യൂറോപ്പിന്റെ പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഷെല്‍ സ്വാധീനം ചെലുത്തി

കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ നടപ്പാക്കിയ ഒരു പ്രധാന ഉദ്‌വമന നിയന്ത്രണ കരാറ് വരുന്നതിന് മുമ്പ് ഷെല്‍ വിജയകരമായി അതിന്റെ ലക്ഷ്യങ്ങളില്‍ കുറവ് വരുത്താന്‍ സ്വാധീനം ചെലുത്തി എന്ന് പുറത്തായ രേഖകള്‍ പറയുന്നു. ആ കരാറിലെ പ്രധാന ഒരു കാര്യം ഷെല്ലിന്റെ ജോലിക്കാരാനാണ് കൊണ്ടുവന്നത്. 2014 ലെ സമ്മേളനത്തില്‍ സര്‍ക്കാര്‍ അധികാരികള്‍ ഉദ്‌വമനത്തില്‍ 40% കുറവ് വരുത്താനുള്ള കരാറില്‍ ഒപ്പുവെച്ചു. പക്ഷേ എങ്ങനെ അത് നേടിയെടുക്കുമെന്നതില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ച് Guardian ശേഖരിച്ച … Continue reading യൂറോപ്പിന്റെ പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഷെല്‍ സ്വാധീനം ചെലുത്തി

സിറാക്യൂസ് സര്‍വ്വകലാശാല ഫോസില്‍ ഇന്ധത്തോട് വിടപറഞ്ഞു

ആഗോളതപനത്തിന് കാരണമാകുന്ന വ്യവസായങ്ങളിലില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്ന അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ കല്‍ക്കരി ഖനന, ഫോസില്‍ ഇന്ധന കമ്പനികളില്‍ നിക്ഷേപിച്ചിരുന്ന $180 കോടി ഡോളറിന്റെ endowment പിന്‍വലിച്ചുകൊണ്ട് സിറാക്യൂസ്(Syracuse) സര്‍വ്വകലാശാലയും ചേര്‍ന്നു. "ഫോസില്‍ ഇന്ധനം കുഴിച്ചെടുക്കുക തൊഴിലാക്കിയ കമ്പനികളില്‍ നിക്ഷേപിക്കില്ല എന്ന പ്രതിജ്ഞാബന്ധതയാണ് ഇതിനാല്‍ വ്യക്തമാക്കുന്നത്. അതിന് പകരം സൌരോര്‍ജ്ജം, ജൈവ ഇന്ധം, advanced recycling തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലാവും ഇനി മുതല്‍ നിക്ഷേപം നടത്തുക." എന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഈ സ്വകാര്യ ഗവേഷണ സര്‍വ്വകലാശാല … Continue reading സിറാക്യൂസ് സര്‍വ്വകലാശാല ഫോസില്‍ ഇന്ധത്തോട് വിടപറഞ്ഞു

ഫ്രാക്കിങ് നിരോധിച്ച ടെക്സാസിലെ നഗത്തെ നിര്‍ബന്ധിച്ച് നിയിമം പിന്‍വലിപ്പിച്ചു

സംസ്ഥാന ഉദ്യോഗസ്ഥരുടേയും കോര്‍പ്പറേറ്റുകളുടേയും നിര്‍ബന്ധത്താല്‍ ടെക്സാസിലെ നഗരമായ ഡെന്റണ്‍(Denton) ജനം വോട്ട് ചെയ്ത് നിയമമാക്കിയ hydraulic fracking നിരോധനം എടുത്തുകളഞ്ഞു. കഴിഞ്ഞ വര്‍ഷം ജനം ഒരു വോട്ടെടുപ്പ് നടത്തിയാണ് ഫ്രാക്കിങ് നിരോധിച്ച ടെക്സാസിലെ ആദ്യത്തെ നഗരമായി ഡെന്റണിനെ മാറ്റിയത്. ഉടനെ തന്നെ Texas Oil and Gas Association ഉം Texas General Land Office ഉം അവരെ ഭീഷണിപ്പെടുത്തിത്തുടങ്ങി. അതേ താല്‍പ്പര്യങ്ങള്‍ American Legislative Exchange Council(ALEC) എന്ന സ്വകാര്യ സംഘവുമായും സംസ്ഥാന ജനപ്രതിനിധികളുമായും ചേര്‍ന്ന് … Continue reading ഫ്രാക്കിങ് നിരോധിച്ച ടെക്സാസിലെ നഗത്തെ നിര്‍ബന്ധിച്ച് നിയിമം പിന്‍വലിപ്പിച്ചു

