The Empire Files 038 AIM Founder Dennis Banks
ടാഗ്: പ്രതിഷേധം
ഭൂമിമൊത്തം വരുന്ന സല്‍മ
Cornel West Speaks at Harvard Heat Week
ഹാര്‍വാര്‍ഡേ അത് കാലാവസ്ഥാമാറ്റത്തിലെ നേതൃത്വമല്ല
Tim DeChristopher
നൈജര്‍ ഡല്‍റ്റയിലെ ഷല്ലിന്റെ നിലയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി
ഓഗസ്റ്റ് 11 ന് നൂറുകണക്കിന് നൈജീരിയക്കാര്‍ നൈജര്‍ ഡല്‍റ്റയിലെ ഷെല്ലിന്റെ ഉടമസ്ഥതയിലുള്ള ക്രൂഡോയില്‍ നിലയത്തിലും വാതക നിലയത്തിലും തടിച്ചുകൂടി തൊഴിലിനും infrastructure വികസനത്തിനും ആവശ്യപ്പെട്ടതായി Reuters റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയിലെ എണ്ണയുല്‍പ്പാദനത്തിന്റെ കൂടുതലും നടക്കുന്ന ഈ പിന്നോക്ക പ്രദേശത്തെ പൊതു ആവശ്യമാണത്. ആ പ്രദേശത്തിന്റെ എണ്ണ സമ്പത്ത് തങ്ങള്‍ക്ക് ഗുണകരമാകുന്നില്ല എന്ന് തദ്ദേശീയര്‍ ആരോപിക്കുന്നു. അവരുടെ ഭൂമി നശിപ്പിച്ച എണ്ണ ഉത്പാദനം നിര്‍ത്തണം എന്നാണ് അവരുടെ ആവശ്യം. Rivers State ലെ Belema Flow Station ലേക്ക് … Continue reading നൈജര്‍ ഡല്‍റ്റയിലെ ഷല്ലിന്റെ നിലയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി
സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി
സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് അംഗീകാരം കൊടുത്തതിനെതിരെയും എല്ലാത്തരം ജനിതകമാറ്റം വരുത്തിയ ജീവികള്‍ക്കെതിരേയും നൂറുകണക്കിന് കര്‍ഷകര്‍, ദരിദ്ര സ്ത്രീകള്‍, കാര്‍ഷിക തൊഴിലാളികള്‍ Bangladesh Rice Research Institute (BRRI) ന്റെ മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് എതിരായ അന്താരാഷ്ട്ര ദിനത്തിലാണ് ഈ മുന്നേറ്റം നടത്തത്. Bangladesh Agricultural Farm Labour Federation (BAFLF) ഉം National Women Farmers & Workers Association (NWFA) ഉം ആണ് ഈ സമരം സംഘടിപ്പിച്ചത്. … Continue reading സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി
വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം
കോര്‍പ്പറേറ്റ് ഭീമനായ ആമസോണില്‍ നിന്ന് തങ്ങളുടെ വീടുകള്‍ സംരക്ഷിക്കാന്‍ ജൂണ്‍ മുതല്‍ Carver Road ലെ താമസക്കാര്‍ സമരത്തിലാണ്. വെര്‍ജീനിയയിലെ Haymarket ല്‍ സ്ഥിതിചെയ്യുന്ന തൊഴിലാളി സമൂഹം ആണത്. eminent domain laws ഉപയോഗിച്ച് Carver Road സമൂഹത്തിന്റെ ഭൂമി പിടിച്ചടക്കാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുകയാണ്. 19 ആം നൂറ്റാണ്ടില്‍ സ്വതന്ത്രരാക്കപ്പെട്ട അടിമകളുടെ പിന്‍മുറക്കാരാണ് അവിടെ താമസിക്കുന്നത്. ആമസോണിന്റെ ഇന്റര്‍നെറ്റ് ഡാറ്റാ സെന്ററിലേക്ക് വൈദ്യുതി ലൈന്‍ വലിക്കാന്‍ വേണ്ടിയാണ് ഈ ശ്രമം. ശനിയാഴ്ച തദ്ദേശവാസികളും സമൂഹത്തെിലെ അംഗങ്ങളും ഡാറ്റാ … Continue reading വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം
ട്രമ്പിന്റെ ആണവയുദ്ധ ഭീഷണിക്കെതിരെ തെക്കന്‍ കൊറിയയില്‍ ആയിരങ്ങള്‍ ജാഥ നടത്തി
തെക്കന്‍ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ (Seoul) 10,000 ല്‍ അധികം പ്രതിഷേധക്കാര്‍ ഒത്ത് ചേര്‍ന്ന് ട്രമ്പ് സര്‍ക്കാരിനോട് വടക്കന്‍ കൊറിയക്കെതിരായ ആണവയുദ്ധ ഭീഷണി ഉയര്‍ത്തുന്നത് നിര്‍ത്താനും അമേരിക്ക തെക്കന്‍ കൊറിയയില്‍ സ്ഥാപിച്ചിരിക്കുന്ന THAAD മിസൈല്‍ വിരുദ്ധ സംവിധാനം നീക്കം ചെയ്യാനും ജനക്കൂട്ടം ആവശ്യപ്പെട്ടു. Act for Peace എന്ന സംഘടനയുടെ Han Chung-mok പറയുന്നു, "ജപ്പാന്റെ കോളനി വാഴ്ചയില്‍ നിന്ന് ഞങ്ങള്‍ മോചിതരായ ദിവസമാണ് ആഗസ്റ്റ് 15. അതിന് ശേഷം ഒരു രാജ്യമെന്ന് നിലയില്‍ ഞങ്ങള്‍ സമാധാനം … Continue reading ട്രമ്പിന്റെ ആണവയുദ്ധ ഭീഷണിക്കെതിരെ തെക്കന്‍ കൊറിയയില്‍ ആയിരങ്ങള്‍ ജാഥ നടത്തി
പ്രതിഷേധം നടത്തിയതിന് സൌദി അറേബ്യ 14 ചെറുപ്പക്കാരെ വധിക്കാന്‍ പോകുന്നു
രാജകുടുംബത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് 14 ജനാധിപത്യവാദികള്‍ക്കെതിരെ വധശിക്ഷ വിധിച്ചിരിക്കുകയാണ് സൌദി അറേബ്യയില്‍. അവരില്‍ ഒരാളാണ് Mujtaba al Sweikat. സംഭവം നടക്കുമ്പോള്‍ 17 വയസുണ്ടായിരുന്ന ഈ കൌമാരക്കാരന്റെ കുറ്റപത്രത്തില്‍ ഫേസ്ബുക്ക് സംഘത്തിന്റെ “മേല്‍നോട്ടം നടത്തി” എന്നതാണ് കുറ്റം. അതുപോലെ പ്രകടനത്തിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചു. സൈബര്‍ ക്രൈം നിയമമനുസരിച്ച് അവിടെ അത് ശിക്ഷിക്കാവുന്ന കുറ്റകൃത്യമാണ്. — സ്രോതസ്സ് independent.co.uk 2017-08-09 ജനാധിപത്യത്തിന്റെ ലോക പോലീസ് എവിടെ പോയി? മത രാഷ്ട്രത്തിലെ ഏറ്റവും പീഡിതരായ മനുഷ്യര്‍ അതേ മതത്തിന്റെ വിശ്വാസികളാണ് … Continue reading പ്രതിഷേധം നടത്തിയതിന് സൌദി അറേബ്യ 14 ചെറുപ്പക്കാരെ വധിക്കാന്‍ പോകുന്നു
ഡക്കോട്ട അക്സസ് പൈപ്പ് ലൈന്‍ തിര്ത്തലാക്കുക
G20 സമ്മേളനത്തിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരം പ്രേതങ്ങള്‍ ഹാംബര്‍ഗില്‍ ഒത്തുചേര്‍ന്നു
ആയിരം പ്രേതങ്ങള്‍ ഹാംബര്‍ഗ്ഗിലെ തെരുവുകളിലൂടെ നടക്കുകയും ഇഴയുകയുമൊക്കെ ചെയ്തതോടെ നഗരം Night of the Living Dead ന്റെ സീനുകള്‍ പോലെ തോന്നുന്നു. നഗര കേന്ദ്രത്തില്‍ ഒത്തു ചേര്‍ന്ന അവര്‍ നൃത്തം ചെയ്യുകയും ചാര നിറത്തിലെ ചെളി മാറിയതോടെ നിറമുള്ള അവരുടെ വസ്ത്രങ്ങളും ശരീരവും പ്രകടമായി. 1,000 Gestalten (1,000 Figures) എന്ന പ്രകടനം G20 സമ്മേളനത്തിനെതിരായ സമാധാനപരമായിരുന്ന പ്രതിഷേധമായിരുന്നു. — സ്രോതസ്സ് ibtimes.co.uk 2017-07-07