിലധികം പ്രാവശ്യം മെറ്റാഡാറ്റാ ഉപയോഗിച്ചു

ഓരോ ടെലഫോണിന്റേയും ഇന്റര്‍നെറ്റ് അകൌണ്ടിന്റേയും ഫോണ്‍ വിളി രേഖകളും മെറ്റാഡാറ്റയും വാറന്റില്ലാതെ ഉപയോഗിക്കാന്‍ ആസ്ട്രേലിയയിലെ നിയമപാലക ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന Telecommunications (Interception and Access) Act ന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് Attorney-General's Department ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വന്നു. ചൈനയുമായി ആസ്ട്രേലിയ സര്‍ക്കാര്‍ പരസ്പര സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ "രേഖകളും മറ്റ് തെളിവുകളും" കൈമാറാന്‍ ബദ്ധ്യസ്ഥരാണ്. ഇത്തരത്തില്‍ ചൈനക്ക് മുറമേ ലോകം മുഴുവന്‍ കരാറുണ്ടാക്കിയിട്ടുണ്ട്. — സ്രോതസ്സ് buzzfeed.com 2017-08-25

1979 ല്‍ നവനാസികള്‍ നടത്തിയ വെടിവെപ്പിന്റെ പേരില്‍ ഗ്രന്‍സ്‌ബറോ, NC മാപ്പ് പറഞ്ഞു

അമേരിക്കന്‍ നാസികളും കൂ ക്ലക്സ് ക്ലാന്‍ അംഗങ്ങളും ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധക്കാരുടെ നേരെ വെടിവെക്കുകയും 5 പേരെ കൊല്ലുകയും 10 ല്‍ അധികം പേരെ മുറിവേല്‍പ്പിക്കുകയും ചെയ്ത 1979 ലെ സംഭവത്തില്‍ തങ്ങളുടെ പങ്കിന്റെ പേരില്‍ വടക്കേ കരോലിനയിലെ ഗ്രന്‍സ്‌ബറോ (Greensboro) നഗരം മാപ്പ് പറഞ്ഞു. സവര്‍ണ്ണാധിപത്യ അക്രമത്തിനെതിരായ പ്രതിഷേധത്തില്‍ സുരക്ഷക്കായി ഒരു പോലീസുകാരേയും നിയോഗിച്ചില്ല എന്ന കാര്യം കഴിഞ്ഞ ദിവസം ഗ്രന്‍സ്‌ബറോ നഗരസഭ തുറന്ന് പറഞ്ഞു. 7-1 എന്ന വോട്ടിന് ആണ് ഇക്കാര്യം തുറന്ന് പറയാന്‍ … Continue reading 1979 ല്‍ നവനാസികള്‍ നടത്തിയ വെടിവെപ്പിന്റെ പേരില്‍ ഗ്രന്‍സ്‌ബറോ, NC മാപ്പ് പറഞ്ഞു

അമേരിക്കയിലെ പോലീസിന്റെ ചരിത്രം

JESSICA DESVARIEUX, TRNN: Welcome to the Real News Network. I'm Jessica Desvarieux in Washington. Police shootings of unarmed black men and women, the Black Lives Matter Movement, and the recent killing spree of police officers in Dallas have put race relations and policing front and center in the public discourse. However, in this discourse, history … Continue reading അമേരിക്കയിലെ പോലീസിന്റെ ചരിത്രം

16 വയസായ കുട്ടിയെ ശാസ്ത്ര പരീക്ഷണത്തിന്റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്താക്കി

ഒരു ദോഷമില്ലാത്ത പരീക്ഷണം തുടങ്ങിയ ഫ്ലോറിഡാ നിവാസിയായ 16 വയസുള്ള Kiera Wilmot ഇപ്പോള്‍ വലിയ ഭയപ്പാടിലാണ്. Bartow High School വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കിട്ടുന്ന രാസവസ്തുക്കളുപയോഗിച്ച് വെള്ളം നിറച്ച കുപ്പി പൊട്ടിച്ചതിന് പോലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. കുളിമുറി ശുദ്ധിയാക്കുന്ന ദ്രാവകവും അലൂമിനിയം പാളികളും ചേര്‍ത്ത് ചെറിയ പൊട്ടിത്തെറിയാണ് കുട്ടി ചെയ്തത്. അത്തരം നൂറുകണക്കിന് വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്. ശരിക്കും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ തനിക്ക് ജിജ്ഞാസയുണ്ടായി. അതിനാലാണ് പരീക്ഷണം നടത്തിയത് എന്നും … Continue reading 16 വയസായ കുട്ടിയെ ശാസ്ത്ര പരീക്ഷണത്തിന്റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്താക്കി

വിമുക്തഭടനെ പോലീസ് അറസ്റ്റ് ചെയ്തു

Police Arrest, Detain Air Force Vet for 26 Hours After He Posted Alton Sterling Shooting Video Chris LeDay posted online the first video of the Alton Sterling shooting that went viral. He obtained the video from a friend of a friend. He shared the video with some 10,000 followers on Facebook, Instagram and Twitter. Soon … Continue reading വിമുക്തഭടനെ പോലീസ് അറസ്റ്റ് ചെയ്തു

അയാള്‍ അല്‍ടണ്‍ സ്റ്റെര്‍ലിങ്ങിന്റെ വെടിവെപ്പ് റിക്കോഡ് ചെയ്തു

what has happened to the individuals who filmed and distributed the shocking videos of Alton Sterling’s death. The videos show a Baton Rouge police officer pinning Sterling to the ground outside a convenience store, then pointing a gun at his chest and opening fire. One of the videos was filmed by Abdullah Muflahi, the owner … Continue reading അയാള്‍ അല്‍ടണ്‍ സ്റ്റെര്‍ലിങ്ങിന്റെ വെടിവെപ്പ് റിക്കോഡ് ചെയ്തു

മയക്കുമരുന്ന് പരിശോധനയുടെ പേരില്‍ പോലീസ് ദേഹത്ത് പരതിയതിന് വിദ്യാര്‍ത്ഥികള്‍ കേസ് കൊടുത്തു

ജോര്‍ജ്ജിയയിലെ സില്‍വെസ്റ്ററില്‍ 9 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫെഡറല്‍ പൌരാവകാശ കേസ് കൊടുത്തു. പ്രാദേശിക പോലീസ് pat-down പരിശോധനക്ക് ഉത്തരവിട്ടതിന് ശേഷം തങ്ങള്‍ ഉള്‍പ്പെട്ട 900 വിദ്യാര്‍ത്ഥികളെ groped എന്ന് അവര്‍ പറയുന്നു. ഏപ്രില്‍ 14 ന് പോലീസ് ഉദ്യോഗസ്ഥന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് പരിശോധനക്ക് വിധേയരാക്കാന്‍ ഉത്തരവിട്ടതിനെതുടര്‍ന്ന് ചില പോലീസുകാര്‍ വിദ്യാര്‍ത്ഥിനികളുടെ breasts and genitalia groped. സ്കൂള്‍ അധികൃതരുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരിശോധന ആയതിനാല്‍ അത് നിയമപരമാണെന്നു വിശ്വസിക്കുന്നതായി പ്രാദേശിക മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ Worth … Continue reading മയക്കുമരുന്ന് പരിശോധനയുടെ പേരില്‍ പോലീസ് ദേഹത്ത് പരതിയതിന് വിദ്യാര്‍ത്ഥികള്‍ കേസ് കൊടുത്തു