Bhoomi Tayi Horata Samiti യുടെ പ്രവര്‍ത്തകരും ഗോഗി ഗ്രാമത്തിലെ ജനങ്ങളും Yadgir ലെ Deputy Commissioner ന്റെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. യുറേനിയം ഖനനം തുടങ്ങരുത് എന്ന് അവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഗ്രാമത്തില്‍ പണിയാന്‍ പോകുന്ന ആണവനിലയത്തിനെതിരേയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ആണവനിലയം വന്നാല്‍ തങ്ങള്‍ക്ക് ത്വക് രോഗങ്ങളും മറ്റു രോഗങ്ങളും വരുമെന്ന് കൃഷിക്കാരനും സമിതിയുടെ പ്രസിഡന്റുമായ Mallanna Pariwana നയിക്കുന്ന സമരക്കാര്‍ പറയുന്നു. “ഇത്തരം മനുഷ്യ വിരുദ്ധമായ പ്രോജക്റ്റുകളെ … Continue reading യുറേനിയം ഖനനത്തേയും ഗോഗി ആണവനിലയത്തേയും ഗ്രാമീണര്‍ എതിര്‍ക്കുന്നു
ടാഗ്: പ്രതിഷേധം
അമേരിക്കയിലെ പ്രധാനപ്പെട്ട സാഹിത്യ സംഘം ഇസ്രായേല്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ സമ്മേളനം നടത്തും
PEN America യുടെ വാര്‍ഷിക World Voices സാഹിത്യ സമ്മേളനം ഇസ്രായേല്‍ സര്‍ക്കാരിന്റെ ധനസഹായമില്ലാതെ നടത്താന്‍ തീരുമാനിച്ചതിനെ സംഘത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അനുമോദിച്ചു. ഇസ്രായേല്‍ സര്‍ക്കാരിന്റെ sponsorship തള്ളിക്കളയണമെന്ന് പ്രമുഖ സാഹിത്യനായകരുടെ പിന്‍തുണയോടുകൂടി നടത്തിയ campaign നെ തുടര്‍ന്നാണ് ഈ തീരുമാനമുണ്ടായത്. കഴിഞ്ഞ അഞ്ചില്‍ നാല് World Voices Festival സമ്മേളനങ്ങളിലും PEN America ഇസ്രായേല്‍ സര്‍ക്കാരിന്റെ ധനസഹായം സ്വീകരിച്ചിട്ടുണ്ട്. 2016 ല്‍ എഴുത്തുകാരുടെ എതിര്‍പ്പുണ്ടായിട്ടുകൂടിയും ധനസഹായം സ്വീകരിച്ചു. എന്നാല്‍ 2017 മെയില്‍ നടക്കുന്ന World Voices … Continue reading അമേരിക്കയിലെ പ്രധാനപ്പെട്ട സാഹിത്യ സംഘം ഇസ്രായേല്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ സമ്മേളനം നടത്തും
ഇസ്രായേലുമായി അടുപ്പമുള്ള സുരക്ഷാ കമ്പനിയുടെ കരാര്‍ ലാറ്റിനമേരിക്കയിലെ ഗവേഷണ സ്ഥാപനം നിര്‍ത്തലാക്കി
ബ്രിട്ടീഷ് സുരക്ഷാ കമ്പനിയായ G4S മായുള്ള കരാര്‍ പുതുക്കേണ്ട എന്ന് International Center for Advanced Studies in Communications for Latin America (CIESPAL) തീരുമാനിച്ചു. പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനവുമായി ഈ കമ്പനിക്കുള്ള അടുപ്പം BDS പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഇത്. G4S ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ കമ്പനിയാണ്. വിചാരണയില്ലാതെ പാലസ്തീനിലെ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന ജയിലുകള്‍ നടത്തുന്നതിന് ഇവര്‍ സഹായം നല്‍കുന്നു. ഇസ്രായേല്‍ സൈനിക ചെക് പോയന്റുകളിലേക്കും, നിയമവിരുദ്ധ കോളനികളിലേക്കും, … Continue reading ഇസ്രായേലുമായി അടുപ്പമുള്ള സുരക്ഷാ കമ്പനിയുടെ കരാര്‍ ലാറ്റിനമേരിക്കയിലെ ഗവേഷണ സ്ഥാപനം നിര്‍ത്തലാക്കി
ഹുണ്ടായ് ബഹിഷ്കരിക്കുക
#BoycottHyundai — സ്രോതസ്സ് bdsmovement.net
സിയാറ്റില്‍ നഗരം Wells Fargo യില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചു
Dakota Access Pipeline ന് ധനസഹായം കൊടുക്കുന്നതിന്റെ പ്രതിഷേധമായി സിയാറ്റില്‍ നഗര സഭ ഏകകണ്ഠേനെ തങ്ങളുടെ $300 കോടി ഡോളര്‍ Wells Fargo ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചു. മേയര്‍ ആ തീരുമാനത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. പൈപ്പ് ലൈനിന്റെ പണിക്ക് U.S. Army Corps of Engineers കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തിരുന്നു. Wells Fargo യുമായുള്ള നഗരത്തിന്റെ കരാര്‍ 2018 ല്‍ കാലാവധി തീരാന്‍ പോകുന്നതിന് മുമ്പേ തന്നെ ഈ തീരുമാനം വന്നു. $1.3 trillion … Continue reading സിയാറ്റില്‍ നഗരം Wells Fargo യില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചു
സ്ത്രീകളുടെ അവകാശത്തിന് നികുതി നീതി വേണം
— സ്രോതസ്സ് globaltaxjustice.org
പ്രതിഷേധിച്ചതിന് ബെന്നും ജെറിയും സ്ഥാപകരെ അറസ്റ്റ് ചെയ്തു
Dakota Access, Keystone പൈപ്പ് ലൈനുകള്‍ക്കെതിരെ
ജല സ്വകാര്യവല്‍ക്കരണ നീക്കത്തെ മെക്സിക്കോയിലെ പ്രതിഷേധക്കാര്‍ക്ക് തടയാനായി
മെക്സിക്കോയിലെ സംസ്ഥാനമായ Baja California യില്‍ ജലം സ്വകാര്യവല്‍ക്കരിക്കുന്നതിന് കൊണ്ടുവന്ന നിയമം ഇല്ലാതാക്കാന്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് കഴിഞ്ഞു. ഗവര്‍ണര്‍ Francisco Vega അത് സംബന്ധിച്ച നിയമം പ്രഖ്യാപിച്ചു. സംസ്ഥാന തലസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ട് ജനം പ്രതിഷേധ സമരത്തിനിറങ്ങുകയും പ്രാദേശിക പ്രസിഡന്റിന്റേയും നിയമത്തിന് അംഗീകാരം കൊടുത്ത ജനപ്രതിനിധികളുടേയും രാജി ആവശ്യപ്പെടുകയും ചെയ്തു. ഗ്യാസ് നികുതി എടുത്തുകളയാനും സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉടന്‍ തന്നെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നും കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. — സ്രോതസ്സ് telesurtv.net
പ്രതിഷേധിക്കുക അമേരിക്ക
— സ്രോതസ്സ് media.greenpeace.org