അയര്‍ലാന്റിലെ സെനറ്റ് Occupied Territories Bill പാസാക്കി. അത് പടിഞ്ഞാറെക്കരയിലെ നിയമവിരുദ്ധമായ ഇസ്രായേല്‍ അധിനിവേശ സ്ഥലങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ എല്ലാ വിണിജ്യത്തേയും നിരോധിക്കുന്നു. അയര്‍ലാന്റ് സര്‍ക്കാര്‍ ഈ നിയമത്തെ എതിര്‍ത്തു എങ്കിലും 25 സ്വതന്ത്രരും പ്രതിപക്ഷ അംഗങ്ങളും ചേര്‍ന്ന് നിയമം പാസാക്കി. അങ്ങനെ "നിയമവിരുദ്ധ അധിനിവേശ സ്ഥലങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രകൃതിവിഭവങ്ങളുടേയും ഇറക്കുമതിയും വില്‍പ്പനയും" നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി അയര്‍ലാന്റ് മാറാന്‍ പോകുകയാണ്. — സ്രോതസ്സ് telesurtv.net കണ്ടോ, സമാധാനപരമായ പ്രതിഷേധത്തിന്റെ ശക്തി. അത്തരം സമരത്തില്‍ … Continue reading ഇസ്രായേല്‍ അധിനിവേശ ഭൂമിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ അയര്‍ലാന്റിലെ സെനറ്റ് തീരുമാനിച്ചു
ടാഗ്: പ്രതിഷേധം
വെടിയേറ്റ് മരിച്ച പാലസ്തീന്‍ പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ ഇസ്രായേലിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഗാസ വേലിയില്‍ തൂക്കിയിടുന്നു
Israeli Activists hung posters of Slain Palestinian Protesters on the Gaza Fence A group of Israeli activists, dubbed “Return,” advanced today towards the fence besieging the Gaza Strip, and hung pictures on the fence depicting Palestinians slain by the military during the Great March of Return. — സ്രോതസ്സ് mondoweiss.net
ബ്രിട്ടണിലെ ജൂതര്‍ ഇസ്രായേലിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്നു
ഈ വര്‍ഷം മെയില്‍ ഒരു കൂട്ടം അധിനിവേശ വിരുദ്ധരായ ബ്രിട്ടീഷ് ജൂത സാമൂഹ്യ പ്രവര്‍ത്തകര്‍ ലണ്ടനിലെ പാര്‍ളമെന്റ് സ്ക്വയറില്‍ പ്രകടനം നടത്തി. Great Return March ല്‍ പങ്കെടുത്ത് IDF ന്റെ വെടിയേറ്റ് മരിച്ച പാലസ്തീന്‍കാര്‍ക്ക് വേണ്ടി അവര്‍ അവിടെ ജൂത അനുശോചിക്കുന്നവരുടെ പ്രാര്‍ത്ഥനയായ kaddish ആലപിച്ചു. ഇസ്രായേലിനെക്കുറിച്ചും സയണിസത്തെക്കുറിച്ചുമുള്ള അവരുടെ അഭിപ്രായം വ്യത്യസ്ഥമായിരുന്നുവെങ്കിലും അവര്‍ ഒരു കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. ജൂതമത്തിന്റെ പേരില്‍ നടത്തുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ശ്രദ്ധിക്കുന്നു. സമത്വവും , ബഹുമാനവും, അന്തസും കിട്ടേണ്ടവരില്‍ നിന്നും … Continue reading ബ്രിട്ടണിലെ ജൂതര്‍ ഇസ്രായേലിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്നു
തൊഴിലാളികളോടൊപ്പം നില്‍ക്കുന്നത്
തൊഴിലാളി സമരങ്ങള്‍ക്ക് സാമൂഹ്യ പിന്തുണയുണ്ടാകണം
Paul Mishler
സംവാദം കഴിഞ്ഞു
അമേരിക്കക്ക് ഒരു നാണംകെട്ട ഭൂതകാലമുണ്ട്
ഒന്നിച്ച് നാം മുന്നോട്ട് പോകും
Rev. Dr. Liz Theoharis Moral March — സ്രോതസ്സ് kairoscenter.org
സ്റ്റാന്‍ഡിങ് റോക്കില്‍ ഡസന്‍ കണക്കിന് പേര്‍ അറസ്റ്റ് വരിച്ചു
Michael Wood, a leader of Veterans for Standing Rock — സ്രോതസ്സ് therealnews.com
ഏപ്രില്‍ 23, 1968: കൊളംബിയ വിദ്യാര്‍ത്ഥി കൈയ്യേറ്റം
Students for a Democratic Society, Student Afro-American Society തുടങ്ങിയ സംഘടനകള്‍ കാമ്പസിലെ കെട്ടിടങ്ങളില്‍ സമാധാനപരമായ കൈയ്യേറ്റം തുടങ്ങി. അത് Columbia University യില്‍ ഒരാഴ്ച തുടര്‍ന്നു. വിയറ്റ്നാം യുദ്ധത്തിനും Morningside Park ല്‍ ജിം പണിയുന്നതിനും സര്‍വ്വകലാശാല പങ്ക് ചേരുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യവുമായായിരുന്നു ഈ കൈയ്യേറ്റം. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ അധികാരികള്‍ പോലീസിനെ ഇറക്കി. ധാരാളം പേര്‍ക്ക് പരിക്കേറ്റു. 700 പേരെ അറസ്റ്റ് ചെയ്തു. അത് കാമ്പസ് മൂഴുവനും സമരത്തിലേക്ക് ഇറങ്ങുന്നതിന് കാരണമാകുകയും സര്‍വ്വകലാശാല … Continue reading ഏപ്രില്‍ 23, 1968: കൊളംബിയ വിദ്യാര്‍ത്ഥി കൈയ്യേറ്റം