ടാഗ്: പോലീസ്
വാര്‍ത്തകള്‍
500 ആഹാര വസ്തുക്കളില്‍ "Yoga Mat Chemical" യോഗ പായക്കും ചെരിപ്പിനും ഒക്കെ ഉപയോഗിക്കുന്ന ഒരു രാസവസ്തു 500 ആഹാര വസ്തുക്കളില്‍ കണ്ടെത്തിയതായി Environmental Working Group ലെ ഉപഭോക്തൃ വിദഗ്ദ്ധര്‍ കണ്ടെത്തി. azodicarbonamide എന്ന രാസവസ്തു ബ്രഡ്, croutons, sandwiches, Pillsbury, Nature’s Own, Sara Lee, Kroger, Little Debbie തുടങ്ങിയ വലിയ ബ്രാന്റുകള്‍ നിര്‍മ്മിക്കുന്ന snacks തിടങ്ങിയവയില്‍ കണ്ടെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് Subway എന്ന ഹോട്ടല്‍ ചങ്ങല ഈ രാസവസ്തുവിന്റെ ഉപയോഗം ഉപേകഷിച്ചു. … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
NSA യുടെ XKeyscore സ്രോതസ് കോഡ് ചോര്‍ന്നു കഴിഞ്ഞ വര്‍ഷമാണ് നാം NSA യുടെ XKeyscore നെക്കുറിച്ച് കേട്ടത്. അതിന് വലിയ വ്യാപ്തിയായിരുന്നു. അതിന്റെ സ്രോതസ് കോഡ് കിട്ടിയിട്ടുണ്ട് എന്ന് ഇപ്പോള്‍ ജര്‍മ്മനിയിലെ TV സ്റ്റേഷനുകളായ NDR യും WDR യും പറയുന്നു. Tor ന്റെ ഉപയോക്താക്കളെ NSAയും GCHQഉം നോട്ടമിട്ടിരിക്കുകയാണെന്നും നമുക്കറിയാം. Tor ന്റേയും Tail ന്റേയും ഉപയോക്താക്കളെ അവര്‍ "തീവൃവാദികള്" എന്നാണ് വിളിക്കുന്നത്. ലോബീയിങ് ചെയ്തതിന് Ernst & Young $40 ലക്ഷം ഡോളര്‍ … Continue reading വാര്‍ത്തകള്‍
സ്നോഡനും ഭാവിയും
വല്യേട്ടന് അവാര്‍ഡ്
ഡാന്‍ എല്സ്ബര്ഗ്ഗിന്റെ ആരാധ്യപുരുഷര്‍
വാര്‍ത്തകള്‍
Yellow-cedar ന്റെ മരണം തെക്കെ അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും സാംസ്കാരികവും സമ്പത്തികവും ആയി വിലപിടുപ്പുള്ള Yellow-cedar കഴിഞ്ഞ 100 വര്‍ഷങ്ങളായി വലിയ പ്രദേശത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ആര്‍ക്കും അറിയില്ലതിരുന്ന അവയുടെ മരണത്തിന്റെ കാരണം മഞ്ഞ് കാലത്തിന്റെ അവസാനവും spring ന്റെ ആദ്യകാലത്തും വേര് മരവിക്കുന്നതാണെന്ന് കണ്ടെത്തി. ആ സമയത്ത് മണ്ണില്‍ മഞ്ഞുണ്ടായിരിക്കില്ല. മഞ്ഞുള്ളപ്പോള്‍ അത് വേരിനെ തീവൃ തണുപ്പില്‍ നിന്ന് രക്ഷിക്കുന്നു. Yellow-cedar ന്റെ ആഴമില്ലാത്ത വേരുകളാണ് പ്രശ്നം. അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും 600,000 ഏക്കര്‍ വനത്തിലെ … Continue reading വാര്‍ത്തകള്‍
ഞങ്ങളുടെ കുട്ടികളെ കൊല്ലാതിരിക്കൂ
കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊല
39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഹായോയിലെ കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നടന്ന യുദ്ധവിരുദ്ധ ജാഥയില്‍ പങ്കെടുത്ത നിരായുധരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മേല്‍ National Guardsmen നിറയൊഴിച്ചു. നാല് പേര് മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കംബോഡിയയിലെ അമേരിക്കയുടെ അധിനിവേശത്തിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. പ്രസിഡന്റ് നിക്സണ് ഏപ്രില്‍ 30 നാണ് അത് പ്രഖ്യാപിച്ചത്. Allison Krause, Jeffrey Miller, William Schroeder, Sandra Scheuer എന്നിവരാണ് വെടിയേറ്റ് മരിച്ചത്. എല്ലാവരും 19-20 വയസ് പ്രായമുള്ളവരായിരുന്നു. നാല് ദശാബ്ദമായിട്ടും … Continue reading കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊല
സ്വന്തം പൌരന്മാരെ സംശയിക്കുന്ന സര്‍ക്കാര്‍
CIA യും FBI യും അമേരിക്കയിലും വിദേശത്തും നടത്തുന്ന അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് 1970 കളുടെ പകുതിയില്‍ ഐഡഹോയില്‍(Idaho) നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ഫ്രാങ്ക് ചര്‍ച്ച് ന്റെ നേതൃത്വത്തിലുള്ള US Senate കമ്മറ്റി വലിയ പരിശോധന നടത്തി. തദ്ദേശിയമായ ചാരപ്പണിയും, CIA നടത്തിയ വിദേശരാഷ്ട്രത്തലവന്മാരുടെ വധശ്രമങ്ങളും, ഇടതുപക്ഷ സംഘടനകളില്‍ FBI യും CIA യും നടത്തിയ നുഴഞ്ഞ്കയറ്റങ്ങളും ഒക്കെ പല വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണം പരിശോധിച്ചു. നമ്മുടെ സ്വകാര്യജീവിതത്തെ ഉറ്റുനോക്കുന്നത് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നു. FBI ക്കും CIA … Continue reading സ്വന്തം പൌരന്മാരെ സംശയിക്കുന്ന സര്‍ക്കാര്‍