ഗാസയുടെ അതിര്‍ത്തിയില്‍ പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ പട്ടാളക്കാര്‍ തുടര്‍ച്ചയായ ഏഴ് ആഴ്ചയില്‍ വെടിയുണ്ടകളും കണ്ണീര്‍വാതകവും വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. മാര്‍ച്ച് 30 ന് തുടങ്ങിയ 45-ദിവസത്തെ Great Return March ന്റെ ഭാഗമായി നടക്കുന്ന പ്രകടനങ്ങള്‍ മെയ് 15 ന് നക്ബ (Nakba) ഏറ്റവും കൂടുതലാകും. ഗാസ-ഇസ്രായേല്‍ അതിര്‍ത്തി വേലിക്കടുത്ത് പല സ്ഥലങ്ങളിലായി വെള്ളിയാഴ്ച 15,000 പാലസ്തീന്‍കാര്‍ പ്രകടനം നടത്തി. ഇസ്രായേല്‍ പട്ടാളക്കാര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പാലസ്തീന്‍കാരന്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലക്ക് മുറിവേറ്റ … Continue reading ഇസ്രായേല്‍ പട്ടാളക്കാര്‍ ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ ഏഴ് ആഴ്ച തുടര്‍ച്ചയായി വെടിവെച്ചുകൊണ്ടിരിക്കുന്നു
ടാഗ്: പ്രതിഷേധം
78 വയസായ CIA സത്യപ്രവര്‍ത്തകന്‍ പ്രതിഷേധിക്കുന്നു
Ray McGovern, who worked as a CIA analyst for 27 years, disrupted the Senate confirmation hearing for CIA director nominee Gina Haspel, protesting her overseeing of torture. Police threw the 78-year-old whistleblower to the ground, dislocating his arm.
അവാര്‍ഡ് വാങ്ങാനായി ഇസ്രായേലില്‍ പോകാന്‍ ഹോളിവുഡ്ഡ് നടി നതാലി പോര്‍ട്ടമന്‍ വിസമ്മതിച്ചു
ഇസ്രായേലിന്റെ നോബല്‍ സമ്മാനം എന്ന് അറിയപ്പെടുന്ന Genesis Prize ന്റെ സംഘാടകര്‍ വരാന്‍ പോകുന്ന സമ്മാനദന ചടങ്ങ് മാറ്റിവെച്ചു. അടുത്ത കാലത്തെ സംഭവങ്ങളുടെ തീവ്രദുഃഖം കാരണം ഈ വര്‍ഷത്തെ വിജയിയായ അമേരിക്കന്‍-ഇസ്രായേലി നടിയായ Natalie Portman ഇസ്രായേലിലേക്ക് വരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. Academy Award, Golden Globe Award, Screen Actors Guild Award ഉം പോര്‍ട്ട്മന്‍ നേടിയിട്ടുണ്ട്. $20 ലക്ഷം ഡോളറാണ് Genesis Prize. ഗാസയില്‍ ഇസ്രായേല്‍ സൈന്യം മാരകമായ അക്രമണം പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ … Continue reading അവാര്‍ഡ് വാങ്ങാനായി ഇസ്രായേലില്‍ പോകാന്‍ ഹോളിവുഡ്ഡ് നടി നതാലി പോര്‍ട്ടമന്‍ വിസമ്മതിച്ചു
അമേരിക്കന്‍ ആണവ അന്തര്‍വാഹിനി ആസ്ഥാനത്ത് 7 കലപ്പ പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
