അവസാനം ഇറാഖ് അമേരിക്കയിലെത്തി

ഇത് വീണ്ടും ജനങ്ങള്‍ക്കുള്ള മുന്നറീപ്പാണ്. അനീതിയെ നിങ്ങള്‍ തുടക്കത്തില്‍ തന്നെ എതിര്‍ത്തില്ലെങ്കില്‍, ഒരു ദിവസം അത് നിങ്ങളെ തന്നെ തേടിവരും.

മിസൌറിയിലെ 75% പൌരന്‍മാരും സര്‍ക്കാരിന്റെ ചാരപ്പണിയിയെ എതിര്‍ക്കുന്നു

ഇലക്ട്രോണിക് ആശയവിനിമയവും ഡാറ്റയും രാജ്യത്തിന്റേയും പ്രാദേശിക പോലീസ് സേനയുടേയും ചാരക്കണ്ണില്‍ നിന്ന് സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവെപ്പ് മിസൌറിയിലെ പൌരന്‍മാര്‍ നടത്തി. സംസ്ഥാനത്ത് ഫെഡറല്‍ സര്‍ക്കാരിന്റെ ചാരപ്പണി ചെറുതായി തടയുന്ന പ്രവര്‍ത്തവും അവര്‍ ചെയ്തു. “electronic data and communications” ന് “വ്യക്തികള്‍, വീടുകള്‍, പേപ്പര്‍, ഫലങ്ങള്‍” എന്നിവയുടെ തുല്യം സംസ്ഥാന ഭരണഘടനാ സംരക്ഷണം നല്‍കുന്ന Amendment 9 ന് 75% വോട്ടോടെ പാസാക്കി. ഇലക്ട്രോണിക് ഡാറ്റയെ ചുറ്റിയുള്ള അവ്യക്തതകള്‍ ഇതോടെ ഇല്ലാതായിരിക്കുകയാണ്. വാറന്റില്ലാതെ ഇനി അത് … Continue reading മിസൌറിയിലെ 75% പൌരന്‍മാരും സര്‍ക്കാരിന്റെ ചാരപ്പണിയിയെ എതിര്‍ക്കുന്നു

വാര്‍ത്തകള്‍

1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ബ്രിട്ടണേയും അമേരിക്കയേയും spy ചെയ്യുന്നു ബ്രിട്ടണേയും അമേരിക്കയേയും നിരീക്ഷിക്കാന്‍ ജര്‍മ്മനി.യിലെ counter-espionage വകുപ്പിനോട് ചാന്‍സ്‌ലര്‍ ആഞ്ജലാ മര്‍ക്കല്‍ ഉത്തരവിട്ടു. അമേരിക്കന്‍ ചാരന്‍മാര്‍ ജര്‍മ്മനിയില്‍ നടത്തുന്ന ചാരപ്പണിയുടെ പ്രതികരണമായാണ് 1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ഇങ്ങനെ ചെയ്യുന്നത്. ജര്‍മ്മനിയുടെ വിദേശ intelligence agency ആയ BND യുടെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയുടെ ചാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. German Ministry of Defense ലെ ഒരു ജോലിക്കാരന്‍ അമേരിക്കക്ക് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ന്യൂമെക്സിക്കോയിലെ ആണവമാലിന്യകുഴിയില്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു അമേരിക്കയിലെ ആദ്യത്തെ ആണവമാലിന്യസംഭരണിയായ Waste Isolation Pilot Plant ല്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു. പ്രശ്നത്തിന്റെ വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഫെബ്രിവരി 14 നാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലഘു പാനീയങ്ങള്‍ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു പഴച്ചാറുകള്‍, ലഘു പാനീയങ്ങള്‍ എന്തിന് health drinks എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പാനീയങ്ങള്‍ എന്നിവ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

500 ആഹാര വസ്തുക്കളില്‍ "Yoga Mat Chemical" യോഗ പായക്കും ചെരിപ്പിനും ഒക്കെ ഉപയോഗിക്കുന്ന ഒരു രാസവസ്തു 500 ആഹാര വസ്തുക്കളില്‍ കണ്ടെത്തിയതായി Environmental Working Group ലെ ഉപഭോക്തൃ വിദഗ്ദ്ധര്‍ കണ്ടെത്തി. azodicarbonamide എന്ന രാസവസ്തു ബ്രഡ്, croutons, sandwiches, Pillsbury, Nature’s Own, Sara Lee, Kroger, Little Debbie തുടങ്ങിയ വലിയ ബ്രാന്റുകള്‍ നിര്‍മ്മിക്കുന്ന snacks തിടങ്ങിയവയില്‍ കണ്ടെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് Subway എന്ന ഹോട്ടല്‍ ചങ്ങല ഈ രാസവസ്തുവിന്റെ ഉപയോഗം ഉപേകഷിച്ചു. … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

NSA യുടെ XKeyscore സ്രോതസ് കോഡ് ചോര്‍ന്നു കഴിഞ്ഞ വര്‍ഷമാണ് നാം NSA യുടെ XKeyscore നെക്കുറിച്ച് കേട്ടത്. അതിന് വലിയ വ്യാപ്തിയായിരുന്നു. അതിന്റെ സ്രോതസ് കോഡ് കിട്ടിയിട്ടുണ്ട് എന്ന് ഇപ്പോള്‍ ജര്‍മ്മനിയിലെ TV സ്റ്റേഷനുകളായ NDR യും WDR യും പറയുന്നു. Tor ന്റെ ഉപയോക്താക്കളെ NSAയും GCHQഉം നോട്ടമിട്ടിരിക്കുകയാണെന്നും നമുക്കറിയാം. Tor ന്റേയും Tail ന്റേയും ഉപയോക്താക്കളെ അവര്‍ "തീവൃവാദികള്‍" എന്നാണ് വിളിക്കുന്നത്. ലോബീയിങ് ചെയ്തതിന് Ernst & Young $40 ലക്ഷം ഡോളര്‍ … Continue reading വാര്‍ത്തകള്‍