ഏപ്രില്‍ 23, 1968: കൊളംബിയ വിദ്യാര്‍ത്ഥി കൈയ്യേറ്റം

Students for a Democratic Society, Student Afro-American Society തുടങ്ങിയ സംഘടനകള്‍ കാമ്പസിലെ കെട്ടിടങ്ങളില്‍ സമാധാനപരമായ കൈയ്യേറ്റം തുടങ്ങി. അത് Columbia University യില്‍ ഒരാഴ്ച തുടര്‍ന്നു. വിയറ്റ്നാം യുദ്ധത്തിനും Morningside Park ല്‍ ജിം പണിയുന്നതിനും സര്‍വ്വകലാശാല പങ്ക് ചേരുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യവുമായായിരുന്നു ഈ കൈയ്യേറ്റം. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ അധികാരികള്‍ പോലീസിനെ ഇറക്കി. ധാരാളം പേര്‍ക്ക് പരിക്കേറ്റു. 700 പേരെ അറസ്റ്റ് ചെയ്തു. അത് കാമ്പസ് മൂഴുവനും സമരത്തിലേക്ക് ഇറങ്ങുന്നതിന് കാരണമാകുകയും സര്‍വ്വകലാശാല … Continue reading ഏപ്രില്‍ 23, 1968: കൊളംബിയ വിദ്യാര്‍ത്ഥി കൈയ്യേറ്റം

ദരിദ്ര ജനങ്ങളുടെ സമരത്തില്‍ അമേരിക്കയില്‍ മൊത്തം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു

പുതിയ ദരിദ്ര ജനങ്ങളുടെ സമരത്തി(Poor People’s Campaign)ന്റെ ഭാഗമായി വിവിധ നഗരങ്ങളില്‍ നടന്ന സത്യാഗ്രഹ സമരങ്ങളില്‍ 1,000 ന് അടുത്ത് ആളുകളെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ആയിരക്കണക്കിന് താഴ്ന്ന ശമ്പളം വാങ്ങുന്ന തൊഴിലാളികളും, പുരോഹിതന്‍മാരും, സാമൂഹ്യപ്രവര്‍ത്തകരും 40 സംസ്ഥാനങ്ങളില്‍ sit-ins, ജാഥകള്‍, ഒക്കെ നടത്തി. North Carolinaയിലെ Raleigh ല്‍ ആളുകള്‍ കൈപിടിച്ച് പാട്ട് പാടി North Carolina Legislative Building ന് മുമ്പിലെ ഗതാഗതം തടസപ്പെടുത്തി. സാമ്പത്തിക അസമത്വം, സൈനികവല്‍ക്കരണം, വംശീയ അനീതി എന്നിവക്ക് … Continue reading ദരിദ്ര ജനങ്ങളുടെ സമരത്തില്‍ അമേരിക്കയില്‍ മൊത്തം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു

പൈപ്പ് ലൈനിനെതിരെ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു

പ്രകൃതിവാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിനെതിരെ വെര്‍ജീനിയയില്‍ 61-വയസായ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. Theresa “Red” Terry യും മകളുമാണ് ഏപ്രില്‍ 2 മുതല്‍ മരത്തിന് മേലെ കയറി സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഫെഡറല്‍ ജഡ്ജി ഈ സ്ത്രീകള്‍ക്കെതിരെ പ്രതിദിനം $1,000 ഡോളര്‍ എന്ന തോതിവ്‍ പിഴയീടാക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സ്വന്തം സ്ഥലത്ത് നടത്തിയ സമരത്തില്‍ നിന്ന് അവര്‍ പിന്‍മാറിയത്. — സ്രോതസ്സ് democracynow.org അമേരിക്കയിലും വ്യക്തി സ്വാന്ത്ര്യമില്ലാതായല്ലോ … Continue reading പൈപ്പ് ലൈനിനെതിരെ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു

ഇസ്രായേല്‍ പട്ടാളക്കാര്‍ ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ ഏഴ് ആഴ്ച തുടര്‍ച്ചയായി വെടിവെച്ചുകൊണ്ടിരിക്കുന്നു

ഗാസയുടെ അതിര്‍ത്തിയില്‍ പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ പട്ടാളക്കാര്‍ തുടര്‍ച്ചയായ ഏഴ് ആഴ്ചയില്‍ വെടിയുണ്ടകളും കണ്ണീര്‍വാതകവും വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. മാര്‍ച്ച് 30 ന് തുടങ്ങിയ 45-ദിവസത്തെ Great Return March ന്റെ ഭാഗമായി നടക്കുന്ന പ്രകടനങ്ങള്‍ മെയ് 15 ന് നക്ബ (Nakba) ഏറ്റവും കൂടുതലാകും. ഗാസ-ഇസ്രായേല്‍ അതിര്‍ത്തി വേലിക്കടുത്ത് പല സ്ഥലങ്ങളിലായി വെള്ളിയാഴ്ച 15,000 പാലസ്തീന്‍കാര്‍ പ്രകടനം നടത്തി. ഇസ്രായേല്‍ പട്ടാളക്കാര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പാലസ്തീന്‍കാരന്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലക്ക് മുറിവേറ്റ … Continue reading ഇസ്രായേല്‍ പട്ടാളക്കാര്‍ ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ ഏഴ് ആഴ്ച തുടര്‍ച്ചയായി വെടിവെച്ചുകൊണ്ടിരിക്കുന്നു

78 വയസായ CIA സത്യപ്രവര്‍ത്തകന്‍ പ്രതിഷേധിക്കുന്നു

Ray McGovern, who worked as a CIA analyst for 27 years, disrupted the Senate confirmation hearing for CIA director nominee Gina Haspel, protesting her overseeing of torture. Police threw the 78-year-old whistleblower to the ground, dislocating his arm.

അവാര്‍ഡ് വാങ്ങാനായി ഇസ്രായേലില്‍ പോകാന്‍ ഹോളിവുഡ്ഡ് നടി നതാലി പോര്‍ട്ടമന്‍ വിസമ്മതിച്ചു

ഇസ്രായേലിന്റെ നോബല്‍ സമ്മാനം എന്ന് അറിയപ്പെടുന്ന Genesis Prize ന്റെ സംഘാടകര്‍ വരാന്‍ പോകുന്ന സമ്മാനദന ചടങ്ങ് മാറ്റിവെച്ചു. അടുത്ത കാലത്തെ സംഭവങ്ങളുടെ തീവ്രദുഃഖം കാരണം ഈ വര്‍ഷത്തെ വിജയിയായ അമേരിക്കന്‍-ഇസ്രായേലി നടിയായ Natalie Portman ഇസ്രായേലിലേക്ക് വരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. Academy Award, Golden Globe Award, Screen Actors Guild Award ഉം പോര്‍ട്ട്മന്‍ നേടിയിട്ടുണ്ട്. $20 ലക്ഷം ഡോളറാണ് Genesis Prize. ഗാസയില്‍ ഇസ്രായേല്‍ സൈന്യം മാരകമായ അക്രമണം പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ … Continue reading അവാര്‍ഡ് വാങ്ങാനായി ഇസ്രായേലില്‍ പോകാന്‍ ഹോളിവുഡ്ഡ് നടി നതാലി പോര്‍ട്ടമന്‍ വിസമ്മതിച്ചു