ലോകത്തെ ഏറ്റവും പുതിയ ആണവ അന്തര്‍വാഹിനി ആസ്ഥാനമായ ജോര്‍ജിയയിലെ Naval Submarine Base Kings Bay യില്‍ 7 കത്തോലിക്കാ കലപ്പ പ്രസ്ഥാന ( Plowshares) പ്രവര്‍ത്തകര്‍ അതിരാവിരെ ഒരു പ്രതിഷേധ പ്രവര്‍ത്തി നടത്തി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതകത്തിന്റെ 50ആം വാര്‍ഷിക ദിനം രാത്രിയാണ് അവര്‍ ആസ്ഥാനത്ത് പ്രവേശിച്ചത്. ചുറ്റിക, crime tape, സ്വന്തം രക്തം നിറച്ച ബേബിബോട്ടില്‍ എന്നിവ അവരുടെ പക്കലുണ്ടായിരുന്നു. പ്രവാചകന്‍ Isaiah ന്റെ “beat swords into plowshares” ഉത്തരവ് പിന്‍തുടരുന്നു … Continue reading അമേരിക്കന്‍ ആണവ അന്തര്‍വാഹിനി ആസ്ഥാനത്ത് 7 കലപ്പ പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
നീതിക്കും അന്തസ്സിനും വേണ്ടി സമരം ചെയ്യുക
നിശബ്ദതയുടെ ശബ്ദം
Emma Gonzalez
വായിക്കാന്‍ പഠിക്കുന്നതിന് മുമ്പ് അമേരിക്കയില്‍ കുട്ടികള്‍ വെടിയുണ്ടയില്‍ നിന്ന് ഒഴിഞ്ഞ്മാറാന്‍ പഠിക്കുന്നു
Edna Chavez
ഈ പൈപ്പ് ലൈനില്‍ എന്ത് സംഭവിക്കുന്നു
അഹദ് തമീമിയെ വിട്ടയക്കണമെന്ന് ഇസ്രായേലിനോട് ചിലി ആവശ്യപ്പെട്ടു
അന്തര്‍ദേശീയ ശ്രദ്ധ നേടിയ പാലസ്തീനിലെ പ്രതീകമായ കൌമാരക്കാരിയായ അഹദ് തമീമിയെ ഇസ്രായേലിലെ സൈനിക കോടതിയില്‍ രഹസ്യമായി വിചാരണ ചെയ്യുന്നതില്‍ പാലസ്തീന്‍ സമൂഹം നടത്തുന്ന വലിയ സമരത്തിനിടക്ക് ചിലിയിലെ സര്‍ക്കാര്‍ “വലിയ വ്യാകുലത” പ്രകടിപ്പിച്ചു. "മൈനര്‍ ആയ ഈ കുട്ടിയുടെ ദൌര്‍ഭാഗ്യകരമായ ഈ അവസ്ഥ കണ്ടിട്ട്, പാലസ്തീന്‍ കുട്ടികളുടെ പൂര്‍ണ്ണമായ ബഹുമാനത്തിനുള്ള അവകാശം ഉറപ്പാക്കണണെന്ന് ഇസ്രായേലിന്റെ പ്രതിനിധിയോട് ചിലിയിലെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു,”, എന്ന് ചിലിയിലെ വിദേശകാര്യ മന്ത്രാലയം പ്രസ്ഥാവനയില്‍ പറഞ്ഞു. — സ്രോതസ്സ് telesurtv.net
ജൂതന്‍മാരെല്ലാരും അഹദ് തമീമിക്ക് വേണ്ടി മുന്നോട്ട് വരണം
പാലസ്തീന്‍ കൌമാരക്കാരിയായ അഹദ് തമീമിക്ക്(Ahed Tamimi) തുറന്ന പിന്‍തുണയുമായി ഒരു ജൂത കുടുംബത്തില്‍ നിന്ന് വരുന്ന അമേരിക്കയിലെ കോമഡിക്കാരിയായ സാറ സില്‍വര്‍മന്‍(Sarah Silverman) മുന്നോട്ട് വന്നിരിക്കുകയാണ്. ജയിലിലടക്കപ്പെട്ട 17 കാരിയായ തമീമിക്ക് വേണ്ടി പിന്‍തുണ അര്‍പ്പിക്കുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് സാറ. ഇസ്രായേല്‍ സൈനികനെ ആക്രമിക്കുക, കല്ലെറിയുക ഉള്‍പ്പടെ 12 കുറ്റങ്ങളാണ് അഹദിനെതിരായി ചാര്‍ത്തിയിരിക്കുന്നത്. അഹദ് സൈനികനെ അടിക്കുന്നതിന്റെ വീഡിയോ ലോകത്തിന്റെ മൊത്തം ശ്രദ്ധയാര്‍ഷിച്ചിരുന്നു. തലേ ദിവസം 14 വയസ് പ്രായമുള്ള അനന്തരവനെ ഇസ്രായേല്‍ സൈന്യം മുഖത്ത് … Continue reading ജൂതന്‍മാരെല്ലാരും അഹദ് തമീമിക്ക് വേണ്ടി മുന്നോട്ട് വരണം