പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു

മതപരമായ അസഹിഷ്ണുതയും, മൂന്ന് പ്രമുഖ യുക്തിചിന്താ പ്രചാരകരെ കൊലപാതകവും കാരണം ഇന്‍ഡ്യയിലെ സാമൂഹ്യ അവസ്ഥയെ ഓര്‍ത്ത് പ്രമുഖ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു. ശാസ്ത്രജ്ഞര്‍ ഗവേഷണ ശാലകള്‍ വിട്ട് പുറത്തിറങ്ങി സമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇന്‍ഡ്യയില്‍ അപൂര്‍വ്വമായ ഒരു സംഭവമാണ്. മുന്‍നിര എഴുത്തുകാരും ഇതുപോലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതിഷേധമായി അവര്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടിയ ദേശീയ പുരസ്കാരങ്ങള്‍ തിരികെ നല്‍കിക്കൊണ്ടിരിക്കുകയാണ്. മതപരമായ അസഹിഷ്ണുത തടയുന്നതില്‍ സര്‍ക്കാര്‍ … Continue reading പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു

വടക്കന്‍ Paiute ആദിവാസികള്‍ കൈയ്യേറ്റത്തെ അപലപിക്കുന്നു

ഒറിഗണിലെ Malheur National Wildlife Refuge ല്‍ തുടരുന്ന കൈയ്യേറ്റത്തെ Paiute ആദിവാസികള്‍ അപലപിച്ചു. സര്‍ക്കാര്‍ഭൂമിയില്‍ അതിക്രമിച്ച് കയറി തീവെച്ച കുറ്റത്തിന് രണ്ട് ranchers നെ ജയിലിലടച്ചിരുന്നു. അതിനെതെരെ കഴിഞ്ഞ ദിവസം Citizens for Constitutional Freedom എന്ന് സ്വയം വിളിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ, വലതുപക്ഷ നാട്ടുപ്പട സര്‍ക്കാര്‍ കെട്ടിടം കൈയ്യേറി. നെവാഡയില്‍ ദശാബ്ദങ്ങളായി കാലിമേയിച്ചിന്റെ ഫീസ് നല്‍കാതെ സര്‍ക്കാരുമായി 2014 ല്‍ സായുധ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയ Cliven Bundy യുടെ മക്കളായ Ammon, Ryan Bundy … Continue reading വടക്കന്‍ Paiute ആദിവാസികള്‍ കൈയ്യേറ്റത്തെ അപലപിക്കുന്നു

ആയുധമേന്തിയ നാട്ടുപട ദേശീയസര്‍ക്കാര്‍ കെട്ടിടം കൈയ്യേറി, മാധ്യമങ്ങള്‍ പറഞ്ഞു അവര്‍ ‘സമാധാനപരമാണെന്ന്’

ദേശീയസര്‍ക്കാരിന്റെ ഭൂമി തീവെച്ച കേസില്‍ രണ്ട് പ്രാദേശിക ഇടന്‍മാര്‍ക്കെതിരെ(ranchers) കേസെടുത്തതിന് ഒറിഗണ്‍ നഗരത്തിലെ ദേശീയസര്‍ക്കാര്‍ കെട്ടിടം ഒരു റാഡിക്കല്‍ നാട്ടുപട കൈയ്യേറി. ദേശീയസര്‍ക്കാരിന് ഭൂമിയുടെ മേല്‍ അധികം നിയമാധികാരം ഇല്ല എന്നാണ് വലത് പക്ഷ പ്രതിഷേധക്കാരുടെ പക്ഷം. കുറഞ്ഞത് ഒറിഗണിലെ Harney Countyയില്‍ പ്രവര്‍ത്തിക്കുന്ന Malheur National Wildlife Refuge ന്റെ ശൂന്യമായ കെട്ടിടത്തിലാണ് ഒരു ഡസന്‍ “heavily armed men” അതിക്രമിച്ച് കയറിയത്. സര്‍ക്കാര്‍ തങ്ങളെ നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ അക്രമത്തിനുള്ള സാദ്ധ്യത തങ്ങളുടെ സംഘം … Continue reading ആയുധമേന്തിയ നാട്ടുപട ദേശീയസര്‍ക്കാര്‍ കെട്ടിടം കൈയ്യേറി, മാധ്യമങ്ങള്‍ പറഞ്ഞു അവര്‍ ‘സമാധാനപരമാണെന്ന്’

ദാദ്രി സംഭവത്തിന്റെ പാപക്കറ കഴുകാന്‍ RSS ശ്രമിക്കുന്നു

മുഹമ്മദ് അഖ്‌ലാഫിന്റെ കൊലപാതകത്തെ ന്യായീകരിച്ചു എന്ന ആരോപണത്തെ Rashtriya Swayamsewak Sangh തള്ളിക്കളയുന്നതായി അവര്‍ പറഞ്ഞുവെങ്കിലും പശുക്കളെ കൊല്ലുന്നവരെ കൊല്ലാന്‍ വേദങ്ങളില്‍ പറയുന്നുണ്ടെന്ന് വേദങ്ങളെ ഉദ്ധരിച്ച സംഘത്തിന്റെ മുഖപത്രമായ പഞ്ചജന്യത്തില്‍ വന്ന ലേഖനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. “ദാദ്രി സംഭവമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും കള്ളവുമാണ്. RSS ഒരിക്കലും അക്രമത്തെ അനുകൂലിക്കുന്നില്ല” എന്ന് RSS prachar pramukh ആയ Manmohan Vaidya അഭിപ്രായപ്പെട്ടു. പശുക്കളെ കൊല്ലുന്നവരെ കൊല്ലണമെന്നാണ് വേദങ്ങള്‍ അനുശാസിക്കുന്നത് എന്ന് ഈ ആഴ്ചയിലെ പഞ്ചജന്യത്തിലും ഒരു ലേഖനത്തിലും … Continue reading ദാദ്രി സംഭവത്തിന്റെ പാപക്കറ കഴുകാന്‍ RSS ശ്രമിക്കുന്നു

