ടാഗ്: പോലീസ്
ഒബാമയുടെ ടൌണ്ഹാള് മീറ്റിങ് ഒരു “പ്രഹസനം” ആണെന്ന് എറിക് ഗാര്ണറുടെ മകള് പറഞ്ഞു
കഴിഞ്ഞ ദിവസം പ്രസിഡന്റ് ഒബാമ നടത്തിയ ടൌണ്ഹാള് മീറ്റിങ് വിവാദത്തില് കലാശിച്ചു. 2014 ല് ന്യൂയോര്ക്കിലെ പോലീസുകാര് ശ്വാസംമുട്ടിച്ച് കൊന്ന നിരായുധനായ കറുത്ത വംശജന് എറിക് ഗാര്ണറുടെ മകള്ക്ക് സംസാരിക്കാന് അവസരം കൊടുക്കാത്തതാണ് പ്രശ്നമായത്. പരിപാടിക്ക് മുമ്പ് അവര്ക്ക് അവസരമുണ്ടാകും എന്ന വാഗ്ദാനം കൊടുത്തിരുന്നു. ABC News പ്രക്ഷേപണം ചെയ്ത വംശ ബന്ധങ്ങളെക്കുറിച്ചുള്ള ടൌണ്ഹാള് മീറ്റിങ് നേരത്തെ ടേപ്പ് ചെയ്യപ്പെട്ടതായിരുന്നു. അതിന്റെ റിക്കോഡിങ് അവസനിച്ചപ്പോള് തന്നെ "railroaded" ചെയ്തു എന്ന് ഗാര്ണറുടെ മൂത്തമകളായ എറിക്ക വിളിച്ച് പറയുകയായിരുന്നു … Continue reading ഒബാമയുടെ ടൌണ്ഹാള് മീറ്റിങ് ഒരു “പ്രഹസനം” ആണെന്ന് എറിക് ഗാര്ണറുടെ മകള് പറഞ്ഞു
പോലീസ് വെടിവെപ്പിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനെ സംരക്ഷിക്കണം
കറുത്തവരെ പോലീസ് വെടിവെച്ച് കൊന്നതിന്റെ പ്രതിഷേധമായി കഴിഞ്ഞ രാത്രിയില് നടന്ന ധാരാളം റാലികളില് വളരേധികം ആളുകളെ അറസ്റ്റ് ചെയ്തു. Baton Rouge, LA യില് നടന്ന DeRay Mckesson യുടേതുള്പ്പടെയുള്ള അത്തരം അറസ്റ്റുകള് Amnesty International USA (AIUSA) പ്രവര്ത്തകര് നേരിട്ട് കാണുകയുണ്ടായി. AIUSAയുടെ campaign manager ആയ Jamira Burley അതിനെക്കുറിച്ച് ഈ പ്രസ്ഥാവന ഇറക്കി: “തീവൃ വൈകാരികമായി ഈ ആഴ്ചയില്, തങ്ങളുടെ ശബ്ദം കേള്ക്കപ്പെടണമെന്ന അവകാശത്തിന് വേണ്ടി സമാധാനപരമായി രാജ്യം മൊത്തമുള്ള ആളുകള് നഗരത്തിലെ … Continue reading പോലീസ് വെടിവെപ്പിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനെ സംരക്ഷിക്കണം
അമേരിക്കയിലേക്ക് പോകുന്നതിന് ബഹാമാസ് മുന്നറീപ്പ് കൊടുത്തു
അമേരിക്കയിലെ പോലീസ് ആക്രമണം കാരണം അവിടേക്ക് യാത്ര പോകുന്ന തങ്ങളുടെ പൌരന്മാര്ക്ക് ബഹാമാസ് മുന്നറീപ്പ് കൊടുത്തു. “പോലീസുകാര് കറുത്തവംശജനായ വ്യക്തിയെ വെടിവെച്ച് കൊന്നതിനെ തുടര്ന്ന് അമേരിക്കന് നഗരങ്ങളില് അടുത്തിടെയുണ്ടായ അസ്വാരസ്യം Ministry of Foreign Affairs and Immigration ന്റെ ശ്രദ്ധയില് പെട്ടു. അമേരിക്കയിലേക്ക് യാത്രചെയ്യുന്ന എല്ലാ ബഹാമാക്കാരേയും ഉപദേശിക്കാന് ഞങ്ങള് ആഗ്രഹിക്കുന്നു. പോലീസുമായി ഇടപെടുമ്പോള് ചെറുപ്പക്കാരായ ആളുകള് അത്യധികം സൂക്ഷിക്കണം. അവരോട് എതിര്പ്പിനൊന്നും പോകരുത്, സഹകരിക്കുക,” എന്ന ഒരു പ്രസ്ഥാവന ബഹാമാസ് ഇറക്കി. പോലീസിന്റെ കൈകളാല് … Continue reading അമേരിക്കയിലേക്ക് പോകുന്നതിന് ബഹാമാസ് മുന്നറീപ്പ് കൊടുത്തു
അയാള് പോയെന്ന് അവള്ക്ക് അറിയാമായിരുന്നു
എറിക് ഗാര്ണറുടെ മരണത്തെ റിക്കോഡ് ചെയ്ത റാംസി ഓര്ട്ടയെ നാല് വര്ഷം ജയില് വാസത്തിന് ശിക്ഷിച്ചു
ന്യൂയോര്ക്ക് നഗരത്തില് പോലീസുകാര് എറിക് ഗാര്ണറെ കൊല്ലുന്നതിന്റെ വീഡിയോ എടുത്ത റാംസി ഓര്ട്ടയെ നാല് വര്ഷം ജയില് വാസത്തിന് ശിക്ഷിച്ചു. അങ്ങനെ എറിക് ഗാര്ണറെ കൊലപാതകത്തിന്റെ പേരില് ജയിലില് പോകുന്ന ഏക വ്യക്തിയായി റാംസി ഓര്ട്ട. മയക്ക് മരുന്ന, ആയുധ ഇടപാടിന്റെ ഒരു plea deal കഴിഞ്ഞ ദിവസം പോലീസുമായി ഓര്ട്ടയെടുത്തു. ഒരു സാധാണ മനുഷ്യനെ രണ്ട് വര്ഷം മുമ്പ് പോലീസ് ശ്വാസംമുട്ടിച്ച് കൊല്ലുന്നതിന്റെ വീഡിയോ എടുത്തതിന് ശേഷം പോലീസ് നിരന്തരം അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയുമാണെന്ന് അയാള് … Continue reading എറിക് ഗാര്ണറുടെ മരണത്തെ റിക്കോഡ് ചെയ്ത റാംസി ഓര്ട്ടയെ നാല് വര്ഷം ജയില് വാസത്തിന് ശിക്ഷിച്ചു





