സാമൂഹ്യ പ്രവര്‍ത്തകര്‍ Brand Israel സമ്മേളനത്തെ ‘Brand Apartheid’ ആയി മാറ്റി

New York Universityയില്‍ നടന്ന Brand Israel സമ്മേളനത്തെ വിദ്യാര്‍ത്ഥികള്‍ തടസപ്പെടുത്തി. മുമ്പത്തെ ഇസ്രായേല്‍ അംബാസിഡറായ Ido Aharoni ചടങ്ങ് അവസാനിപ്പിക്കാറായപ്പോഴാണ് നിശബ്ദ പ്രതിഷേം നടന്നത്. പ്രധാന പ്രസംഗം നടക്കുമ്പോള്‍ കുട്ടികള്‍ “Israel’s Brand: Stolen Land”, “Brand Apartheid,” തുടങ്ങിയ ബോര്‍ഡുകള്‍ അവര്‍ ഉയര്‍ത്തിക്കാണിച്ചു. — സ്രോതസ്സ് bdsmovement.net

മുമ്പത്തെ ഇസ്രായേല്‍ സൈനിക വക്താവിനെതിരെ പ്രതിഷേധം

Protesters Denounce Newseum's Invitation of Former Israeli Army Spokesperson Journalist Max Blumenthal was among a handful of people who interrupted an event featuring former Israeli army spokesperson Avital Leibovich, who has defended the killing of Palestinian journalists

ഓഫര്‍ ജയിലിന് മുമ്പില്‍ പാലസ്തീന്‍കാര്‍ പ്രതിഷേധ പ്രകടനം നടത്തി

ഇസ്രായേല്‍ ജയിലുകളില്‍ നിരാഹാര സത്യാഗ്രഹമിരിക്കുന്ന പാലസ്തീന്‍ തടവുകാരുമായി ഇസ്രായേല്‍ ചര്‍ച്ച നടത്താന്‍ തയ്യാറാകാത്തതിനെ പാലസ്തീന്‍ നേതാക്കള്‍ അപലപിച്ചു. അവരിലാരെങ്കിലും മരിക്കുകയാണെങ്കില്‍ "new intifada" ഉണ്ടാകുമെന്ന് അവര്‍ മുന്നറീപ്പും നല്‍കുന്നു. കഴിഞ്ഞ ആഴ്ച മുതല്‍ 1,500 പാലസ്തീന്‍ തടവുകാരാണ് നിരാഹാര സമരം നടത്തുന്നത് എന്ന് Palestinian Authority യുടെ Issa Qaraqe പറയുന്നു. നിരാഹാര സമരത്തിന് നേതൃത്വം കൊടുക്കുന്നത് പ്രമുഖ പാലസ്തീന്‍ നേതാവായ Marwan Barghouti ആണ്. രണ്ടാമത്തെ പാലസ്തീന്‍ intifadaയിലെ പങ്കിന്റെ പേരില്‍ Barghouti 5 വര്‍ഷത്തെ … Continue reading ഓഫര്‍ ജയിലിന് മുമ്പില്‍ പാലസ്തീന്‍കാര്‍ പ്രതിഷേധ പ്രകടനം നടത്തി

പതിനായിരങ്ങള്‍ ലണ്ടനില്‍ ആരോഗ്യരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രകടനം നടത്തി

പൈപ്പ് ലൈന്‍ സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം നടത്തുന്നു

In Peekskill, New York, just about an hour north of New York City, residents have launched a blockade in efforts to stop construction of Spectra Energy’s Algonquin Incremental Market Project, known as the AIM pipeline, which would carry high-pressure methane gas from Massachusetts through Rhode Island, Connecticut and down to the communities along the Hudson … Continue reading പൈപ്പ് ലൈന്‍ സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം നടത്തുന്നു

ഇസ്രായേലിന്റെ അക്കാഡമിക് സ്ഥാപനങ്ങളെ ബഹിഷ്കരിക്കാന്‍ ഇറ്റലിയിലെ വിദ്യാര്‍ത്ഥി കൌണ്‍സില്‍ തീരുമാനിച്ചു

ഇസ്രായേലിനെ അക്കാഡമികമായി ബഹിഷ്കരിക്കാനുള്ള തീരുമാനം മാര്‍ച്ച് 1, 2017, ന് Student Council of the University of Turin 76% വോട്ടോടെ അംഗീകാരം കൊടുത്തു. സര്‍വ്വകലാശാലയും Haifa യിലെ Israel Institute of Technology – Technion യുമായുള്ള കരാര്‍ റദ്ദാക്കാനും അവര്‍ ആവശ്യപ്പെട്ടു. ആദ്യമായി ഇറ്റലിയിലെ അക്കാദമിക് സംഘം BDS പ്രസ്ഥാനത്തിന് പിന്‍തുണ അര്‍പ്പിച്ചു. ഇസ്രായേല്‍ വ്യവസ്ഥാപിതമായി പാലസ്തീന്‍കാരുടെ അവകാശങ്ങളെ ഹനിക്കുന്നതിനെതിരെ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിഷേധം നടത്തുന്ന സംഘമാണ് BDS പ്രസ്ഥാനം. — സ്രോതസ്സ് … Continue reading ഇസ്രായേലിന്റെ അക്കാഡമിക് സ്ഥാപനങ്ങളെ ബഹിഷ്കരിക്കാന്‍ ഇറ്റലിയിലെ വിദ്യാര്‍ത്ഥി കൌണ്‍സില്‍ തീരുമാനിച്ചു

സമാധാനപരമായ പ്രതിഷേധമാണ് ശരിയായ വഴി

സര്‍ക്കാരുകളുടെ അടിസ്ഥാനം എന്നത് ജനസമ്മതിയാണ്. നമ്മുടെ സമ്മതം കൊണ്ടാണ് ഇന്ന് നാം കാണുന്ന സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. വെറും ഒരു 10% ആളുകള്‍ അതിനെ വിസമ്മതിച്ചാല്‍ എത്ര വലിയ ഏകാധിപതിയായാലും ശരി, ഉരുക്കു കോട്ടകള്‍ നിമിഷ നേരം കൊണ്ട് തവിടുപൊടിയാവും. അതാണ് ലോകം മൊത്തമുള്ള ചരിത്രം നമ്മേ പഠിപ്പിക്കുന്നത്. ജനത്തിന് അടിച്ചമര്‍ത്തുന്നവനെക്കുറിച്ച് ഭയം ഇല്ലാതാകുമ്പോള്‍ അത് താനെ സംഭവിക്കും. ജനത്തിന്റെ പ്രശ്നങ്ങള്‍ നാം ധാരാളം പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. അതിലേതെങ്കിലുമൊന്നിന് ഒരു പരിഹാരം നിങ്ങള്‍ക്കുണ്ടെന്ന് കരുതുക. നിങ്ങള്‍ അത് നടപ്പാക്കാന്‍ … Continue reading സമാധാനപരമായ പ്രതിഷേധമാണ് ശരിയായ വഴി

ആരുടെ റോഡ്? നമ്മുടെ റോഡ്! ആരുടെ ഭൂമി? ആദിവാസികളുടെ ഭൂമി!

Indigenous and Black Lives Matter activists here in Canada are working together to address state violence and neglect. Last month, First Nations people occupied the offices of Canada’s indigenous affairs department to demand action over suicides as well as water and housing crises in their communities. The protests came after the Cree community of Attawapiskat … Continue reading ആരുടെ റോഡ്? നമ്മുടെ റോഡ്! ആരുടെ ഭൂമി? ആദിവാസികളുടെ ഭൂമി!