വേദങ്ങളെ 6000 BC യിലെക്ക് തള്ളാനായി ഡല്‍ഹി സര്‍വ്വകലാശാല സംസ്കൃത വകുപ്പ്

ഡല്‍ഹി സര്‍വ്വകലാശാല സംസ്കൃത വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസ്കൃത പണ്ഡിതന്‍മാര്‍ വേദങ്ങളുടെ കാലത്തെ 6000 BC യിലെക്ക് തള്ളി നീക്കാനായ brainstorming നടത്തി. ഇതുവഴി വേദങ്ങള്‍ക്ക് നാം കരുതിയതിനേക്കാള്‍ 4500 വര്‍ഷം പ്രായം കൂട്ടാനാകും. ഇതിന് ആഴത്തിലുള്ള രാഷ്ട്രീയ പ്രഭാവമാണുള്ളത്. വേദങ്ങള്‍ 1500 BC യിലേതാണെന്ന നിഗമനമാണ് ഇന്‍ഡ്യയിലേയും യൂറോപ്പിലേയും ചരിത്രകാരന്‍മാര്‍ ഒരു നൂറ്റാണ്ടിലധികമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. അതേ സമയം ഹാരപ്പന്‍ സംസ്കാരത്തിന്റെ കാലം 2500 BC മുതല്‍ 1800 BC വരെയെന്നും കണക്കാക്കിയിരിക്കുന്നു. ്തിനാല്‍ വേദകാല ആര്യന്‍മാര്‍ … Continue reading വേദങ്ങളെ 6000 BC യിലെക്ക് തള്ളാനായി ഡല്‍ഹി സര്‍വ്വകലാശാല സംസ്കൃത വകുപ്പ്

ചുംബന സമരം ഫാഷിസ്​റ്റ് വിരുദ്ധ ചേരിയെ ദുർബലപ്പെടുത്തി

കോഴിക്കോട്: ചുംബന സമരം ഉയർത്തിയ ആശയങ്ങളുടെ ഉള്ള് പൊള്ളയാണെന്ന് തെളിഞ്ഞതായി പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ് അഭിപ്രായപ്പെട്ടു. ‘ലിബറൽ ഉട്ടോപ്യകളും കേരളീയ പൊതുമണ്ഡല രൂപവത്കരണവും’ തലക്കെട്ടിൽ എസ്​.ഐ.ഒ കോഴിക്കോട് വിദ്യാർഥി ഭവനത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബന സമരം അപരവത്കരിച്ചത് ഫാഷിസത്തിെൻറ ഏറ്റവും വലിയ ഇരകളായ മത, ജാതി ന്യൂനപക്ഷ സമൂഹങ്ങളെയായിരുന്നു. ബഹുജനങ്ങളെ അടക്കം നിശ്ശബ്ദരാക്കിയും പ്രതിസ്​ഥാനത്ത് നിർത്തിയുമുള്ള ഇത്തരം സമരങ്ങൾ ഫാഷിസത്തിനെതിരായ ജനാധിപത്യ മുന്നേറ്റത്തെയാണ് ഭിന്നിപ്പിക്കുന്നത്. എല്ലാത്തരം ലിബറൽ ഉട്ടോപ്യകളും ജനാധിപത്യ … Continue reading ചുംബന സമരം ഫാഷിസ്​റ്റ് വിരുദ്ധ ചേരിയെ ദുർബലപ്പെടുത്തി

നിങ്ങള്‍ ഒരു പോലീസുകാരനാണെങ്കില്‍

അതെ. നിങ്ങള്‍ ഒരു പോലീസുകാരനാണെന്ന് കരുതുക. ഒരു കുറ്റകൃത്യം നടന്നു. നിങ്ങള്‍ക്കത് അന്വേഷിക്കേണ്ടതായി വന്നു. നിങ്ങള്‍ എങ്ങനെ അത് ചെയ്യും? ആദ്യം പ്രതിയെന്ന് ആരോപിതനായ ആളെ ചോദ്യം ചെയ്യും. അയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അപ്പോള്‍ അയാള്‍ പറയുന്ന വിവരങ്ങള്‍ അതുപോലെ എഴുതി എടുത്ത് റിപ്പോര്‍ട്ടായി സമര്‍പ്പിക്കുമോ. എന്നാല്‍ ചിലരങ്ങനെയാണ്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ധാരാളം സംഭവങ്ങള്‍ നടക്കുന്നു. ബീഫ് നിരോധിക്കണം, സിംഹത്തെ ദേശീയ മൃഗമാക്കണം, മഹാത്മാ ഗാന്ധിയെ കൊന്ന കൊലയാളിയെ പൂജിക്കുന്നു, വര്‍ഗ്ഗീയ വിഭജനം നടത്തുന്നു … Continue reading നിങ്ങള്‍ ഒരു പോലീസുകാരനാണെങ്കില്‍