Dakota Access Pipeline ന് ധനസഹായം കൊടുക്കുന്നതിന്റെ പ്രതിഷേധമായി സിയാറ്റില്‍ നഗര സഭ ഏകകണ്ഠേനെ തങ്ങളുടെ $300 കോടി ഡോളര്‍ Wells Fargo ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചു. മേയര്‍ ആ തീരുമാനത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. പൈപ്പ് ലൈനിന്റെ പണിക്ക് U.S. Army Corps of Engineers കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തിരുന്നു. Wells Fargo യുമായുള്ള നഗരത്തിന്റെ കരാര്‍ 2018 ല്‍ കാലാവധി തീരാന്‍ പോകുന്നതിന് മുമ്പേ തന്നെ ഈ തീരുമാനം വന്നു. $1.3 trillion … Continue reading സിയാറ്റില്‍ നഗരം Wells Fargo യില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചു
ടാഗ്: പ്രതിഷേധം
സ്ത്രീകളുടെ അവകാശത്തിന് നികുതി നീതി വേണം
— സ്രോതസ്സ് globaltaxjustice.org
പ്രതിഷേധിച്ചതിന് ബെന്നും ജെറിയും സ്ഥാപകരെ അറസ്റ്റ് ചെയ്തു
Dakota Access, Keystone പൈപ്പ് ലൈനുകള്‍ക്കെതിരെ
ജല സ്വകാര്യവല്‍ക്കരണ നീക്കത്തെ മെക്സിക്കോയിലെ പ്രതിഷേധക്കാര്‍ക്ക് തടയാനായി
മെക്സിക്കോയിലെ സംസ്ഥാനമായ Baja California യില്‍ ജലം സ്വകാര്യവല്‍ക്കരിക്കുന്നതിന് കൊണ്ടുവന്ന നിയമം ഇല്ലാതാക്കാന്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് കഴിഞ്ഞു. ഗവര്‍ണര്‍ Francisco Vega അത് സംബന്ധിച്ച നിയമം പ്രഖ്യാപിച്ചു. സംസ്ഥാന തലസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ട് ജനം പ്രതിഷേധ സമരത്തിനിറങ്ങുകയും പ്രാദേശിക പ്രസിഡന്റിന്റേയും നിയമത്തിന് അംഗീകാരം കൊടുത്ത ജനപ്രതിനിധികളുടേയും രാജി ആവശ്യപ്പെടുകയും ചെയ്തു. ഗ്യാസ് നികുതി എടുത്തുകളയാനും സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉടന്‍ തന്നെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നും കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. — സ്രോതസ്സ് telesurtv.net
പ്രതിഷേധിക്കുക അമേരിക്ക
— സ്രോതസ്സ് media.greenpeace.org
കാലാവസ്ഥാ മാറ്റ ബോധവര്‍ക്കരണത്തനായി അമേരിക്കയില്‍ കാല്‍നടയാത്ര നടത്തിയ മനുഷ്യന്‍ നൂറാം ദിവസം മരിച്ചു
ധനശേഖരണത്തിനും കാലാവസ്ഥാമാറ്റ ബോധവര്‍ക്കരണത്തിനും അമേരിക്കയുടെ കുറുകെ നഗ്നപാദനായി കാല്‍നടയാത്ര നടത്തിയ Mark James Baumer യാത്രയുടെ നൂറാം ദിവസം ഫ്ലോറിഡയിലെ U.S. Hwy 90 യില്‍ വെച്ച് SUV കാര്‍ ഇടിച്ച് മരിച്ചു. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ യാത്രയായിരുന്നു. 2010 ല്‍ ആയിരുന്നു ആദ്യമായി അദ്ദേഹം അമേരിക്കമുഴുവന്‍ യാത്ര നടത്തിയത്. അന്ന് അദ്ദേഹം ഷൂ ധരിച്ചിരുന്നു. യാത്രയിലൂടെ ശേഖരിക്കുന്ന പണം FANG Collective എന്ന സംഘടനക്ക് ദാനം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. പ്രകൃതിവാതക ഫ്രാക്കിങ്ങിന് എതിരെ പ്രവര്‍ത്തിക്കുന്ന … Continue reading കാലാവസ്ഥാ മാറ്റ ബോധവര്‍ക്കരണത്തനായി അമേരിക്കയില്‍ കാല്‍നടയാത്ര നടത്തിയ മനുഷ്യന്‍ നൂറാം ദിവസം മരിച്ചു
ഗ്വാട്ടിമാലയിലെ ആദിവാസി സമരം വിജയിച്ചു
വര്‍ഷങ്ങളായി ആദിവാസി സമൂഹങ്ങള്‍ നടത്തിവരുന്ന പ്രതിഷേധത്തിന് ശേഷം സ്പെയിനിലെ കമ്പനിയായ Ecoener-Hidralia ഗ്വാട്ടിമാലയിലെ Cambalan നദിയില്‍ തുടങ്ങിയ ജല വൈദ്യുത പദ്ധതി ഉപേക്ഷിച്ചു. പത്രപ്രസ്ഥാവനയിലാണ് കമ്പനി ഈ വിവരം പുറത്ത് പറഞ്ഞത്. San Juan de Barillas ആദിവാസി മേഖലയിലെ പണി കമ്പനി മാസങ്ങള്‍ക്ക് മുമ്പ് തന്നെ കുറച്ചിട്ടുണ്ട്. അതുപോലെ പ്രൊജക്റ്റിനെതിരായ സമരം നടത്തുന്ന സാമൂഹ്യ നേതാക്കള്‍ക്കെതിരായ കേസുകളും ഉപേക്ഷിച്ചു. എന്നിരുന്നാലും പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചിട്ടില്ല. “പ്രോജക്റ്റ് തദ്ദേശവാസികളുടെ വേണ്ടത്ര പിന്‍തുണ നേടിയിട്ടില്ല,” എന്ന് പ്രസ്ഥാവനയില്‍ കമ്പനി … Continue reading ഗ്വാട്ടിമാലയിലെ ആദിവാസി സമരം വിജയിച്ചു
ബ്രിട്ടണിലെ ഖനന ഭീമന്‍ ഒരു അമ്മുമ്മയെ ജയിലിലിടുന്നതില്‍ പരാജയപ്പെട്ടു
വടക്കെ ഇംഗ്ലണ്ടിലെ Blackpool നിവാസിയായ അമ്മുമ്മയാണ് Tina Rotheryയെ വലിയ ഒരു ജനക്കൂട്ടം Preston കോടതിക്ക് മുമ്പില്‍ ഡിസംബര്‍ 9 ന് വളഞ്ഞു. അന്നാണ് അവരെ സ്വതന്ത്രയാക്കുന്നു എന്ന വിധി പുറത്തുവന്നത്. British Isles ന്റെ എല്ലാ കോണില്‍ നിന്നുമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ കോടതിക്ക് മുമ്പാകെ ഒത്തുകൂടി ദിവസം മുഴുവന്‍ കാത്ത് നിന്ന് ആ വിധി കേട്ടു. 2014 ല്‍ Rotheryയുടെ സ്ഥലത്ത് പ്രകൃതിവാതക പിളര്‍ക്കല്‍(frack) ഖനനം നടത്താന്‍ Cuadrilla നടത്തിയ ശ്രമത്തിനെതിരെ Rothery സമാധാനപരമായ … Continue reading ബ്രിട്ടണിലെ ഖനന ഭീമന്‍ ഒരു അമ്മുമ്മയെ ജയിലിലിടുന്നതില്‍ പരാജയപ്പെട്ടു
ഞങ്ങള്‍ നീങ്ങില്ല
Democracy Spring