2015 ല് അമേരിക്കയിലെ പോലീസ് 1200 പേരെ കൊന്നു. അവരുടെ പേരും വിവരങ്ങളും http://killedbypolice.net/ എന്ന സൈറ്റില് ലഭ്യമാണ്. 2014 ല് പോലീസ് 1108 പേരെയാണ് കൊന്നത്. 2013 മെയ് 1 മുതലാണ് ഇത്തരത്തില് കൊലപാതകം രേഖപ്പെടുത്താന് തുടങ്ങിയത്. ആ 8 മാസം കൊണ്ട് 769 പേരെ പോലീസ് കൊന്നു. http://mappingpoliceviolence.org/2015/. കറുത്തവനായ പ്രസിിഡന്റ്, കറുത്തവനായ attorney general, കറുത്ത homeland security in the cabinet എന്നിട്ടും അമേരിക്കയില് കറുത്തവര് റോഡില് വെള്ളക്കാരായ പോലീസിനാല് വെടിയേറ്റ് … Continue reading പോലീസിനാല് കൊല്ലപ്പെട്ടവര്
ടാഗ്: പോലീസ്
പീറ്റ് സീഗറുടെ FBI ഫയലുകള് പുറത്തുവിട്ടു
പ്രശസ്തനായ നാടോടി ഗായകനും സാമൂഹ്യ പ്രവര്ത്തകനുമായ പീറ്റ് സീഗറെ കുറിച്ചുള്ള FBIയുടെ ഫയലുകള് പുറത്തുവിട്ടു. Freedom of Information Act പ്രകാരമുള്ള Mother Jones ന്റെ അഭ്യര്ത്ഥനയിലാണ് FBI ഈ വിവരങ്ങള് പുറത്തുവിട്ടത്. 1943 ല് സീഗര് സൈന്യത്തില് ചേര്ന്നതുമുതല് അദ്ദേഹത്തെ രഹസ്യമായി FBI നിരീക്ഷിച്ചിരുന്നു. അമേരിക്കയിലുള്ള ജാപ്പനീസ് വംശജരെ നാടുകടത്തുന്നതിനെരെ ഒരു കത്ത് എഴുതിയതാണ് കാരണം. 1970കളിലും അദ്ദേഹത്തെ സര്ക്കാര് രഹസ്യമായി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ അച്ഛനേയും, ജാപ്പനീസ് വംശജയായ അദ്ദേഹത്തിന്റെ ഭാര്യ തോഷിയേയും അന്വേഷണവിധേയരാക്കി. സുഹൃത്തായ … Continue reading പീറ്റ് സീഗറുടെ FBI ഫയലുകള് പുറത്തുവിട്ടു
അമേരിക്കന് പോലീസ് ശരിക്കും കാട്ടു പട്ടികളാണ്
കിടിലന് രഹസ്യ കണക്കുകൂട്ടല്, 2 + 2 = 22
ട്രാഫിക് സ്റ്റോപ്പ്
ഹോമന് സ്ക്വയര് ഗസ്റ്റപ്പോ തന്ത്രങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം വളരുന്നു
അമേരിക്കന് പൌരന്മാരെ ഭേദ്യം ചെയ്യുന്ന രഹസ്യ തടങ്കല് പാളയവും പീഡന കേന്ദ്രവുമായ ചിക്കാഗോയിലെ ഹോമന് സ്ക്വയറിനെക്കുറിച്ച് ഫെഡറല് Department of Justice ന്റെ അന്വേഷണം വേണമെന്ന് Cook County കമ്മീഷണറായ Richard Boykin ഉം U.S. Representative ആയ Danny Davis ഉം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മനുഷ്യാവകാശ സംഘടകളുടേയും രാഷ്ട്രീയ പ്രവര്ത്തകരുടേയും നിരന്തരമുള്ള പരാതി നഗര നേതാക്കള് അവഗണിക്കുകയാണുണ്ടായത്. DOJ യുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന് Amnesty USA ഉം ആവശ്യപ്പെട്ടു. — സ്രോതസ്സ് commondreams.org
€10 ലക്ഷം യൂറോയുടെ ലഹള ഉപകരണങ്ങള് വാങ്ങി അസംതൃപ്തിയുടെ കൊയ്ത്തുകാലത്തിനായി സ്പെയിന് തയ്യാറാവുന്നു
അസംതൃപ്തിയുടെ കൊയ്ത്തുകാലം നേരിടാനായി സ്പെയിനിലെ സര്ക്കാര് തയ്യാറായിരിക്കുകയാണ്. അവിടെ പ്രതിഷേധ സംഘങ്ങള് മുന്നൊരുക്കുക്കങ്ങള് നടത്തുമ്പോള് പോലീസ് സേന €10 ലക്ഷം യൂറോയുടെ ലഹള ഉപകരണങ്ങള്(riot gear) വാങ്ങി. ജൂണ് മുതലാണ് ആഭ്യന്തരവകുപ്പ് ഈ ഉപകരണങ്ങള് വാങ്ങാനുള്ള നാല് കരാര് ഒപ്പുവെച്ചത്. പണ്ട് സ്പെയിനിലെ ഏകാധിപത്യ സര്ക്കാര് ഉപയോഗിച്ചതിന് ശേഷം പിന്നീട് കണ്ടിട്ടില്ലാത്ത ജല പീരങ്കി ഘടിപ്പിച്ച പുതിയ ട്രക്ക് അതില് ഉള്പ്പെടും. — സ്രോതസ്സ് theguardian.com
വാര്ത്തകള്
അമേരിക്കയുടെ ആധിപത്യം ആണ് ഉക്രെയിന് പ്രശ്നത്തിന്റെ അടിസ്ഥാന കാരണം ഉക്രെയിന് പ്രശ്നത്തെ അമേരിക്കയുടെ ആഗോള ആധിപത്യത്തിനെ അംഗീകരിക്കാതിരിക്കുന്നതിനലേക്ക് ബന്ധപ്പെടുത്താം എന്ന് റഷ്യന് പ്രസിഡന്റായ വ്ലാഡദിമേര് പുട്ടിന് പറഞ്ഞു. "പല രീതിയിലും ഞങ്ങളുടെ വളര്ച്ചയെ തടസപ്പെടുത്തുക എന്നത് വ്യക്തമായ യാഥാര്ത്ഥ്യമാണ്. സോവ്യേറ്റ് യൂണിയന്റെ തകര്ച്ചയെ തുടര്ന്ന് രൂപപ്പെട്ട ലോകക്രമം നിലനിര്ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. തനിക്ക് എല്ലാം ചെയ്യാമെന്നാണ് പ്രതിയോഗി ഇല്ലാത്ത ഒരു നേതാവ് സ്വയം കരുതുന്നത്. അയാളുടെ താല്പ്പര്യത്തിന് അയാള് അനുവദിക്കുന്ന കാര്യങ്ങള് മാത്രം ചെയ്യാനേ മറ്റുള്ളവരെ അയാള് … Continue reading വാര്ത്തകള്
ഷൂട്ട്ചെയ്തയാളെ പോലീസ് പിടിച്ചു, വീഡിയോ
CIA യുടെ ദണ്ഡന നടപടികള്
Dianne Feinstein is the senior United States Senator from California. Chairwoman of the United States Senate Select Committee on Intelligence.


