കാലിഫോര്ണിയയിലെ സാക്രമന്റോയില് 61 വയസ് പ്രായമായ Wanda Cleveland എന്ന സ്ത്രീയെ പോലീസ് വാഹനമിടിച്ച് പരിക്കേല്പ്പിച്ചു. സ്റ്റീഫന് ക്ലാര്ക്കിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തില് പങ്കെടുത്തി സ്ത്രീയായിരുന്നു അത്. സ്റ്റീഫന് ക്ലാര്ക്കിനെ കഴിഞ്ഞ മാസം സ്വന്തം അമ്മുമ്മയുടെ വീട്ടില് വെച്ച് പോലീസ് 20 പ്രാവശ്യം വെടിവെച്ച് കൊല്ലുകയാണുണ്ടായത്. Wanda Cleveland നെ പ്രാദേശിക ആശുപത്രിയിലെത്തിച്ച് ചികില്സ നല്കി. അവരുടെ തലക്കും ഇടുപ്പിനും പരിക്കേറ്റു. — സ്രോതസ്സ് democracynow.org
ടാഗ്: പോലീസ്
ഭീകരവാദം പ്രവര്ത്തിക്കും, കാരണം അത് ജനങ്ങളെ യുക്തിഹീനരാക്കുകയും അവരെ സ്വയം നശിപ്പിക്കുകയും ചെയ്യുന്നു
'Do Not Resist'
സോഷ്യൽ മീഡിയ എങ്ങനെ സഹായിക്കുന്നു എന്ന് കാണുക
— സ്രോതസ്സ് therealnews.com സോഷ്യൽ മീഡിയ എന്ന വാക്ക് തെറ്റാണ് ചന്ത മാധ്യമം എന്നാണ് ശരിക്കും വിളിക്കേണ്ടത്. അത്യാവശ്യമെങ്കിൽ https://diasporafoundation.org/ ഉപയോഗിക്കുക.
ചോദ്യം ചോദിച്ചതിന് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു
സ്കൂൾ ബോർഡ് യോഗത്തിൽ വർഷങ്ങളായി അദ്ധ്യാപകർക്ക് ശമ്പളം കൂട്ടിക്കൊടുക്കാതെ എന്തിന് സൂപ്രണ്ടിന് ശമ്പള വർദ്ധനവ് നൽകുന്നു എന്ന് ചോദിച്ചതിന് ലൂസിയാനയിൽ Deyshia Hargrave എന്ന UP സ്കൂൾ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. അധികാരികൾ പോലീസിനെ വിളിക്കുകയും പോലീസ് വന്ന് അവരെ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞപ്പോൾ അവർ സ്വമേധയാ പുറത്തുപോകുകയും. പുറത്ത് പോയ അവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. Be vocal നമ്മുടെ നാടും ഇതേ അവസ്ഥയിലേക്ക് പൊയ്കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റേയും കോർപ്പറേറ്റുകളുടേയും അടിച്ചമർത്തൽ യന്ത്രങ്ങൾക്കെതിരെ ജനത്തെ … Continue reading ചോദ്യം ചോദിച്ചതിന് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു
പോലീസ് വെടിവെപ്പ് കഴിഞ്ഞപ്പോൾ 4-വയസായ കുട്ടി അമ്മയെ ആശ്വസിപ്പിക്കുന്നു
മിനസോട്ടയില് ഒരു പോലീസ് കാറിന്റെ പിറകില് കൈവിലങ്ങ് വെക്കപ്പെട്ട Diamond Reynolds ന്റെ മകളായ 4-വയസായ പെണ്കുട്ടി കുട്ടി ഹൃദയം തകര്ന്ന തന്റെ അമ്മയെ ആശ്വസിപ്പിക്കുന്നു. അവരുടെ കൂട്ടുകാരനായ Philando Castile നെ St. Anthony പോലീസ് ഓഫീസര് ആയ Jeronimo Yanez വെടിവെച്ച് കൊന്നതിന് മിനിട്ടുകള്ക്ക് ശേഷമാണിത് നടന്നത്. കഴിഞ്ഞ ജൂലൈയില് പുറത്തുവന്ന വീഡിയോയില് Castileന്റെ മരണത്തില് കരയുകയും ശപിക്കുകയും ചെയ്യുന്ന Reynolds നെയാണ് കണ്ടത്. "അമ്മക്ക് വെടിയേക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നില്ല(I don’t want you … Continue reading പോലീസ് വെടിവെപ്പ് കഴിഞ്ഞപ്പോൾ 4-വയസായ കുട്ടി അമ്മയെ ആശ്വസിപ്പിക്കുന്നു
കുട്ടികള്ക്ക് ചിത്ത ആപ്പിള് കിട്ടുന്നു
John Oliver on Police Accountability and "Bad Apples"
സ്കൂളില് പോകുന്നത് അപകടകരമായ സ്ഥിതിയില്
'zero tolerance' morphed into a 'school-to-prison pipeline' ഇത് വെള്ളക്കാരുടെ കുട്ടികള്ക്ക് ബാധകമല്ല. കറുത്തവരും ലാറ്റിന്, വിദേശ കുട്ടികളാണ് സഹിക്കുന്നത്.
ജെഫ്രി സ്റ്റെര്ലിങ്ങിനോട് കേന്ദ്ര ജയില് മോശമായി പെരുമാറുന്നു
Former CIA Officer and Whistleblower John Kiriakou
ഷാര്ലറ്റ് പ്രതിഷേധം വലുതായി
The National Guard was called in after a second night of unrest following the killing of Keith Scott, who protestors believe was unarmed at the time of his shooting by a police officer — സ്രോതസ്സ് therealnews.com
ഫ്രഞ്ച് രഹസ്യാന്വേഷണ സംഘം അറിയാതെ ജിഹാദിക്ക് സന്ദേശമയച്ച് ചാരപ്പണി നടത്തുന്നതിനെക്കുറിച്ച് മുന്നറീപ്പ് നല്കി
ഫ്രഞ്ച് രഹസ്യാന്വേഷണ സംഘത്തിന്റെ ഏജന്റ് അറിയാതെ ഒരു ജിഹാദിയുടെ ഫോണിലേക്ക് SMS അയച്ച് അയാള് പോലീസ് നിരീക്ഷണത്തിലാണെന്ന് അയാള്ക്ക് മുന്നറീപ്പ് നല്കി. “Islamist preacher” എന്ന് വിവരിച്ച പാരീസിലുള്ള ആ പ്രതിക്ക് പെന്നെന്ന് തന്നെ തന്റെ ഫോണ് ചോര്ത്തുന്നതായും നീക്കങ്ങള് നിരീക്ഷിക്കുന്നതായും മനസിലായിട്ടുണ്ട്. 2015 ലെ പാരീസ് ഭീകരാക്രമണത്തിന് ശേഷം ഫ്രാന്സ് അടിയന്തിരാവസ്ഥയിലായിരിക്കുന്ന കാലത്താണ് ഇത്തരം ഒരു സംഭവമുണ്ടായിരിക്കുന്നത്. — സ്രോതസ്സ് telegraph.co.uk 2017-10-16 മിക്കപ്പോഴും ഭീകരവാദത്തിന് പിറകില് സര്ക്കാര് തന്നെയാണ്.