ഫോസില്‍ ഇന്ധന കമ്പനികളും അവര്‍ക്ക് പണം കൊടുക്കുന്ന ബാങ്കുകളുമായി സര്‍ക്കാരിനുള്ള കുറ്റപങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരീസില്‍ 2,000ല്‍ അധികം കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ ഫ്രഞ്ച് പരിസ്ഥിതി മന്ത്രാലയത്തിന് മുമ്പില്‍ കഴിഞ്ഞ ദിവസം സത്യാഗ്രഹസമരം നടത്തി. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമാധാനപരമായ നിയമ ലംഘന പരിപാടിയായിരുന്നു എന്ന് സംഘാടകര്‍ പറയുന്നു. ഫ്രഞ്ച് എണ്ണ ഭീമന്‍ Total നേയും വൃത്തികെട്ട ഊര്‍ജ്ജ പദ്ധതികള്‍ക്ക് ധനസഹായം കൊടുക്കുന്ന Société Générale നേയും ആണവരോജ്ജത്തെ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ വൈദ്യുതി കമ്പനിയേയും ശ്രദ്ധയില്‍ … Continue reading 2,000+ ഫ്രഞ്ച് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി
ടാഗ്: പ്രതിഷേധം
ഉന്‍മൂലന ലഹളക്കാരുടെ കുത്തിയിരിപ്പ് സമരത്തിലെ അറസ്റ്റ് 1,000 ന് അടുത്തായി
https://www.democracynow.org/images/headlines/33/47133/quarter_hd/h12-extinction-rebellion-sit-in-london-arrests.jpg ലണ്ടനില്‍ Parliament Square, Oxford Circus എന്നിവിടങ്ങളിലല്‍ Extinction Rebellion നടത്തുന്ന കുത്തിയിരിപ്പ് സമരത്തിലെ ആള്‍ക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആഗോളതപനത്തിന് അടിയന്തിരമായ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. സമാധാനപരമായ സമരത്തിന്റെ ഭാഗമായി ഏപ്രില്‍ പകുതിയോടെ തീവണ്ടി തടഞ്ഞ, റോഡുകളുപരോധിച്ച ഏകദേശം 1,000 പ്രതിഷേധക്കാരെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്ത് ഞായറാഴ്ച 16 വയസുകാരിയായ സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തകയായ Greta Thunberg ഉം പ്രതിഷേധത്തില്‍ പങ്കുകൊണ്ടു. — സ്രോതസ്സ് democracynow.org | Apr 22, … Continue reading ഉന്‍മൂലന ലഹളക്കാരുടെ കുത്തിയിരിപ്പ് സമരത്തിലെ അറസ്റ്റ് 1,000 ന് അടുത്തായി
ഈ ജീവിതരീതി ജീവിച്ചുകൊണ്ട് മനുഷ്യാവകശത്തെക്കുറിച്ച് പറയാന്‍ നിങ്ങള്‍ക്കവകാശമില്ല
Greta & Svante Thunberg - Straight Talk
ഇലാന്‍ ഒമാറിന് പിന്തുണ നല്‍കിക്കൊണ്ട് കറുത്ത സ്ത്രീകളുടെ റാലി
ഉന്‍മൂല വിപ്ലവത്തിന്റെ ഭാഗമായ പ്രതിഷേധത്തില്‍ 100 ലധികം പേരെ അറസ്റ്റ് ചെയ്തു
ലണ്ടനില്‍ നടന്ന കാലാവസ്ഥാ പ്രതിഷേധത്തില്‍ 100 ലധികം ആള്‍ക്കാരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി ബ്രിട്ടണിന്റെ തലസ്ഥാന നഗരം നിശ്ഛലമായി എന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ റോഡുകളും പാലങ്ങളും ഉപരോധിച്ചു. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സമാധാനപരമായ സമരം നടന്നു. Extinction Rebellion എന്ന സംഘടനയാണ് ഈ സമരം ആസൃത്രണം ചെയ്തിരിക്കുന്നത്. ബ്രിട്ടണിലെ പണ്ഡിതര്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഈ പരിസ്ഥിതി സംഘടന വളരെ വേഗം വികസിച്ച് വരുന്നു. സര്‍ക്കാര്‍ ഒരു കാലാവസ്ഥ, പരിസ്ഥിതി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് … Continue reading ഉന്‍മൂല വിപ്ലവത്തിന്റെ ഭാഗമായ പ്രതിഷേധത്തില്‍ 100 ലധികം പേരെ അറസ്റ്റ് ചെയ്തു
കുട്ടികള്‍ പാവകളോ റഷ്യന്‍ ചാരന്മാരോ അല്ല
Greta Thunberg
NYC City Hall ന് മുമ്പില്‍ മരണ പ്രകടനം നടത്തിയ 62 കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ഗതാഗതം തടസപ്പെടുത്തിയതിനും റോഡില്‍ കിടന്ന് മരണ പ്രകടനം നടത്തിയതിനും Extinction Rebellion ന്റെ ഭാഗമായ 62 കാലാവസ്ഥാ പ്രവര്‍ത്തകരെ ന്യൂയോര്‍ക്ക് നഗരത്തില്‍ അറസ്റ്റ് ചെയ്തു. ബ്രുക്ലിന്‍ ബ്രിഡ്ജ് പ്രതിഷേധക്കാര്‍ ഭാഗികമായി അടപ്പിച്ചു. കാലാവസ്ഥാ ദുരന്തത്തെ തടയാനായ റാഡിക്കലായ പ്രവര്‍ത്തികള്‍ ഉടന്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | 2019/4/18
ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു
Marble Arch, Oxford Circus, Waterloo Bridge എന്നിവ തടഞ്ഞ് ആയിരക്കണക്കിന് പരിസ്ഥിതി പ്രവര്‍ത്തര്‍ ലണ്ടന്‍ നഗര കേന്ദ്രത്തിന്റെ ഭാഗങ്ങള്‍ സ്തംഭിപ്പിച്ചു. കാലാവസ്ഥാ മാറ്റത്തെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. പാട്ട് പാടിക്കൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തടിച്ചുകൂടി പ്രവര്‍ത്തകര്‍ “There is no Planet B”, “Extinction is Forever” തുടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോഡ് തടയല്‍ രാത്രി വരെ തുടര്‍ന്നു. സമരം ഒരാഴ്ച … Continue reading ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു
നിങ്ങളുടെ വീട് തകര്‍ന്ന് വീഴുമ്പോള്‍
Greta Thunberg urges MEPs to ‘panic like the house is on fire’ My name is Greta Thunberg. I am 16 years old. I come from Sweden and I want you to panic. I want you to act as if the house was on fire. I have said those words before. And a lot of people … Continue reading നിങ്ങളുടെ വീട് തകര്‍ന്ന് വീഴുമ്പോള്‍
നമ്മളാണ് മാറ്റങ്ങളുണ്ടാക്കുന്നത്
Greta Thunberg Addresses Extinction Rebellion in London