ലോക പോലീസിന്റെ നാട്ടിലെ മനുഷ്യാവകാശം

കഴിഞ്ഞ സെപ്റ്റംബറില്‍ St. Paul, Ramsey County യിലെ പ്രോസിക്യുട്ടര്‍മാര്‍ RNC Welcoming Committee ലെ 8 അംഗങ്ങള്‍ക്കെതിരെ കലാപത്തിനും ഭീകരവാദത്തിന്റേയും പേരില്‍ കേസെടുത്തിരിക്കുകയാണ്. ഈ എട്ടുപേര്‍ക്കെതിരെ 2002 മിനസോട്ട തരം PATRIOT Act ആണ് പ്രയോഗിച്ചിരിക്കുന്നത്. അവര്‍ക്ക് 7.5 വര്‍ഷം വരെ തടവ് പ്രതീക്ഷിക്കാം. ഇവര്‍ ഏതെങ്കിലും തരത്തിലുള്ള അക്രമമോ, വസ്തുവകകളുടെ നാശമോ ഉണ്ടാക്കിയിട്ടില്ല എന്ന് അറ്റോര്‍ണിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. Republican National Convention ന്റെ തുടക്ക ദിവസമാണ് ഇത് സംഭവിച്ചത്. ഡിസംബറില്‍ മൂന്ന് felony … Continue reading ലോക പോലീസിന്റെ നാട്ടിലെ മനുഷ്യാവകാശം →

മക്കള്‍ക്കൊപ്പം പോലീസ്‌ മര്‍ദ്ദനമേറ്റ അച്ഛന്‍ ആത്മഹത്യ ചെയ്‌തു

ഏറ്റുമാനൂര്‍: സ്വത്ത്‌ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന്‌ മക്കള്‍ക്കൊപ്പം പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചതില്‍ മനംനൊന്ത്‌ അച്ഛന്‍ ജീവനൊടുക്കി. മര്‍ദ്ദനമേറ്റ മക്കളില്‍ ഒരാള്‍ അന്ധനാണ്‌. ... - മാതൃഭൂമി May 22 2009 പോലീസ്‌ എന്നാല്‍ organized criminals എന്ന് അര്‍ത്ഥം. കഷ്ടം. ഈ പ്രവണത വളര്‍ത്തുന്നത് സിനിമയും സീരിയലുകളുമാണ്. ചെറുപ്പം മുതലേ ആളുകള്‍ക്ക് കിട്ടുന്ന ഈ പഠനം അവര്‍ വളര്‍ന്ന് പോലീസാകുമ്പോള്‍ പ്രാവര്‍ത്തികമാകുന്നു. ജനങ്ങളോ അവര്‍ക്ക് കിട്ടിയ പഠനം അനുസരിച്ച് അടിമകളേ പോലെ പെരുമാറാന്‍ ബാദ്ധ്യസ്ഥരാകുന്നു. കാരണം organized … Continue reading മക്കള്‍ക്കൊപ്പം പോലീസ്‌ മര്‍ദ്ദനമേറ്റ അച്ഛന്‍ ആത്മഹത്യ ചെയ്‌തു →

ഹെല്‍മറ്റ് വേട്ട

വിദേശ രാജ്യങ്ങളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. അവിടുത്തെ പോലീസ് ആണ് നമ്മുടെ നാടിലെ പോലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നത്. എന്നാല്‍ നടപ്പാക്കുന്ന രീതികള്‍ വ്യത്യസ്ഥമെന്ന് മാത്രം. ഡന്‍മാര്‍ക്കിലെ ഈ പോലീസുകാര്‍ എങ്ങനെയാണ് ഹെല്‍മറ്റ് നിയമം നടപ്പാക്കുന്നതെന്ന് കാണുക. അവര്‍ ഹെല്‍മറ്റില്ലാത്ത സൈക്കിള്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തും. യാത്രക്കരെ കെട്ടിപ്പിടിക്കും അതിന് ശേഷം അവര്‍ക്കൊരു ഹെല്‍മറ്റ് സമ്മാനിക്കും. നമ്മുടെ നാട്ടിലെ പോലീസുകാര്‍ എന്ന് പൗരന്‍മാരോട് മനുഷ്യത്തോടെ പെരുമാറും? - from boingboing