എണ്ണ പ്രതിഷേധക്കാര്‍ മൂന്ന് ദിവസം കപ്പലില്‍ തൂങ്ങിക്കിടന്നു

ഫോസില്‍ ഇന്ധന കമ്പനികള്‍ ഉത്തരവാദികളായ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഉഷ്ണക്കാറ്റും(heatwave) വെള്ളപ്പൊക്കവും അമേരിക്കയില്‍ ആഞ്ഞടിക്കുമ്പോള്‍ പ്രതിഷേധക്കാര്‍ കമ്പനികള്‍ക്കെതിരെ സമരത്തിലാണ്. കാലിഫോര്‍ണിയയിലെ Santa Barbara ല്‍ വലിയ ഒരു എണ്ണ ചോര്‍ച്ചക്കെതിരെ ജനം സമരത്തിന് ഇറങ്ങി. വാഷിങ്ടണ്ടനിലെ Bellingham ല്‍ രണ്ട് പ്രതിഷേധക്കാര്‍ ആര്‍ക്ടിക്കില്‍ എണ്ണ കുഴിക്കാന്‍ പോകുന്ന ഷെല്ലിന്റെ കപ്പലില്‍ സ്വയം ബന്ധനസ്ഥരായി തൂങ്ങിക്കിടന്ന് പ്രതിഷേധമറിയിച്ചു. Chiara D’Angelo ഉം Matt Fuller ഉം ആണ് Arctic Challenger എന്ന കപ്പലിന്റെ നങ്കൂരത്തില്‍ തൂങ്ങിക്കിടന്ന് പ്രതിഷേധ സമരം … Continue reading എണ്ണ പ്രതിഷേധക്കാര്‍ മൂന്ന് ദിവസം കപ്പലില്‍ തൂങ്ങിക്കിടന്നു

ഹവായ് സര്‍വ്വകലാശാല ഫോസില്‍ ഇന്ധന നിക്ഷേപം പിന്‍വലിക്കുന്നു

$6.6 കോടി ഡോളറിന്റെ ഫോസില്‍ ഇന്ധന endowment പിന്‍വലിക്കാനുള്ള തീരുമാനം ഹവായ് സര്‍വ്വകലാശാല എടുത്തു. അങ്ങനെ നിക്ഷേപം പിന്‍വലിക്കുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ സര്‍വ്വകലാശാല ഹവായ് സര്‍വ്വകലാശാലയായി.

പ്രതിഷേധക്കാര്‍ ഒബാമ അംഗീകാരം കൊടുത്ത ഖനനം തടഞ്ഞു

വെസ്റ്റ് വെര്‍ജീനിയയിലെ വിവാദപരമായ Hobet strip mine ല്‍ പ്രതിഷേധക്കാര്‍ മദ്ധ്യ Appalachia യിലെ മല നിരത്തിയുള്ള ഖനനത്തിനെതിരെ വലിയ സമരം നടത്തി ഖനനം നിര്‍ത്തിവെപ്പിച്ചു. രണ്ട് വര്‍ഷമായി അനുമതി കിട്ടാതിരുന്ന ഖനിയായിരുന്ന Hobet 45 mountaintop removal ഖനിയെയാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടത്. "mountain mobilization" എന്ന പേരില്‍ അമേരിക്ക മൊത്തം സമരം സംഘടിപ്പിക്കുന്ന വെസ്റ്റ് വെര്‍ജീനിയയിലെ സന്നദ്ധ സംഘടനയായ RAMPS ആണ് പരിപാടിയുടെ ആസൂത്രകര്‍. സെന്റ് ലൂയിസ് ആസ്ഥാനമായ ഖനിയുടെ ഉടമ Patriot Coal കമ്പനി, … Continue reading പ്രതിഷേധക്കാര്‍ ഒബാമ അംഗീകാരം കൊടുത്ത ഖനനം തടഞ്ഞു